മോനെ ആദ്യമായി കയ്യിൽ വാങ്ങിയപ്പോൾ ഞാൻ പൊ ട്ടിക്കര ഞ്ഞുപോയി..

Read Time:4 Minute, 20 Second

മോനെ ആദ്യമായി കയ്യിൽ വാങ്ങിയപ്പോൾ ഞാൻ പൊ ട്ടിക്കര ഞ്ഞുപോയി..

കുഞ്ഞു അതിഥിക്കായി കാത്തിരിപ്പിനിടയിലായിരുന്നു നടി മേഘ്‌നയെ ഭർത്താവ് ചിരഞ്ജീവി സർജയുടെ വി യോ ഗ വാർത്ത തേടിയെത്തിയത്. തെന്നിന്ത്യയെ തന്നെ ഞെ ട്ടി ച്ച ഒരു വി യോ ഗം.

പുതിയ ബുള്ളറ്റ് ഉറ്റ കൂട്ടുകാരനെ കാണിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ മകന് സംഭവിച്ചത് കണ്ടോ?

തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറെ വേ ദനയിൽ ആഴ്ത്തിയ വി യോ ഗ വാർത്ത തന്നെ ആയിരുന്നു അത്. പത്തു വർഷം നീണ്ട സൗഹൃദത്തിനൊടുവിൽ ആയിരുന്നു മേഘ്നയും ചിരഞ്ജീവിയും തമ്മിൽ ഒന്നിച്ചത്.

സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ ഒരു താരാ വിവാഹം തന്നെ ആയിരുന്നു ഇത്. മേഘ്‌ന എങ്ങനെ ഈ വി യോ ഗം അ തിജീ വിക്കും എന്ന് എല്ലാവരുടെയും മുൻപിൽ ഒരു ചോദ്യം തന്നെ ആയിരുന്നു.

സംഭവം കോട്ടയത്ത്, റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി കാ മു കൻ ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് ചെയ്തത് കണ്ടോ?

അതിനു ശേഷം മേഘ്‌ന, മകൻ റയാന്റെ വരവോടു കൂടി ഏറെ സന്തോഷവതിയായി ആയെന്നു തന്നെ പറയേണ്ടി വരും. ചടങ്ങുകളിൽ എല്ലാം ചീരുവിന്റെ ചിരിച്ചു നിൽക്കുന്ന ഫോട്ടോയും വെക്കുമായിരുന്നു മേഘ്‌ന. പ്രസവത്തിനായി ആസ്പത്രിയിൽ പ്രവേശിച്ചപ്പോൾ മേഘ്‌നയ്ക്ക് അരികിലായി ചീരുവിന്റെ ഫോട്ടോയും ഉണ്ടായിരുന്നു.

മകനാകും ജനിക്കാൻ പോകുന്നു വന്നു ചീരു പറഞ്ഞിരുന്നു. ചീരു ആഗ്രഹിച്ചപോലെ ആൺകുഞ്ഞു തന്നെയാണ് ജനിച്ചത്. തന്റെ സങ്കടങ്ങൾക്കു മറുപടി ആയാണ് റയാൻ വന്നതെന്ന് മേഘ്‌ന തുറന്നു പറഞ്ഞിട്ടുമുണ്ട്.
നടി സാന്ദ്രയുടെ അഭിനയത്തെ വെല്ലുന്ന ജീവിതം

എട്ടുമാസം ഗർഭിണി ആയിരുന്ന സമയത്തായിരുന്നു ചീരുവിന്റെ വി യോ ഗം. ചീരു വീണ്ടും ജനിക്കും എന്നായിരുന്നു ആരാധകരുടെ മെസ്സേജുകൾ ഉണ്ടായിരുന്നത്. പ്രസവ ശേഷം കുഞ്ഞിനെ വാങ്ങുമ്പോൾ ആൺകുട്ടി അല്ല എന്ന് പറയരുതേ എന്നായിരുന്നു താൻ ഡോക്ടറെറോട് പറഞ്ഞിരുന്നത് എന്ന് മേഘ്‌ന പറയുന്നു.

കുറച്ചു നേരം സസ്പെൻസ് ഇട്ടതിനു ശേഷമാണ് ഡോക്റ്റർ ആൺകുഞ്ഞാണ്‌ എന്ന് പറഞ്ഞത്. മകനെ ആദ്യമായി കൈയിലേക്ക് വാങ്ങിയ നേരം താൻ പൊ ട്ടിക രഞ്ഞു പോയി എന്നും മേഘ്‌ന പറയുന്നു.

മകനൊപ്പം ജീവിതം ആരംഭിച്ച് അനുപമ.. കുഞ്ഞിന്റെ ചിത്രങ്ങളും പേരും വൈറൽ

ജൂനിയർ ചീരു എന്നായിരുന്നു ആരാധകർ കുഞ്ഞിനെ വിശേഷിപ്പിച്ചത്. ജൂനിയർ സി എന്ന് എല്ലാവരും വാഴ്ത്തിപ്പാടി. കുഞ്ഞു അതിഥിയുടെ വരവിനു ശേഷം മേഘ്‌ന രാജു അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു.

അധികം വൈകാതെ തന്നെ താൻ തിരിച്ചു എത്തുമെന്നും വാക്കും നല്കിരുന്നു. ചീരുവിന്റെ ജന്മദിനത്തിൽ ആയിരുന്നു പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനവും മേഘ്‌ന നടത്തിയത്.

ചീരുവിന്റെ ആത്മസുഹൃത്തായിരുന്നു ചിത്രം സംവിധാനം ചെയ്തതും. ഇതെല്ലം തന്നെ മേഘ്‌ന തുറന്നു പറഞ്ഞതാണ്.

മാസങ്ങളായി ഹോസ്പിറ്റലിന് മുകളിൽ ഒരു പരുന്ത് നിൽക്കുന്നു… ആ അത്ഭുതം കണ്ട് ഞെ ട്ടി പ്പോയി

Leave a Reply

Your email address will not be published. Required fields are marked *

Previous post മാസങ്ങളായി ഹോസ്പിറ്റലിന് മുകളിൽ ഒരു പരുന്ത് നിൽക്കുന്നു… ആ അത്ഭുതം കണ്ട് ഞെ ട്ടി പ്പോയി
Next post പാലക്കാട് നടന്ന സംഭവം ഇങ്ങനെ, 19 കാരിയായ യുവതി ചെയ്തത്… ന ടു ക്കുന്ന സംഭവം