അയാൾ എന്നെ… ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരാധകരുടെ പ്രിയ സുമിത്ര … പറഞ്ഞത് കേട്ടോ

Read Time:5 Minute, 11 Second

അയാൾ എന്നെ… ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരാധകരുടെ പ്രിയ സുമിത്ര … പറഞ്ഞത് കേട്ടോ

മറ്റുഭാഷയിൽ നിന്നും എത്തുന്ന നടികളെ എന്നും പൂർണമായി ഉൾക്കൊള്ളുന്ന രീതിയാണ് മലയാളികൾ എന്നും സ്വീകരിക്കാറുള്ളത്. തന്മാത്ര എന്ന സിനിമയിലൂടെ മോഹൽലാലിന്റെ നായികയായി എത്തി, മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മീര വാസുദേവ്.

പിന്നിട് നീണ്ട ഇടവേളയെടുത്തു മീര വാസുദേവ് എന്ന നടി മലയാളത്തിൽ നിന്ന് അപ്രതീക്ഷയായി. പിന്നിട് കുറെ വർഷം മീരയെ പറ്റി ആർക്കും ഒരു അറിവ് തന്നെ ഉണ്ടായിരുന്നില്ല. ദാമ്പത്യ ജീവിതത്തിലെ ത കർച്ചയും മീരയുടെ അഭിനയ ജീവിതത്തിനു ഒരു പരിധി വരെ തി രിച്ചടിയായി.

മാതാപിതാക്കളെ യാത്രയാക്കാൻ പോയ സൈനികന് സംഭവിച്ചത്, ക ണ്ണീരോടെ ബന്ധുക്കൾ

എന്നാൽ കുടുംബ വിളക്കിലെ ശക്തമായ സ്ത്രീ കഥാപാത്രം അവതരിപ്പിച്ചു കൊണ്ട്, മീര വീണ്ടും തന്റെ തിരിച്ചു വരവ് അറിയിച്ചു. താരം ഇപ്പോൾ മിനി സ്‌ക്രീനിന്റെ സ്വന്തം താരമാണ്.

കുടുംബ വിളക്ക് എന്ന സീരിയയിലൂടെയാണ് താരം മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. പരമ്പര ആരംഭിച്ചതിനു കുറച്ചു ദിവസങ്ങൾക്കു ഉള്ളിൽ തന്നെ മീരക്ക് നിറഞ്ഞ കൈയ്യടികളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്… 16 കാരി ചെയ്തത് കണ്ടോ

സീരിയയിലിൽ മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തെ ഇരുകൈ നീട്ടിയാണ് ആരാധകർ ഏറ്റെടുത്ത്. മറ്റു ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീര, കുടുംബ വിലക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ്.

വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു നടി മലയാളത്തിലേക്ക് തിരിച്ചു വന്നത്. ഇപ്പോളിതാ ആരാധകർക്കിടയിൽ വൈറൽ ആകുന്നത് താരത്തിന്റെ ഒരു പഴയ വീഡിയോ ആണ്. ജെ ബി ജങ്ഷൻ എന്ന പരിപാടിയിലൂടെ ആണ് താരം ആ ദു രനുഭവം പങ്കു വെച്ചത്.

മലയാള സിനിമയെ ഞെ ട്ടിച്ച് മറ്റൊരു വിയോ ഗംകൂടി! സ ങ്കടമടക്കാനാകാതെ കമൽഹാസനും മമ്മൂട്ടിയും

തമിഴ്‌നാട്ടിൽ ജനിച്ചു മുംബയിൽ വളർന്ന മീരയുടെ വിദ്യാഭ്യാസ കാലം ചെലവഴിച്ചത് മഹാരാഷ്ട്രയിൽ ആയിരുന്നു. ഈ ഷോ യിലൂടെ തനിക്കു കുട്ടിക്കാലത്തു നേരിട്ട ദു രനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം.

മീരയുടെ വാക്കുകൾ ഇങ്ങനെ, എട്ടു വയസ്സ് മുതൽ പതിനാറു വയസ്സുവരെ അച്ഛന്റെ ഒരു സുഹൃത്തു എന്നെ ചൂ ഷണം ചെയ്തിരുന്നു. പേ ടിച്ചു ഞാൻ ആരോടും തുറന്നു പറഞ്ഞിരുന്നില്ല. അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാൾ തന്നെ നിരന്തരമായി തന്നെ ചു ഷണം ചെയ്യുമായിരുന്നു.

മലയാള സിനിമയെ ഞെ ട്ടിച്ച് മറ്റൊരു വിയോ ഗംകൂടി! സ ങ്കടമടക്കാനാകാതെ കമൽഹാസനും മമ്മൂട്ടിയും

അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കരുത് എന്ന് വെച്ച് ഒന്നും ഞാൻ പുറത്തു പറഞ്ഞില്ല. എന്നാൽ ഒരു ദിവസം എന്നെ അയാൾ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിലേക്കു കൊണ്ടുപോയി. അവിടെ വെച്ച് തന്നെ ഉ പദ്രവിക്കുവാൻ ശ്രമിച്ചപ്പോൾ ശക്തമായി തന്നെ പ്രതികരിച്ചു.

ആളുകളെ വിളിച്ചുകൂട്ടി തന്നെ ഞാൻ ത ല്ലികൊല്ലുമെന്നു പറഞ്ഞു. പേടിച്ചു പോയ അയാൾ എന്നെ കൊണ്ടുപോയി വീട്ടിൽ ആക്കി, മീര പറയുന്നു. എട്ടു വർഷത്തോളം താൻ അനുഭവിച്ച ദു രനുഭവം കേട്ട് ആരാധകർ ഞെട്ടിയിരുന്നു. താരം ശക്തമായി പ്രതികരിച്ചതിന് അഭിനന്ദനം അറിയിച്ചുകൊണ്ട് ധാരാളം ആരാധകരെയും എത്തിരുന്നു.

ഭർത്താവിന്റെ ക്രൂ രത തു റന്നടിച്ച് വൈക്കം വിജയലക്ഷമി .. വിവാ ഹമോചനത്തിന്റെ ഞെ ട്ടിക്കുന്ന കാരണം പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവിന്റെ ക്രൂ രത തു റന്നടിച്ച് വൈക്കം വിജയലക്ഷമി .. വിവാ ഹമോചനത്തിന്റെ ഞെ ട്ടിക്കുന്ന കാരണം പുറത്ത്
Next post ജ യിലിൽ അഭിഷേകിനെ തേടി എത്തി ആ ദുഃഖ വാ ർത്ത, എല്ലാം അവസാനിച്ചു