വി ങ്ങിപ്പൊട്ടി നീലു.. ജൂഹിയുടെ അവസ്ഥ, എങ്ങനെ താ ങ്ങുമിത്, കാണാൻ പോയ നിഷയുടെ വാക്കുകൾ

Read Time:6 Minute, 54 Second

വി ങ്ങിപ്പൊട്ടി നീലു.. ജൂഹിയുടെ അവസ്ഥ, എങ്ങനെ താ ങ്ങുമിത്, കാണാൻ പോയ നിഷയുടെ വാക്കുകൾ

യുവതാരം ജൂഹിയുടെ അമ്മ കഴിഞ്ഞ ദിവസമാണ് വാഹനാ പക ട ത്തിൽ മ രി ച്ചത്. അച്ഛന് പിന്നാലെ അമ്മയും പോയതോടെ ജൂഹിക്കു ഇപ്പോൾ സഹോദരൻ മാത്രം ആയിരിക്കുകയാണ്. വാഹനാ പക ട ത്തിൽ പ രി ക്കു കളോടെ ജൂഹിയുടെ സഹോദരൻ ര ക്ഷ പ്പെട്ടിരുന്നു.

മലയാള സിനിമക്കിത് വലിയ നഷ്ട്ടം , നടൻ റിസബാവ വിടവാങ്ങി

ഞാൻ ഇനി എന്താ ചെയ്യമ്മേ, എന്തിനാ അമ്മേ പോയത്, പറയമ്മേ എന്തിനാണ് എന്നെ ഒറ്റയ്ക്കു ആക്കി അമ്മ പോയത്. അമ്മക്ക് അറിയില്ലേ കണ്ണ് തുറക്ക് അമ്മ. അമ്മയുടെ ചേ ത ന യറ്റ ശരീരത്തിൽ കൈകൾ ചേർത്ത് വെച്ച് കൊണ്ട് ജൂഹി പറഞ്ഞ വാക്കുകൾ കണ്ടു നിന്നവരുടെ കണ്ണുകൾ നി റ യിച്ചു.

അച്ഛനെയും അമ്മയെയും ഒരേപോലെ തന്നെ നഷ്ട്ടമായ ജൂഹിക്കു ഈ പ്ര തി സ ന്ധി അതിജീവിക്കാനുള്ള ക രു ത്തു ഉണ്ടാകട്ടെ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്.

നടൻ രമേശ് വലിയശാലയെ അവസാനമായി കാണാൻ മകൻ എത്തിയപ്പോൾ

കഴിഞ്ഞ ശനിയാഴ്ചയാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷി വാഹനാ പക ട ത്തിൽ മ രി ച്ചത്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നാലെ കുടിവെള്ള ടാങ്കർ ലോറി യി ടി ച്ചു, അതിൽ നിന്ന് തെ റി ച്ചു വീ ണ ഭാഗ്യലക്ഷ്മി തൽക്ഷണം മ രി ക്കു ക ആയിരുന്നു.

ജൂഹി സ്കൂൾ വിദ്യാർത്ഥി ആയിരിക്കവേ ആയിരുന്നു അച്ഛൻ രഘുവീർ സാരം റുസ്തഗി മ ര ണ പ്പെടുന്നത്. ജൂഹിയുടെയും ചേട്ടൻ ചിരാഗിന്റെയും ജീവിതം അമ്മയുടെ തണലിലായിരുന്നു. ആ താനാണ് ജൂഹിക്കു അപ്രതീക്ഷിതമായി ന ഷ്ട മാ യിരിക്കുന്നത്.

ഇപ്പോൾ ജൂഹിയുടെ അവസ്ഥ വെളിപ്പെടുത്തി ഇരിക്കുകയാണ് ഉപ്പും മുളകും സീരിയലിൽ ജൂഹിയുടെ അമ്മയായി അഭിനയിച്ച നിഷ സാരംഗ്. ജൂഹിയുടെ അമ്മയും താനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു എന്നാണ് നിഷ പറയുന്നത്.

മലയാളസിനിമയെ ഞെ ട്ടി ച്ച് മറ്റൊരു വി യോ ഗം, പ്രശസ്ത നടന് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്ക ര ഞ്ഞ് സൂപ്പർതാരങ്ങളും

ഒരു പാവമായിരുന്നു ജൂഹിയുടെ അമ്മ. പ രാ തികളെയോ പ രി ഭ വങ്ങളോ ഇല്ലാത്ത ആൾ, മക്കളെ കുറിച്ച് വലിയ പ്രതീക്ഷകൾ ആയിരുന്നു ജൂഹിയുടെ അമ്മക്ക് . ഗുഡിയ എന്നാണ് അമ്മ ജൂഹിയെ വിളിക്കുന്നത്.

ഉപ്പും മുളകും ലൊക്കേഷനിൽ എപ്പോളും ഉണ്ടാകും. എന്നോട് ഒരുപാടു സംസാരിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും പറയും. ഒരുപാടു സ്വപനങ്ങൾ ഉള്ള ആളായിരുന്നു. മകനെ കുറിച്ച് എപ്പോളും പറയും അവൻ എഞ്ചിനീയറിംഗ് ണ് പഠിക്കുക ആയിരുന്നു. അവന്റെ പഠിത്തം കഴിഞ്ഞു. അവനു പഠിത്തം കഴിഞ്ഞു നല്ലൊരു ജോലി കിട്ടണം.

അതാണ് നിഷമേ എന്റെ ഏറ്റവും വലിയ സ്വപ്നം. നിഷാമ എന്നാണ് വിളിച്ചിരുന്നത്. അപ്രതീക്ഷിതമായിട്ടാണ് മ ര ണം വന്നത്. ഇപ്പോളും വിശ്വസിക്കുവാൻ സാധിച്ചിട്ടില്ല. ഉപ്പും മുളകും പരമ്പരയിൽ ജൂഹിയുടെ അമ്മയായ നിഷ സാരംഗ് ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചത് ഇങ്ങനെയാണ്.

മലയാളികളുടെ പ്രിയ നടൻ റിസബാവ അ ന്ത രി ച്ചു

മ രി ക്കു ന്നതിന് നാലു ദിവസം മുൻപാണ് ഭാഗ്യലക്ഷ്മിയെ അവസാനമായി കണ്ടത്. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിങ്ങിനു എനിക്കൊപ്പം ജൂഹിയും ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയെ കണ്ടപ്പോൾ എനിക്കും വളരെ സന്തോഷമായി. വിശേഷങ്ങൾ പറഞ്ഞു. അതായിരുന്നു അവസാന കൂടി ചേരൽ എന്ന് താരം പറയുന്നു.

ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഞാൻ ഉറങ്ങിട്ടു രണ്ടു ദിവസമായി. ഇന്നലെയും മിനിഞ്ഞാന്നും ഞാൻ ഉറങ്ങീട്ടില്ല. കണ്ണടക്കുമ്പോൾ ആ ദൃശ്യങ്ങൾ മനസ്സിൽ വരുന്നത്.

ഉപ്പും മുളക് പരമ്പരയിലെ ഷൂട്ടിങ്ങിനു പോകുമ്പോൾ എന്റെ ബാഗ് സൂക്ഷിച്ചിരുന്നത് ഭാഗ്യലക്ഷ്മിയാണ്. അവസാനം കണ്ടപ്പോളും എന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി സൂക്ഷിച്ചു.

ജൂഹിയെ ആ ശ്വസിപ്പിക്കാൻ റോവിൻ എത്തി, പക്ഷേ…

നിഷമ്മേ എന്ന ആ വിളിയിൽ നിറയെ സ്നേഹമായിരുന്നു. അതൊന്നും എന്റെ മനസ്സിൽ നിന്നും പോകുന്നേ ഇല്ല. അതൊന്നും എന്റെ മനസ്സിൽ നിന്നും പോകുന്നില്ല. ഇപ്പോൾ പറയുമ്പോളും എന്റെ ശരീരം വി റ ക്കു കയാണ്. എനിക്കിനി ആ വിളി കേൾക്കുവാൻ ആകില്ലല്ലോ ….

എന്തിനാ അമ്മേ പോയെ? ആരാ എന്നി എനിക്കുള്ളത്? ഞാൻ ഇനി ആരോടാണ് വ ഴ ക്കിടേണ്ടത്. ഇതിനാണോ എല്ലാ ദിവസവും ‘അമ്മ വിലക്ക് വെച്ച് പ്രാർഥിച്ചത്? രാവിലെ എഴുനേറ്റു വിലക്ക് വെച്ച് എന്നൊക്കെ അമ്മയുടെ മുഖത്തിന് ചാരെ ഇരുന്നു പറയുന്നുണ്ടായിരുന്നു.

അമ്മ പോയതോടെ ആകെ ത ള ർന്നിരിക്കുകയാണ് ജൂഹി. ബന്ധുക്കൾ ആ ശ്വ സിപ്പിക്കുന്നുണ്ടെങ്കിലും എല്ലാത്തിനോട് ഒരു നിസ്സംഗത പാലിച്ചു കട്ടിൽ തന്നെയാണ് ജൂഹി അധിക സമയവും കഴിച്ചു കൂട്ടുന്നത്.

നെ ഞ്ചുപൊ ട്ടി ക ര ഞ്ഞ് നിഷ സാരംഗ് പറയുന്നു, അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

Previous post നെ ഞ്ചുപൊ ട്ടി ക ര ഞ്ഞ് നിഷ സാരംഗ് പറയുന്നു, അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത്
Next post നടൻ റിസ ബാവയെ അവസാനമായി കാണാൻ പോലും ആരാധകർക്ക് കഴിയില്ല