മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിയെ കുതിരവട്ടത്ത് കൊണ്ടുവന്നപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ

Read Time:4 Minute, 28 Second

മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിയെ കുതിരവട്ടത്ത് കൊണ്ടുവന്നപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുര ക്ഷാ വീഴ്ച. മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കൊ ലക്കേസ് പ്ര തിയായ അന്തേവാസി രക്ഷപെട്ടു. കുപ്രസിദ്ധമായ പെരിന്തൽമണ്ണ ദൃശ്യ കൊ ലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷാണ് രക്ഷപ്പെട്ടത്.

വിവാഹമോചിതയായി എന്ന വാർത്ത വന്നതിനു പിന്നാലെ വീണയുടെ ഭർത്താവിന് ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജ യിലിൽനിന്ന് മൂന്നു ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. ഇന്നലെ രാത്രി മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയത് അഴിച്ചുമാറ്റാൻ അ ഗ്നിരക്ഷാ സേന എത്തിയിരുന്നു. ഈ സമയം ഇയാൾ ഇവിടെ നിന്നും ര ക്ഷപ്പെട്ടതായാണ് സൂചന.

അതേസമയം, റിമാ ൻഡിലിരിക്കെ ഈ പ്ര തി നേരത്തേ ആ ത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആ ത്മഹത്യാശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കേരളത്തെ ഞെട്ടിച്ച് 2021 ജൂണിൽ ഏലംകുളം എളാട് കൂഴന്തറ ചെമ്മാ‌ട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യ എന്ന ഇരുപത്തിയൊന്നുകാരിയെ കു ത്തിക്കൊലപ്പെടുത്തിയ കേ സിലെ പ്ര തിയാണ് വിനീഷ്.

ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത് – ഞെട്ടിക്കുന്ന വിവരങ്ങൾ

വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ദൃശ്യയെ കിടപ്പുമുറിയിൽ കയറി പ്ര തി കു ത്തിക്കൊലപ്പെടുത്തിയെന്നാണ് കേ സ്. പ്ര തിയെ സംഭവ ദിവസം രാവിലെ തന്നെ പൊ ലീസ് ക സ്‌റ്റഡിയിലെടുത്തിരുന്നു. ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയായിരുന്നു കൊ ല്ലപ്പെട്ട ദൃശ്യ.

യുവതിയുടെ പിതാവിന്റെ കട ക ത്തിച്ച ശേഷമാണ് പിറ്റേന്നു രാവിലെ വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്ര മിച്ചത്. സംഭവ സ്ഥലത്തുനിന്ന് ഓടിയ പ്ര തി വഴിയിൽകണ്ട ഓട്ടോറിക്ഷയിൽ കയറി ര ക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ തന്ത്രപൂർവം സ്റ്റേ ഷനിലെത്തിച്ച് പൊ ലീസിനു കൈമാറുകയായിരുന്നു. ദൃശ്യയും വിനീഷും ഹയർ സെക്കൻഡറിയിൽ ഒരുമിച്ചു പഠിച്ചിരുന്നു.

സീരിയൽ നടി അനു നായർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു – അമ്പരന്ന് പ്രേക്ഷകർ

കൊ ലപാതകത്തിനു 3 മാസം മുൻപ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യർഥന നടത്തി. ഇതു നിരസിച്ച കുടുംബം പൊ ലീസിൽ പ രാതി നൽകി. ഈ കേ സിൽ പൊ ലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ ദൃശ്യയെ വീട്ടിൽക്കയറി കു ത്തിക്കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന ദൃശ്യയെ വിളിച്ചുണർത്തി പലവട്ടം കു ത്തുകയായിരുന്നുവെന്നാണ് പൊ ലീസ് ഭാഷ്യം.

ഇനി ഒരാൾക്കും ഈ അവസ്ഥ വരരുത് – ഒന്നും താങ്ങാൻ ആകാതെ മീനയുടെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇനി ഒരാൾക്കും ഈ അവസ്ഥ വരരുത് – ഒന്നും താങ്ങാൻ ആകാതെ മീനയുടെ വാക്കുകൾ
Next post നസ്രിയയുടെയും ഫഹദിൻ്റെയും കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തുന്നു