നന്ദു മഹാദേവയുടെ അമ്മ ഇപ്പോഴും വേ ദന തിന്നുന്നു.. നെ ഞ്ചുരു കുന്ന കുറിപ്പ്

Read Time:5 Minute, 11 Second

നന്ദു മഹാദേവയുടെ അമ്മ ഇപ്പോഴും വേ ദന തിന്നുന്നു.. നെ ഞ്ചുരു കുന്ന കുറിപ്പ്

നടി ശരണ്യയുടെ മ ര ണം നമ്മളെ വല്ലാതെ തളർത്തിയ ഒരു മ ര ണമായിരുന്നു. അതോടൊപ്പം തന്നെ ശരണ്യ എന്ന പേര് കേൾക്കുമ്പോൾ ഓർമവരുന്ന മറ്റൊരു മുഖമായിരുന്നു നന്ദു മഹാദേവയുടേത്.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതോടെ പുറത്താക്കി… നടി ബിന്ദു രാമകൃഷ്ണന്റെ അവസ്ഥ

നന്ദു മഹാദേവയുടെ അമ്മ ഇപ്പോൾ ഫെയ്സ്ബുക്കിൽ കുറച്ചിരിക്കുന്നുl കുറിപ്പാണ് വൈറലാകുന്നത്. നന്ദുവിന്റെ അമ്മ എപ്പോഴും മകനെ ഓർത്ത് ഇത്തരത്തിൽ കുറിപ്പുകൾ ഇടാറുണ്ട്. ലേഖ എന്നാണ് നന്ദുവിന്റെ അമ്മയുടെ പേര്. കുറിപ്പിലേക്ക് നോക്കാം.

ഇത്രയും വേദനയിൽ കൂടി കടന്നു പോയ മനുഷ്യൻ ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല. എന്റെ മുൻപിൽ എന്റെ മകനെ പോലെ നിരന്തരo വേ ദ ന സ ഹി ച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല. കാലിൽ ആയിരുന്നു ആദ്യം ക്യാ ൻസ റിൽ ട്യൂ മ ർ വന്നത്.

പാലക്കാട് നടന്ന സംഭവം ഇങ്ങനെ, 19 കാരിയായ യുവതി ചെയ്തത്… ന ടു ക്കുന്ന സംഭവം

5 മാസം ഒന്ന് കിടക്കാൻ കഴിയാതെ ഒന്ന് കാല് നീട്ടി ഇരിക്കാൻ പോലും കഴിയാതെ ഒന്നുറങ്ങാൻ കഴിയാതെ എന്റെ പൊന്നുമോൻ അനുഭവിച്ച വേ ദന അതിന്റെ ഭ യാന കമായ അവസ്ഥ ഞാൻ വേറെ ആരെയും കണ്ടിട്ടില്ല. വേ ദനകൊണ്ട് സ ഹിക്കാ ൻ വയ്യാതെ എന്റെ പൊന്നുമോന്റെ കണ്ണുകൾ നി റ ഞ്ഞൊഴുകുപോഴും ആ ചുണ്ടിൽ പുഞ്ചിരി വിടർന്നുകൊണ്ടിരിക്കും.

അടുത്തിരുന്ന് കരഞ്ഞു കൊണ്ട് കാല് തടവി കൊണ്ടിരിക്കുന്ന എന്നോട് പറയും. അമ്മ വി ഷ മി ക്കരുത്. ഈ അമ്മ അവസ്ഥ കടന്നുപോകും അമ്മേ… ഞാൻ അ തിജീ വിക്കും അമ്മേ എന്നാണ് അവൻ പറയുന്നത്. ഭക്ഷണം വേ ദന കൊണ്ട് കഴിക്കാറില്ല. ഞാൻ വാരി കൊടുക്കുമ്പോൾ ഒന്നോ രണ്ടോ ഉരുള മാത്രം കഴിക്കും.

മോനെ ആദ്യമായി കയ്യിൽ വാങ്ങിയപ്പോൾ ഞാൻ പൊ ട്ടിക്കര ഞ്ഞുപോയി..

വേ ദ ന സഹിക്കാൻ കഴിയാതെ എപ്പോഴും വെള്ളം തിളപ്പിച്ച് ചൂട് കൊടുക്കും. അതിലും കേൾക്കാതെ വരുമ്പോൾ തൈലമിടും. ഐസ്കട്ട വെക്കും പക്ഷേ ഒന്നിലും വേ ദ ന മാത്രം പോയില്ല. പലപ്പോഴും എന്നോട് പറയും. ക ത്തിയെ ടുത്തു കൊണ്ടു വാ അമ്മേ ഈ കാൽ വെട്ടി കളയാം എന്ന്.

പേ ടി ച്ച് ഞാൻ ഒരു സാധനവും അവന്റെ അടുക്കൽ വക്കില്ല. ഒരു സമയവും അവനെ ഒറ്റയ്ക്ക് ആക്കില്ല. ഒരു ദിവസം ബാത്റൂമിൽ കാൽ തെന്നി വീണു. അന്ന് എന്റെ പൊന്നുമോൻ വാവിട്ടു നി ലവി ളിച്ചു. പെട്ടെന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി.

അതിന് ഡ്രസ്സ് മാറിയപ്പോൾ എന്റെ ഹൃ ദയം പൊ ട്ടിപ്പോ യി. ശരീരത്തിന്റെ പുറകുവശം ഒക്കെ ചർമം പൊട്ടി മു റി വ് ആയി. കാരണം വെറും അ സ്ഥികൂ ടം പോലെയായി പോയി. എന്ത് വേ ദ ന സഹിച്ചാലും ഞാൻ സ ങ്കടപ്പെ ടും എന്ന് കരുതി ഒന്നും പറയില്ല.

മാസങ്ങളായി ഹോസ്പിറ്റലിന് മുകളിൽ ഒരു പരുന്ത് നിൽക്കുന്നു… ആ അത്ഭുതം കണ്ട് ഞെ ട്ടി പ്പോയി

ആരു വന്നാലും പുഞ്ചിരിയോടെ മാത്രമേ സംസാരിക്കുന്നു എന്റെ മോൻ. ആർക്കും ഇങ്ങനെയൊരു മോനെ കിട്ടാൻ കഴിയില്ല. ഇത്രത്തോളം അമ്മയുടെ ആത്മാവിൽ മാതൃത്വതോടെ അ ലിഞ്ഞു ചേരുവാൻ കഴിയില്ല. അത് കഴിഞ്ഞ് അവന്റെ കാൽ മു റിക്ക ണമെന്ന് ഡോക്ടർമാർ പറഞ്ഞു.

എന്റെ ഹൃ ദയം പൊട്ടി പോയ നിമിഷം അതായിരുന്നു. ഇനി ജന്മങ്ങൾ ഉണ്ടെങ്കിൽ എന്റെ മകനായി തന്നെ പിറക്കണെ എന്ന്മാണ് ലേഖ കുറിച്ചിരിക്കുന്നത്. ആ പ്രാർത്ഥനയിലാണ് അമ്മ ഇപ്പോഴും കാത്തിരിക്കുന്നു എന്നു കൂടി അവസാനിക്കുന്നു.

ഒടുവിൽ സത്യം എല്ലാം തുറന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്… കണ്ടം വഴി ഓടി പാ പ്പ രാസികൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ സത്യം എല്ലാം തുറന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്… കണ്ടം വഴി ഓടി പാ പ്പ രാസികൾ
Next post 56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും