പ്രിയ തമിഴ് നടൻ സന്താനത്തിന്റെ സഹോദരിക്ക് സംഭവിച്ചത് ഞെട്ടിക്കും

Read Time:4 Minute, 45 Second

പ്രിയ തമിഴ് നടൻ സന്താനത്തിന്റെ സഹോദരിക്ക് സംഭവിച്ചത് ഞെട്ടിക്കും

തമിഴ് നടൻ സന്താനത്തിന്റെ സഹോദരിയുടെ അ പ കട മര ണത്തി ൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നു . ജയഭാരതി മ രിച്ച ത് ബോധപൂർവ്വം ഉണ്ടാക്കിയ അ പക ടത്തിലാണെന്ന് കണ്ടെത്തി തിരുവള്ളൂർ പോ ലീ സ്. ഇതിനോടകം പോ ലീ സ് നാലു പേരെ അ റ സ്റ്റ് രേഖപ്പെടുത്തി. അമേരിക്കയിലുള്ള ജയഭാരതിയുടെ ഭർത്താവാണ് ഇതിനു പുറകിൽ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട് .

Also read : ഷഫ്‌നയുടെ പിറന്നാൾ അടിപൊളിയാക്കി സജിൻ, സാന്ത്വനത്തിലെ ശിവൻ പൊളിയാണ്

ഭർത്താവ് വിഷ്ണു പ്രകാശിന്റെ സഹോദരൻ പ്രസന്ന, ഡ്രൈവർ രാജൻ ഉൾപ്പടെ നാല് പേരെ ആണ് അ റ സ്റ്റ് ചെയ്തത്. അമേരിക്കയിലുള്ള വിഷ്ണു പ്രസാദിൻറെ പിടി കൂ ടാ നായി പോ ലീ സ് എം ബ സിയെ സമീപിച്ചു. സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുന്നതിനിടെ ലോറി ഇ ടിച്ചാണ് ജയഭാരതി മ രി ച്ചത്. തിരുവള്ളൂർ ദേശീയ പാതയ്ക്ക് സമീപമായിരുന്നു ഇത്തരത്തിൽ അ പ കടം നടന്നത് . ദേശീയപാതയ്ക്ക് സമീപത്തെ ഇടറോഡിൽ മരത്തിനും ലോറിക്കുമിടയിൽ കുടങ്ങിയ നിലയിലായിരുന്നു ജയഭാരതിയുടെ മൃ ത ദേ ഹം.

ജയഭാരതിയുടെ സം സ്കാ രം കഴിഞ്ഞ് ദിവസങ്ങൾക്കകം അഞ്ച് വയസ്സുള്ള കുഞ്ഞിനെ ജയഭാരതിയുടെ വീട്ടുകാരെ ഏൽപ്പിച്ചാണ് ഭർത്താവ് വിഷ്ണു പ്രസാദ് അമേരിക്കയിലേക്ക് തിരിച്ചു പോയത്. പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങിരുന്നു. ഇതോടെയാണ് ബന്ധുക്കൾ സംശയം തോന്നാൻ സാഹചര്യം ഉണ്ടാകുന്നതും അവർ പോ ലീ സിനെ സമീപിക്കുന്നതും. തമിഴ് നടൻ സന്താനത്തിൻറെ പ രാ തിയിൽ തമിഴ്നാട് സർക്കാരിൻറെ പ്രത്യേക നിർദേശപ്രകാരം തിരുവള്ളൂർ എ സ്പി യുടെ നേതൃത്വത്തിൽ അ ന്വേ ഷണം തുടങ്ങുകയും ചെയ്തു.

അന്വേഷണത്തിനിടെ ഇ ടിച്ച ശേഷം സ്കൂട്ടറിൽ ജയഭാരതിയെ റോഡിന് സമീപത്തെ മ ര ത്തി നടുത്തേക്ക് ലോറിയിൽ വ ലിച്ചു കൊണ്ട് പോവുകയായിരുന്നുവെന്ന് ദൃ ക്സാ ക്ഷിയായ ഓട്ടോ ഡ്രൈവർ മൊ ഴി നൽകിയത് നിർണായകമായി. ലോറി ഡ്രൈവർ രാജനെ ചോദ്യം ചെയ്തതോടെ ക്വ ട്ടേ ഷ നാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ തിരുവരൂർ ജില്ലയിൽ താമസിക്കുന്ന ജയഭാരതി ഏതാനും വർഷങ്ങൾക്കു മുമ്പ് യു എസ്എയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ വിഷ്ണു പ്രകാശിനെ വിവാഹം കഴിച്ച് അവിടെ തന്നെ സ്ഥിര താമസമാക്കിയിരുന്നു . എന്നാൽ കുഞ്ഞ് ജനിച്ച് അധികം വൈകാതെ ഇരുവരും വേർ പിരിഞ്ഞു . ജയഭാരതി കുറച്ച് വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

Also read : എന്തൊക്കെ തുറക്കും അടക്കും. എവിടെയൊക്കെ ലോക്ക് ഡൌൺ അറിയേണ്ടതെല്ലാം..

ഗാ ർഹിക പീ ഡ നം ചൂണ്ടിക്കാട്ടി ജയഭാരതി വിഷ്ണു പ്രകാശിൽ നിന്ന് വിവാഹ മോചനത്തിന് അപേക്ഷ നൽകിയിരുന്നു. ഇത് വിഷ്ണു ജോലി ചെയ്തിരുന്ന കമ്പനിയിൽ ഏറെ പ്രശനം ഉണ്ടാക്കി . വിവാഹ മോചനത്തിനുള്ള കേ സ് പിൻവലിക്കാൻ ഭർത്താവ് ജയഭാരതിയെ പലവട്ടം ഭീ ഷ ണി പെടുത്തിരുന്നു. ഒടുവിൽ ജയഭാരതിയെ ഒഴിവാക്കാനായി സഹോദരൻ പ്രസന്നയുടെ സഹായത്തോടെ ഇങ്ങനെ ചെയ്യുക ആയിരുന്നു.

Also read : ആശുപത്രിയിൽ എത്തി യുവാവിനെ കണ്ട് ജീ വനും കൊ ണ്ടോടി നേഴ്സ്‌മാർ, കാരണം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷഫ്‌നയുടെ പിറന്നാൾ അടിപൊളിയാക്കി സജിൻ, സാന്ത്വനത്തിലെ ശിവൻ പൊളിയാണ്
Next post കോ വിഡില്‍ നിന്നും രക്ഷ നേടാന്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ; ഡോ. ശ്രീജിത്ത് പറയുന്നു