മാസങ്ങളായി ഹോസ്പിറ്റലിന് മുകളിൽ ഒരു പരുന്ത് നിൽക്കുന്നു… ആ അത്ഭുതം കണ്ട് ഞെ ട്ടി പ്പോയി

Read Time:3 Minute, 33 Second

മാസങ്ങളായി ഹോസ്പിറ്റലിന് മുകളിൽ ഒരു പരുന്ത് നിൽക്കുന്നു… ആ അത്ഭുതം കണ്ട് ഞെ ട്ടി പ്പോയി

പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നു തന്നെയാണ് പറയുക. ഇതിപ്പോൾ മൃഗങ്ങളിലായാലും മനുഷ്യരിലയിലായാലും ശരി. അത്തരത്തിൽ തന്റെ പ്രിയതമക്കായി ആസ്പത്രി വളപ്പിൽ കാത്തിരുന്ന ഒരു പരുന്തിന്റെ സ്നേഹ ബന്ധത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

സംഭവം കോട്ടയത്ത്, റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി കാ മു കൻ ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് ചെയ്തത് കണ്ടോ?

ഒരു തണുപ്പ് കാലത്തു ഒരു പരുന്തു ജീ വന് വേണ്ടി മല്ലിടുന്നത് കുറച്ചു ഡോക്ടറ്റർമാർ കണ്ടു. അവർ അതിനെ ചികിൽസിക്കാനായി ആസ്പത്രിയിൽ കൊണ്ട് പോയി.

പരിശോധനയിൽ ലെഡ് ഉള്ളിൽ ചെന്നതാണ് പരുന്തിന്റെ ആന്തരിക അവയവങ്ങൾക്ക് പ രിക്ക് പറ്റിയതെന്ന് മനസിലായി. കഴിച്ച ഭക്ഷണത്തിൽ നിന്നനാകും ഇങ്ങനെ സംഭവിച്ചത് എന്ന നിഗ മനത്തിൽ അവർ എത്തി.

നടി സാന്ദ്രയുടെ അഭിനയത്തെ വെല്ലുന്ന ജീവിതം

എന്നാൽ ഈ പരുന്തു ആസ്പത്രിയിൽ എത്തിയ ഉടൻ തന്നെ മറ്റൊരു പരുന്തും അവിടെ എത്തി. സാധാരണം മനുഷ്യ വാസം ഉള്ളയിടത്തേക്കു അധികം കടന്നു ചെല്ലാത്ത ജീവിയാണ് പരുന്ത്.

പിന്നെ എന്തിനാണ് ഈ പരുന്തു ഇവിടെ വരുന്നത് എന്ന സം ശ യം ഡോക്റ്റർമാരിൽ ഉയർന്നു. ദിവസവും ച ത്ത എലികളും പാ മ്പുകളുമെല്ലാം ആസ്പത്രി വളപ്പിൽ നിറഞ്ഞു.

മകനൊപ്പം ജീവിതം ആരംഭിച്ച് അനുപമ.. കുഞ്ഞിന്റെ ചിത്രങ്ങളും പേരും വൈറൽ

ഒരു മാസം ചികിത്സയിൽ കഴിഞ്ഞ പരുന്ത് പൂർണ ആരോഗ്യവതിയായി പുറത്തു വരുന്നത് വരെ ഈ കാഴ്ച തുടർന്നു. അവസാനം ഈ പരുന്തിനെ പുറത്തേക്കു തുറന്നു വിട്ടപ്പോൾ ഒരു മാസമായി തന്റെ ഇണയെ കാത്തു ആസ്പത്രി പരിസരങ്ങളിൽ കറങ്ങി നടന്ന പരുന്തും അതിനരികിലേക്കു വന്നു.

രണ്ടുപേരും ആകാശത്തു വട്ടമിട്ടു കറങ്ങുകയും സ്നേഹം കൈമാറുകയും ചെയ്തു. ഇത് കണ്ടപ്പോൾ മാത്രമാണ് ഡോക്റ്റര്മാര്ക്ക് മനസിലായത്, തന്റെ ഇണയെ കാത്താണ് ഈ പരുന്തു ഇവിടെ ഇരുന്നത് എന്നും അവിടെ ച ത്ത കിടന്ന എലിയും മറ്റും അവൻ കൊണ്ട് വന്ന ഭക്ഷണ സാധനങ്ങൾ ആണെന്നുമൊക്കെ.

പ്രിയ നടി ദിവ്യ ഉണ്ണിയുടെ വീട്ടിൽ നിന്നും ഒരു ദുഃ ഖ വാർത്ത… ക ണ്ണീരോ ടെ താരം

എന്തായാലും സ്നേഹത്തിനു അതിർവരമ്പുകൾ ഒന്നും തന്നെ ഇല്ലെന്നു വീണ്ടും വീണ്ടും തെ ളിക്കുകയാണ് ഈ പരുന്തുകൾ

പുതിയ ബുള്ളറ്റ് ഉറ്റ കൂട്ടുകാരനെ കാണിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ മകന് സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post പുതിയ ബുള്ളറ്റ് ഉറ്റ കൂട്ടുകാരനെ കാണിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ മകന് സംഭവിച്ചത് കണ്ടോ?
Next post മോനെ ആദ്യമായി കയ്യിൽ വാങ്ങിയപ്പോൾ ഞാൻ പൊ ട്ടിക്കര ഞ്ഞുപോയി..