ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത് – ഞെട്ടിക്കുന്ന വിവരങ്ങൾ

Read Time:3 Minute, 17 Second

ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത് – ഞെട്ടിക്കുന്ന വിവരങ്ങൾ

പൊതു ഫിൽറ്റെറിൽ നിന്ന് വെള്ളം എടുത്തു കുടിച്ചതിനു അധ്യാപകൻ ക്രൂരമായി മർദിച്ച ദളിത് വിദ്യാർത്ഥി മ രിച്ചു. അധ്യാപകൻറെ മ ർദ്ദനമേറ്റ ഒമ്പത് വയസുകാരനാണ് മ രിച്ചത്.

നാടിനെ നടുക്കിയ സംഭവം, നിലവിളിച്ച് നാട്ടുകാർ… ഒരു കുടുംബത്തിന് സംഭവിച്ചത്

രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ചയാണ് മ രിച്ചത്.

ചയിൽ സിങ് എന്ന നാല്പതുകാരനായ അധ്യാപകനെ കൊ ലക്കുറ്റത്തിന് കേ സെടുത്ത് പൊ ലീസ് അ റസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ മേഖലയിലെ ഇന്റർനെറ്റ് സംവിധാനം റദ്ദാക്കി. വിദ്യാർഥിയുടെ മര ണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഞെട്ടൽ രേഖപ്പെടുത്തി.

തൃശൂരിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് സംഭവിച്ചത് – നിലവിളിച്ച് വീട്ടുകാർ

ജലോറിലെ സെയ്‌ല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപകന്റെ മ ർദനത്തെ തുടർന്ന് വിദ്യാർഥി മ രിച്ച സംഭവം ദാ രുണമാണ്. പ്ര തിക്കെതിരെ കൊ ലപാതകം, എസ്‌സി / എസ്‌ടി ആ ക്ട് എന്നീ വ കുപ്പുകൾ പ്രകാരം കേ സെടുത്ത് അറ സ്റ്റ് ചെയ്തു. വിശദമായ അന്വേഷണത്തിനും നിർദേശം നൽകി ഇങ്ങനെ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

വെള്ളം കുടിച്ചതിന് തന്റെ മകനെ അധ്യാപകനായ ചയിൽ സിങ് ക്രൂ രമായി മ ർദിക്കുകയും ജാ തീയമായി അ ധിക്ഷേപിക്കുകയും ചെയ്തു. മുഖത്തും ചെവിയിലും പരുക്കുണ്ടായിരുന്നു. ബോധം മറയുന്ന നിലയിൽവരെ കുട്ടി എത്തി. ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്.

ട്രെയിൻ യാത്രയ്ക്കിടെ കുഞ്ചാക്കോ ബോബനെ കു ത്തിക്കൊല്ലാൻ ശ്രമം

ആന്തരിക രക്തസ്രാവത്തെ തുടർന്ന് പിന്നീട് കുട്ടിയെ ഉദയ്പുരിലേക്കും ഗുജറാത്തിലെ അഹമ്മദാബാദിലേക്കും കൊണ്ടുപോവുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിനെതിരെ വലിയ രോ ഷമാണ് ഉയരുന്നത്.

സീരിയൽ നടി അനു നായർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു – അമ്പരന്ന് പ്രേക്ഷകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post സീരിയൽ നടി അനു നായർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു – അമ്പരന്ന് പ്രേക്ഷകർ
Next post വിവാഹമോചിതയായി എന്ന വാർത്ത വന്നതിനു പിന്നാലെ വീണയുടെ ഭർത്താവിന് ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ