ഒടുവിൽ സത്യം എല്ലാം തുറന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്… കണ്ടം വഴി ഓടി പാ പ്പ രാസികൾ

Read Time:5 Minute, 0 Second

ഒടുവിൽ സത്യം എല്ലാം തുറന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്… കണ്ടം വഴി ഓടി പാ പ്പ രാസികൾ

 

ഇഷ്ട്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് നവ്യ നായർ. ഒരുപിടി മികച്ച ചിത്രങ്ങളിൽ നായികാ ആയി തിളങ്ങിയ നവ്യ, വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു.

പാലക്കാട് നടന്ന സംഭവം ഇങ്ങനെ, 19 കാരിയായ യുവതി ചെയ്തത്… ന ടു ക്കുന്ന സംഭവം

അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് മലയാളി സിനിമ പ്രേക്ഷകർ എന്നും നവ്യക്ക് കൊടുത്തിരിക്കുന്നത്. വിവാഹത്തിന് ശേഷം കുറച്ചു നാൾ സിനിമയിൽ നിന്നു വിട്ടു നിന്നിരുന്നുവെങ്കിലും പിന്നിട് മിനി സ്‌ക്രീനിലൂടെയും നൃത്തപരിപാടികളിലൂടെയും താരം തിരികെ എത്തിരുന്നു.

ഇപ്പോൾ നവ്യ നായികാ ആകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്‌ പുരോഗമിക്കുകയാണ്. എന്നാൽ ഇപ്പോൾ ഭർത്താവിനെ കുറിച്ച് ചോദ്യങ്ങളുമായി ആരാധകർ താരത്തിന് അടുത്തേക്ക് എത്തുകയാണ്.

മോനെ ആദ്യമായി കയ്യിൽ വാങ്ങിയപ്പോൾ ഞാൻ പൊ ട്ടിക്കര ഞ്ഞുപോയി..

കുടുംബത്തോടപ്പമാണ് നവ്യ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ എല്ലാം ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നവ്യ പുതിയ വാഹനം സ്വന്തമാക്കിയത്.

ഇതിനു പിന്നാലെ ആയിരുന്നു മകന്റെ പിറന്നാൾ ആഘോഷവും. ഇതിന്റെ എല്ലാം ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കു വെക്കുകയും ചെയ്തിരുന്നു.

മാസങ്ങളായി ഹോസ്പിറ്റലിന് മുകളിൽ ഒരു പരുന്ത് നിൽക്കുന്നു… ആ അത്ഭുതം കണ്ട് ഞെ ട്ടി പ്പോയി

എന്നാൽ ചിത്രങ്ങളിൽ ഒന്നിലും തന്നെ താരത്തിന്റെ ഭർത്താവിനെ കാണുന്നില്ല. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ പരക്കെ ചോദ്യവും ഉയർന്നിരിക്കുകയാണ്.

താരത്തിന്റെ ഏക മകൻ സായിയുടെ ജന്മദിന ആഘോഷവും മിനി കൂപ്പർ വാങ്ങിയതിന് പിന്നാലെ ആണ് നടന്നത്. എന്റെ ലോകം എന്റെ കരുത്തു ജന്മദിന ആശംസകളുമായി ബോയ്, അമ്മ നിന്നെ ഒരുപാടു സ്നേഹിക്കുന്നു ഐ ലവ് മൈ ജാൻ, എന്റെ മകന് സന്തോഷകരമായ ജന്മദിനം എന്നാണ് നവ്യ കുറിച്ചത്.

പുതിയ ബുള്ളറ്റ് ഉറ്റ കൂട്ടുകാരനെ കാണിച്ചിട്ട് വരാം എന്ന് പറഞ്ഞ് പോയ മകന് സംഭവിച്ചത് കണ്ടോ?

മകന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോകളും നവ്യ പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങളെല്ലാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു എന്നിരുന്നുവെങ്കിലും, താരത്തിന്റെ ഭർത്താവിന്റെ ചിത്രങ്ങൾ ഒന്നും കണ്ടിരുന്നില്ല.

ഇതോടെ ഭർത്താവ് എവിടെ? കുഞ്ഞിന്റെ അച്ഛൻ എവിടെ? ഡി വോഴ്സ് ആയോ എന്നിങ്ങനെ എല്ലാം ചോദിച്ചു കൊണ്ട് നിരവധി കമന്റുകളാണ് നവ്യയുടെ പോസ്റ്റിനു താഴെ ലഭിച്ചത്.

ഇത്തരത്തിലുള്ള കമന്റുകൾ വർദ്ധിച്ചതോടെ താരം തന്നെ മറുപടിയുമായി രംഗത്ത് എത്തിരിക്കുകയാണ്. താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറൽ ആകുന്നത്.

സംഭവം കോട്ടയത്ത്, റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി കാ മു കൻ ഫോൺ എടുക്കാഞ്ഞതിനെ തുടർന്ന് ചെയ്തത് കണ്ടോ?

ഒരൽപം ദേ ഷ്യത്തോടെയും, സ ങ്ക ടത്തോടെയുമാണ് താരം ഇതിനു മറുപടി നൽകിയത്. മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കുന്ന ശുഷ്‌കാന്തി സ്വന്തം ജീവിതത്തിൽ ഇല്ലാലോ എന്നാണ് താരം ചോദിച്ചത്.

ഒപ്പം അദ്ദേഹത്തിന് ബിസിനസ് തിരക്കുകൾ ആയതിനാലാണ് തന്നോടോപ്പോം ചിത്രങ്ങളിലും വിഡിയോകളിലും കാണാത്തതു എന്ന് നവ്യ വ്യക്തമാക്കുകയും ചെയ്തു.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതോടെ പുറത്താക്കി… നടി ബിന്ദു രാമകൃഷ്ണന്റെ അവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതോടെ പുറത്താക്കി… നടി ബിന്ദു രാമകൃഷ്ണന്റെ അവസ്ഥ
Next post നന്ദു മഹാദേവയുടെ അമ്മ ഇപ്പോഴും വേ ദന തിന്നുന്നു.. നെ ഞ്ചുരു കുന്ന കുറിപ്പ്