നടൻ റിസ ബാവയെ അവസാനമായി കാണാൻ പോലും ആരാധകർക്ക് കഴിയില്ല

Read Time:2 Minute, 40 Second

നടൻ റിസ ബാവയെ അവസാനമായി കാണാൻ പോലും ആരാധകർക്ക് കഴിയില്ല

ഇന്നലെയായിരുന്നു പ്രിയ നടൻ റിസബാവ അ ന്ത രിച്ചത്. നടന്റെ സം സ്ക്കാ രം ഇന്ന് നടക്കുവാൻ ഇരിക്കവേ ഞെ ട്ടി പ്പിക്കുന്ന റിപ്പോർട്ടുകളാണ് ആസ്പത്രിയിൽ നിന്ന് വന്നത്.

നെ ഞ്ചുപൊ ട്ടി ക ര ഞ്ഞ് നിഷ സാരംഗ് പറയുന്നു, അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത്

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി പ്രിയതാരം ചികിത്സയിൽ ആയിരുന്നു. എന്നാൽ പെട്ടന്നുണ്ടായ ഹൃദ യാഘാ തത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അവസാന ദിവസങ്ങളിൽ ഗു രു ത രാവസ്ഥയിലൂടെ അദ്ദേഹം കടന്നു പോകുക ആയിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിൽ സഹായത്തോടെ ആയിരുന്നു അദ്ദേഹത്തിന്റെ ജീ വ ൻ നിലനിർത്തിയിരുന്നതെന്നു ആശുപത്രി അധികൃതർ വ്യക്താക്കി.

മലയാള സിനിമക്കിത് വലിയ നഷ്ട്ടം , നടൻ റിസബാവ വിടവാങ്ങി

അതേസമയ മ ര ണ ശേ ഷം നടത്തിയ കോ വി ഡ് പരി ശോ ധന ഫലം പോസി റ്റീവ് ആണെന്ന റിപ്പോർട് ആണ്‌ പുറത്തു വന്നിരിക്കുന്നത്. ഈ കാരണത്താൽ പൊതു ദർശനം ഒഴിവാക്കി.

കോ വി ഡ് പ്രോ ട്ടോ കോൾ അനുസരിച്ചു ചൊവ്വാഴ്ച രാവിലെ സം സ്ക്കാരം നടക്കും. കൊച്ചിയിയിലെ സ്വകാര്യ ആസ്പത്രിയിൽ ഇന്നലെ വൈകീട്ടോടെ ആയിരുന്നു അ ന്ത്യം.

മലയാളസിനിമയെ ഞെ ട്ടി ച്ച് മറ്റൊരു വി യോ ഗം, പ്രശസ്ത നടന് സംഭവിച്ചതറിഞ്ഞ് പൊ ട്ടി ക്ക ര ഞ്ഞ് സൂപ്പർതാരങ്ങളും

മലയാള സിനിമക്ക് എക്കാലത്തെയും ന ഷ്ടമാണ് റിസബാവയുടെ മര ണ ത്തി ലൂടെ സംഭവിച്ചിരിക്കുന്നത്. പ്രേക്ഷക ഹൃദയങ്ങളിൽ ആ സുന്ദര വി ല്ല ൻ നിറഞ്ഞു നിൽക്കും. പ്രിയ താരത്തിന് ആദ രാ ഞ്ജലികൾ.

വി ങ്ങിപ്പൊട്ടി നീലു.. ജൂഹിയുടെ അവസ്ഥ, എങ്ങനെ താ ങ്ങുമിത്, കാണാൻ പോയ നിഷയുടെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post വി ങ്ങിപ്പൊട്ടി നീലു.. ജൂഹിയുടെ അവസ്ഥ, എങ്ങനെ താ ങ്ങുമിത്, കാണാൻ പോയ നിഷയുടെ വാക്കുകൾ
Next post യുവ എഞ്ചിനീയർ ആയ യുവതിക്ക് സംഭവിച്ചത് കണ്ടോ? ന ടു ക്കം മാറാതെ വീട്ടുകാർ