യുവ എഞ്ചിനീയർ ആയ യുവതിക്ക് സംഭവിച്ചത് കണ്ടോ? ന ടു ക്കം മാറാതെ വീട്ടുകാർ

Read Time:2 Minute, 34 Second

യുവ എഞ്ചിനീയർ ആയ യുവതിക്ക് സംഭവിച്ചത് കണ്ടോ? ന ടു ക്കം മാറാതെ വീട്ടുകാർ

രാവിലെ പതിവ് നടത്തത്തിനു ഇറങ്ങിയതായിരുന്നു കോട്ടയം ഈരാറ്റുപേട്ട പേഴ്‌മുക്കാട്ടിൽ പരീത്‌ഖാൻ ബാവായുടെ മകൾ ജുവാന പി ഖാൻ.

വി ങ്ങിപ്പൊട്ടി നീലു.. ജൂഹിയുടെ അവസ്ഥ, എങ്ങനെ താ ങ്ങുമിത്, കാണാൻ പോയ നിഷയുടെ വാക്കുകൾ

ജുവാനയെ മഴപെയ്താൽ കൂട്ടി കൊണ്ട് വരുവാൻ പോയതായിരുന്നു ഭർത്താവ് ജമാൽ. മഴ മാറിയതോടെ ഇരുവരും ചെറുതുരുത്തിയിലെ മാർക്കറ്റിലേക്ക് പോകുമ്പോളാണ് അവിചാരിതമായി അത് സംഭവിച്ചത്.

വഴിമദ്ധ്യേ നായ കുറുകെ ചാടിയത് കൊണ്ട് ബൈക്ക് നി യ ന്ത്രണം വി ട്ടു മ റി യുക ആയിരുന്നു. ഭർത്താവും തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനുമായ അബ്‌ദുൾ ജാമലിനൊപ്പം ഷൊർണൂരിൽ നിന്നും ചറുതുരുത്തിയിലേക്കു പോകുമ്പോൾ കൊച്ചി പാലത്തിനു സമീപത്തായിരുന്നു അ പ ക ടം.

നെ ഞ്ചുപൊ ട്ടി ക ര ഞ്ഞ് നിഷ സാരംഗ് പറയുന്നു, അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത്

ഉടൻ വാണിയംകുളത്തെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മ രി ച്ചു. മൃ ത ദേ ഹം ഇരാറ്റുപേട്ടയിലേക്കു കൊണ്ട് പോയി.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തു അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനിയർ ആയിരുന്നു. നേരത്തെ ഷൊർണൂർ നഗരസഭ, ഓങ്ങലൂർ പഞ്ചായത്തു എന്നിവിടങ്ങളിൽ എൻജിനിയർ ആയിരുന്നു.

മലയാള സിനിമക്കിത് വലിയ നഷ്ട്ടം , നടൻ റിസബാവ വിടവാങ്ങി

കുറ്റിപ്പുറം MES എൻജിനിയറിങ് കോളേജിൽ സിവിൽ എൻജീനിർ ലെക്ചെർ ആയിരിക്കുമ്പോൾ ആണ്‌ തർദ്ദേശ സ്ഥാപന എൻജിനീറിങ് വിഭാഗത്തിൽ നിയമനം ലഭിച്ചത്.

ജമിയ, ജിയാ എന്നിവർ മക്കളാണ്.

നടൻ റിസ ബാവയെ അവസാനമായി കാണാൻ പോലും ആരാധകർക്ക് കഴിയില്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ റിസ ബാവയെ അവസാനമായി കാണാൻ പോലും ആരാധകർക്ക് കഴിയില്ല
Next post റിസബാവയുടെ ശരീരം ആരവങ്ങൾ ഒന്നുമില്ലാതെ ഖ ബറടക്കി