56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും

Read Time:5 Minute, 2 Second

56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും

ഇന്ത്യയിൽ ഭർത്താവ് മ രി ച്ചാൽ പൊതുവെ ഭാര്യമാർ രണ്ടാമത് വിവാഹം കഴിക്കുന്നത് വളരെ കുറവാണ്. ഈ ബാക്കിയുള്ള സമയം മക്കളുടെ വിദ്യാഭ്യാസത്തിനും അവരുടെ ഉന്നമനത്തിനു വേണ്ടി ജീവിതം മാറ്റിവെക്കുകയാണ് മിക്ക സ്ത്രീകളും.

ഒടുവിൽ സത്യം എല്ലാം തുറന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്… കണ്ടം വഴി ഓടി പാ പ്പ രാസികൾ

അത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അത്തരം ഒരു പ്രവണതയാണ് കാണുന്നത്. അല്പം പ്രായമുള്ള സ്ത്രീകളാണെങ്കിൽ പിന്നീടുള്ള രണ്ടാമത്തെ വിവാഹത്തെ പറ്റി ചിന്തിക്കുക പോലും ഇല്ല. എന്നാൽ ഇവിടെ രണ്ടു മക്കൾ ചേർന്ന് അമ്മയെ കെട്ടിച്ചു വിട്ട കഥ.

അച്ഛൻ വർഷങ്ങൾക്കു മുൻപ് മരിച്ചു. അമ്മ ഒറ്റയ്ക്കായി. അതിനുശേഷം മക്കൾ പ്രായപൂർത്തിയായപ്പോൾ അമ്മയ്ക്ക് കൂട്ടു വേണമെന്ന് മക്കൾ ആഗ്രഹിക്കുകയും അത് അമ്മയോട് പറയുകയും ചെയ്തു . അമ്മ സമ്മതം മൂളിയതേത്തുടർന്ന് രണ്ട് മക്കൾ ചേർന്ന് അമ്മയെ വിവാഹം ചെയ്തു കൊടുത്ത സംഭവമാണ്.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതോടെ പുറത്താക്കി… നടി ബിന്ദു രാമകൃഷ്ണന്റെ അവസ്ഥ

അതെക്കുറിച്ച് മകൾ കീർത്തി പ്രകാശ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇരിക്കുന്നത് ഇങ്ങനെയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ഇന്നലെയായിരുന്നു. ഞങ്ങളുടെ അമ്മയുടെ കല്യാണം. കേൾക്കുന്നവർക്ക് തമാശയാകും. കുറ്റപ്പെടുത്തലുകൾ ആവാം. കളിയാക്കലുകൾ ആവാം.

പലതും ആവാം. പക്ഷെ വിവരമുള്ളവർക്ക് ഇതു വലിയൊരു ശരിയാകും എന്നത് തീർച്ച തന്നെ സന്തോഷമാകാംമെന്ന് എനിക്ക് ഉറപ്പാണ്. മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ മാറി ചിന്തിക്കണം. ജീവിതത്തിൽ വസന്തങ്ങൾ പണ്ടേ നഷ്ടപ്പെട്ട ഒരു സ്ത്രീയാണ് എന്റെ അമ്മ.

പാലക്കാട് നടന്ന സംഭവം ഇങ്ങനെ, 19 കാരിയായ യുവതി ചെയ്തത്… ന ടു ക്കുന്ന സംഭവം

പോരാടി ഭയക്കാതെ തോൽക്കാതെ ചിറകിനടിയിൽ രണ്ട് ഞങ്ങളെ ചേർത്തുവച്ച കണ്ട സ്വപ്നങ്ങളൊക്കെ നേടി. ജീവിതത്തിൽ ജയിച്ച ഞങ്ങളുടെ പെൺകരുത്തിന് ഇതിലും നല്ലത് നൽകാൻ എന്താകുo എന്നെയും അനിയനെയുo സർവ്വ സുഖങ്ങളും സന്തോഷവും ജീവിതസൗകര്യം നൽകി ഇന്നും മക്കളെയും മരുമക്കളും കൊച്ചുമക്കളും എന്ന ലോകത്ത് ജീവിച്ച ഈ അമ്മയ്ക്ക് തിരികെ നൽകാൻ ഒരു നല്ല കൂട്ടുകാരൻ.

ഒരു പ്രോട്ടക്ടർ അതാണ് റെജി അങ്കിൾ എന്ന് എനിക്ക് വിശ്വാസമുണ്ട്. ഞങ്ങളുടെ ഈ തീരുമാനത്തിൽ കൂട്ടുന്നിന്നവരും ഞങ്ങൾ അറിയാതെ വിമർശിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ അമ്മയുടെ കല്യാണം നടത്താൻ മക്കളായ ഞങ്ങൾക്ക് കിട്ടിയത് ഏറ്റവും വലിയ ഭാഗ്യമാണ്.

പാലക്കാട് നടന്ന സംഭവം ഇങ്ങനെ, 19 കാരിയായ യുവതി ചെയ്തത്… ന ടു ക്കുന്ന സംഭവം

ഞങ്ങളുടെ തണൽ മരത്തിനു ഞങ്ങളുടെ റെജി അങ്കിളിനും എല്ലാവിധ ആശംസകളും നേരുന്നു. റെജി അങ്കിൾ വെൽക്കം ടു അവർ ലൗലി ഫാമിലി എന്നാണ് കീർത്തി പ്രകാശ് തന്റെ അമ്മയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഞങ്ങളെ കല്ലെറിഞ്ഞ നിരവധിപേർ സമൂഹത്തിൽ ഉണ്ടാകാം.

അത് അവരുടെ മാനസികാവസ്ഥ. ഞങ്ങളുടെ സന്തോഷം എന്ന് പറയുന്നത് ഇതാണ്. ഞങ്ങളുടെ അമ്മയ്ക്ക് പ്രായമായ അവസ്ഥയിൽ ഒരു കൂട്ട് വേണം എന്ന് അത് ഞങ്ങൾക്കും തോന്നി അമ്മയ്ക്കും തോന്നി. അതിനെ ഞങ്ങൾ യാഥാർത്ഥ്യമാകുകയാണ് ചെയ്തത്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാൾ കൂടി വന്നിരിക്കുന്ന സന്തോഷത്തിലാണ് കീർത്തി പ്രകാശ് പങ്കുവയ്ക്കുന്നത്.

നന്ദു മഹാദേവയുടെ അമ്മ ഇപ്പോഴും വേ ദന തിന്നുന്നു.. നെ ഞ്ചുരു കുന്ന കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post നന്ദു മഹാദേവയുടെ അമ്മ ഇപ്പോഴും വേ ദന തിന്നുന്നു.. നെ ഞ്ചുരു കുന്ന കുറിപ്പ്
Next post കോട്ടയം പാമ്പാടിയിൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് സഹോദരിമാർ ചെയ്തത് കണ്ടോ, ഒടുവിൽ