ഇനി ഒരാൾക്കും ഈ അവസ്ഥ വരരുത് – ഒന്നും താങ്ങാൻ ആകാതെ മീനയുടെ വാക്കുകൾ

Read Time:3 Minute, 45 Second

ഇനി ഒരാൾക്കും ഈ അവസ്ഥ വരരുത് – ഒന്നും താങ്ങാൻ ആകാതെ മീനയുടെ വാക്കുകൾ

ആഗസ്റ്റ് 13 ലോക അവയവദാന ദിനമാണ്. നമ്മുടെ രാജ്യത്ത് പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതു മൂലം പ്രതിവർഷം മ രിക്കുന്നത് ഏകദേശം അഞ്ചു ലക്ഷം പേരാണ് എന്നാണ് പുറത്തു വരുന്ന കണക്കുകൾ. ഒരു അവയവ ദാതാവിന് എട്ടു പേരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടു വരാൻ കഴിയും. അവയവദാന ദിനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനവുമായി രംഗത്തുവന്നിരിക്കുകയാണ് നടി മീന.

ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത് – ഞെട്ടിക്കുന്ന വിവരങ്ങൾ

തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് മീന. അവയവ ദാനം നടത്താൻ എല്ലാവരോടും അപേക്ഷിക്കുന്നതായും മീന സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു. ജീവൻ രക്ഷിക്കുന്നതിനെക്കാൾ വലുതായി മറ്റൊന്നുമില്ല. ജീവൻ രക്ഷിക്കാനായി ഏറ്റവും നന്മയുള്ള മാർഗമാണ് അവയവ ദാനം എന്നാണ് മീനയുടെ ഫേസ്ബുക്കിൽ കുറിച്ചത്

അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇത് ദാതാക്കളും സ്വീകർത്താക്കളും ഡോക്ടർമാരും തമ്മിൽ മാത്രമല്ല, കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും പരിചയക്കാരെയുമെല്ലാം ബാധിക്കുന്നുണ്ടെന്നും മീന പറഞ്ഞു. മീനയുടെ വാക്കുകൾ:

സീരിയൽ നടി അനു നായർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു – അമ്പരന്ന് പ്രേക്ഷകർ

ജീവൻ രക്ഷിക്കുന്നതിനെക്കാൾ വലിയ മഹത്തായ കാര്യങ്ങളൊന്നു ഇല്ല. ജീവൻ രക്ഷിക്കാനുള്ള മഹത്തായ വഴികളൊന്നാണ് അവയവദാനം. വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലർക്കും രണ്ടാമത്തെ അവസരമാണ് അനുഗ്രഹമാണ് അവയവദാനത്തിലൂടെ ലഭിക്കുന്നത്. വ്യക്തിപരമായി അത്തരമൊരു അവസ്ഥയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതൽ ദാതാക്കളാൽ എന്റെ സാഗർ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിൽ എന്ന ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു ദാതാവിന് എട്ട് ജീവൻ രക്ഷിക്കാനാകും.

അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളും സ്വീകർത്താക്കളും ഡോക്ടർമാരും തമ്മിൽ മാത്രമല്ല, കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും പരിചയക്കാരെയുമെല്ലാം ഇത് ബാധിക്കുന്നുണ്ട്. ഇന്ന് ഞാൻ എന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു’. മീന പറഞ്ഞു.

വിവാഹമോചിതയായി എന്ന വാർത്ത വന്നതിനു പിന്നാലെ വീണയുടെ ഭർത്താവിന് ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹമോചിതയായി എന്ന വാർത്ത വന്നതിനു പിന്നാലെ വീണയുടെ ഭർത്താവിന് ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ
Next post മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിയെ കുതിരവട്ടത്ത് കൊണ്ടുവന്നപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ