റിസബാവയുടെ ശരീരം ആരവങ്ങൾ ഒന്നുമില്ലാതെ ഖ ബറടക്കി

Read Time:3 Minute, 21 Second

റിസബാവയുടെ ശരീരം ആരവങ്ങൾ ഒന്നുമില്ലാതെ ഖ ബറടക്കി

ഇന്നലെ വൈകീട്ടോടെ ആയിരുന്നു മലയാളികളെ എല്ലാവരെയും ഞെ ട്ടി ച്ചുകൊണ്ട് ആ വാർത്ത പുറത്തു വന്നത്. നമ്മുടെ പ്രിയ നടൻ ജോൺ ഹോനായി അ ന്തരി ച്ചു എന്ന വാർത്ത മലയാളികൾ ഏറെ ഞെ ട്ട ലോ ടെ ആണ്‌ കേട്ടത്.

നടൻ റിസ ബാവയെ അവസാനമായി കാണാൻ പോലും ആരാധകർക്ക് കഴിയില്ല

ഇപ്പോൾ കോ വി ഡ് മാ ന ദ ണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പ്രിയ നടൻ റിസബാവയെ ഖ ബ റടക്കി എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

മട്ടാഞ്ചേരി കൊച്ചങ്ങാടി ചെമ്പട്ട പള്ളിയിലാണ് ഖ ബ റടക്കം നടന്നത്. കോ വി ഡ് പോ സിറ്റീവ് ആയതിനെ തുടർന്ന് കപ്പലണ്ടി മുക്കിലെ ഷാഹിദ കമ്മലിൽ പൊതു ദർശനത്തിന് വെക്കാനുള്ള തീരുമാനം മാറ്റുക ആയിരുന്നു.

പോ സ്റ്റ്മോ ർട്ട ത്തിന് ശേഷം മൃ ത ദേ ഹം അടുത്ത ബന്ധുക്കളെ കാണിച്ചതിന് ശേഷം രാവിലെ എട്ടു മണിയോടെ ആണ്‌ ക ബ റടക്കം നടന്നത്.

വി ങ്ങിപ്പൊട്ടി നീലു.. ജൂഹിയുടെ അവസ്ഥ, എങ്ങനെ താ ങ്ങുമിത്, കാണാൻ പോയ നിഷയുടെ വാക്കുകൾ

ഇതിനോടൊപ്പം തന്നെ ഈ വാർത്ത വരുമ്പോൾ സഹതാരങ്ങലും മലയാളികലും നൊ മ്പ ര പ്പെടുത്തുന്ന കാര്യങ്ങളാണ് തുറന്നു പറയുന്നത്.

പലരും റിസബാവവയെ പറ്റി തുറന്നു പറഞ്ഞു കഴിഞ്ഞു. അത്ര നല്ല മനുഷ്യനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഇത്രയും വേഗം ദൈവം വിളിച്ചത് എന്നാണ് എല്ലാവരും പറയുന്നത്.

മലയാളികൾ ഒരിക്കലും മറക്കാത്ത സുന്ദരനായ വി ല്ല ൻ തന്നെയാണ് റിസബാവ. ഇന്നലെ ആയിരുന്നു ഈ ദുഃ ഖ വാർത്ത നമ്മളെ തേടി എത്തിയത്.

മലയാള സിനിമയുടെ ജോൺ ഹോനായി വിട പറഞ്ഞത് ഇന്നലെ വൈകുന്നേരം എല്ലാവരും ഞെ ട്ട ലോടെ തന്നെയാണ് കേട്ടത്. റിസബാവയുടെ വിയോഗത്തി ഒരുപാടു പേരാണ് സോഷ്യൽ മീഡിയയിൽ കുറിപ്പുമായി ഇതിനോടകം എത്തിയത്.

നെ ഞ്ചുപൊ ട്ടി ക ര ഞ്ഞ് നിഷ സാരംഗ് പറയുന്നു, അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത്

നിരവധിപേർ ഇതിനോടകം പല ഓർമ്മകളും പങ്കുവെച്ചു. റിസബാവ നല്ലൊരു മനുഷ്യനായിരുന്നു എന്നാണ് കുറിപ്പിലൂടെ നമ്മുക്ക് വ്യക്തമാകുന്നത്.

പലർക്കും വേണ്ടി പലതും ത്യാഗം ചെയ്ത വ്യക്തി. ഇത്രയും നല്ല മനുഷ്യനെ ദൈവം നേരത്തെ തന്നെ വിളിച്ചു, എന്ന് തന്നെയാണ് ആരാധകരെ പോലെ എല്ലാവരും വിശ്വസിക്കുന്നത്.

യുവ എഞ്ചിനീയർ ആയ യുവതിക്ക് സംഭവിച്ചത് കണ്ടോ? ന ടു ക്കം മാറാതെ വീട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവ എഞ്ചിനീയർ ആയ യുവതിക്ക് സംഭവിച്ചത് കണ്ടോ? ന ടു ക്കം മാറാതെ വീട്ടുകാർ
Next post റിസബാവയുടെ ജീ വിതം ഇ ല്ലാ താക്കിയ ആ മിമിക്രിക്കാരൻ ഇയാളാണ്