മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതോടെ പുറത്താക്കി… നടി ബിന്ദു രാമകൃഷ്ണന്റെ അവസ്ഥ

Read Time:5 Minute, 6 Second

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതോടെ പുറത്താക്കി… നടി ബിന്ദു രാമകൃഷ്ണന്റെ അവസ്ഥ

ചില അമ്മ കഥാപാത്രങ്ങൾ ചെയ്യുന്ന നടികളെ നമ്മൾ മലയാളികൾക്ക് പണ്ട് മുതലേ തന്നെ പരിചിതമായിരിക്കും. മമ്മുട്ടി നായകനായി എത്തിയ CBI സിനിമ സീരിയസിൽ അഞ്ചാമത് ഒരു ഭാഗം കൂടി വരൻ പോകുന്ന എന്ന വാർത്ത എത്തിയിട്ട് കുറച്ചു ദിവസമായി.

മോനെ ആദ്യമായി കയ്യിൽ വാങ്ങിയപ്പോൾ ഞാൻ പൊ ട്ടിക്കര ഞ്ഞുപോയി..

ഇതിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളും അണിയറയിൽ നടക്കുന്നതിന്റെ വാർത്തകളും നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ നേരറിയാൻ സി ബി ഐ വില്ലത്തി കഥാപാത്രം അഭിനയിച്ച നടി ബിന്ദു രാമകൃഷ്ണൻ അഭിനയിക്കുന്ന മനസ്സിനക്കരെ എന്ന സീരിയൽ ലൊക്കേഷനിൽ നിന്നു വിഡീയോ പുറത്തു വന്നിരിക്കുന്നു.

ഇത്രയും അധികം കഥാപാത്രങ്ങൾ ചെയ്തിട്ട് പിന്നിട് ചെയ്യാത്തതിന്റെ കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ നടി പറയുന്നത്. നേരറിയാൻ സി ബി ഐ എന്ന സിനിമയിൽ വി ല്ല ത്തി ആയി ബിന്ദു രാമകൃഷ്‌ണൻ അഭിനയിച്ചു. ഇത്രയും ഐശ്വര്യമുള്ള അമ്മ എങ്ങനെയാണു വി ല്ല ത്തി ആയി അഭിനയിച്ചത്?

മാസങ്ങളായി ഹോസ്പിറ്റലിന് മുകളിൽ ഒരു പരുന്ത് നിൽക്കുന്നു… ആ അത്ഭുതം കണ്ട് ഞെ ട്ടി പ്പോയി

ആ സിനിമക്കു ശേഷം അമ്മക്ക് ഉണ്ടായ ഗുണം എന്താണ്? എങ്ങനെയാണു അമ്മയെ വില്ലത്തി വേഷത്തിൽ അവർ സെലക്ട് ചെയ്തത്? പിന്നിട് അത്തരം കഥാപാത്രങ്ങൾ തേടി എത്തിയോ എന്നതായിരുന്നു ബാലാജി ശർമയുടെ യൂട്യൂബ് വീഡിയോയിലൂടെ ഉള്ള ചോദ്യം.

ഒരിക്കലും സം ശയി ക്കാതെ ഒരാളെ വേണം അത് കൊണ്ടാണ് എന്നെ ആ കഥാപാത്രം ചെയ്യുവാനായി ക്ഷണിച്ചത് എന്ന് നടി പറയുന്നത്. അതിന്റെ ക്‌ളൈമാസ് എടുക്കുമ്പോൾ ആണ് ഞാൻ കൊ ന്നേ എന്ന് അറിഞ്ഞത്. അത് കേട്ടപ്പോൾ എനിക്ക് പനി വരെ വന്നു.

പുതിയ ബുള്ളറ്റ് ഉറ്റ കൂട്ടുകാരനെ കാണിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ മകന് സംഭവിച്ചത് കണ്ടോ?

സിനിമയുടെ കഥ ഒന്നും അറിയില്ലായിരുന്നു. ഞാൻ എന്തിനു ആ കൊച്ചിനെ കൊ ല്ല ണം എന്നാണ് അപ്പോൾ ചിന്തിച്ചത്. നമ്മുക്ക് സിനിമയെ കുറിച്ച് വലിയ കാര്യമായിട്ട് ഒന്നും അറിയില്ലലോ. അപ്പോൾ നിങ്ങളെ ഇപ്പോഴും സം ശയി ക്കാതെ ഒരാൾ ആയിരിക്കണം ആ കുട്ടിയെ കൊ ല്ലാ ൻ പോകുന്നത്.

കീ കഥാപാത്രം നിങ്ങളെ ഏൽപ്പിക്കുന്നു എന്നാണ് അവർ പറഞ്ഞത്. ആ സിനിമയിലെ വി ല്ല ത്തി വേഷം ചെയ്തതിനു ശേഷം സിനിമയിലോ സീരിയലുകളിലോ തനിക്കു അവസരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല.

പുതിയ ബുള്ളറ്റ് ഉറ്റ കൂട്ടുകാരനെ കാണിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ മകന് സംഭവിച്ചത് കണ്ടോ?

സിനിമകളിൽ നിന്നും ഓഫറുകളേ വന്നില്ല. രണ്ടു വർഷത്തോളം താൻ കാത്തിരുന്നു. നാലു സീരിയലുകളിൽ അഭിനയിച്ചിരുന്ന നേരത്തായിരുന്നു നേരറിയാൻ സി ബി ഐ എന്ന സിനിമയിലേക്ക് അവസരം ലഭിച്ചത്.

ഒടുവിൽ ആ നാലു സീരിയലുകളിൽ നിന്നു എന്നെ ഒഴിവാക്കി. കാരണം പതിനഞ്ചു ദിവസം ചോദിച്ചിട്ടു മുപ്പത്തി ആറുദിവസം എടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

അതോടുകൂടി ആ സീരിയലുകളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കുക ആയിരുന്നു എന്നാണ് നടി ബിന്ദു തുറന്നു പറയുന്നത്. എല്ലാവരും സിനിമ കഴിയുമ്പോൾ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പറഞ്ഞു. പക്ഷെ ഏഷ്യാനെറ്റിൽ ഹിറ്റായ നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്കിപ്പോൾ കാര്യമായ അവസരങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് താരം പറയുന്നത്.

പാലക്കാട് നടന്ന സംഭവം ഇങ്ങനെ, 19 കാരിയായ യുവതി ചെയ്തത്… ന ടു ക്കുന്ന സംഭവം

Leave a Reply

Your email address will not be published. Required fields are marked *

Previous post പാലക്കാട് നടന്ന സംഭവം ഇങ്ങനെ, 19 കാരിയായ യുവതി ചെയ്തത്… ന ടു ക്കുന്ന സംഭവം
Next post ഒടുവിൽ സത്യം എല്ലാം തുറന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്… കണ്ടം വഴി ഓടി പാ പ്പ രാസികൾ