ഭർത്താവിന്റെ ക്രൂ രത തു റന്നടിച്ച് വൈക്കം വിജയലക്ഷമി .. വിവാ ഹമോചനത്തിന്റെ ഞെ ട്ടിക്കുന്ന കാരണം പുറത്ത്

Read Time:5 Minute, 12 Second

ഭർത്താവിന്റെ ക്രൂ രത തു റന്നടിച്ച് വൈക്കം വിജയലക്ഷമി .. വിവാ ഹമോചനത്തിന്റെ ഞെ ട്ടിക്കുന്ന കാരണം പുറത്ത്

മലയാളത്തിലും മറ്റു ഭാഷകളിലും ശ്രദ്ധ നേടിയ പാട്ടുകാരിയാണ് വൈക്കം വിജയലക്ഷ്മി. കാഴ്ച ഇല്ലാത്ത ഗായികയുടെ സ്വരമാധുരിക്ക് ഏറെ ആരാധകരുണ്ട്. പാട്ടുകൾ കാണാപാഠം പേടിച്ചാണ് വിജയലക്ഷി പാടാറുള്ളത്.

ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്… 16 കാരി ചെയ്തത് കണ്ടോ

അച്ഛന്റെയും അമ്മയുടെയും ഏകമകളാണ് വിജയലക്ഷ്മി. 2018 ൽ ആണ് വിജയലക്ഷ്മി മിമിക്രി കലാകാരനായ അനൂപിനെ വിവാഹം കഴിച്ചത്. ആദ്യം ഒരു നിശ്ചയം നടത്തി അത് മുടങ്ങിയതിനു ശേഷമാണ് വിജയലക്ഷ്മി അനൂപിന്റെ ഭാര്യയായാണ്.

അനൂപാണ് വിജയലക്ഷ്മിയോട് വിവാഹാഭയാർത്ഥന നടത്തിയത്. തന്റെ സംഗീതവും ഹ്യൂമർ സെൻസും ഇഷ്ടമാണെന്നും വിവാഹം കഴിക്കുവാൻ താല്പര്യം ആണെന്നും, കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം അറിയാവുന്നതിനാൽ, കൂടുതൽ ഒന്ന് അന്വേഷിക്കേണ്ടി വന്നില്ലെന്നും അന്ന് വിജയലക്ഷ്മി പറഞ്ഞിരുന്നു.

മലയാള സിനിമയെ ഞെ ട്ടിച്ച് മറ്റൊരു വിയോ ഗംകൂടി! സ ങ്കടമടക്കാനാകാതെ കമൽഹാസനും മമ്മൂട്ടിയും

രണ്ടുപേരും കലാരംഗത്തും പ്രവർത്തിക്കുന്നതിനാൽ ജീവിതം മനോഹരമായി തീരുമെന്നും അന്ന് വിജി പറഞ്ഞു. വൈക്കം അമ്പലത്തിൽ നടന്ന ആർഭാടമായ ചടങ്ങിൽ ആയിരുന്നു താരം 2018 ൽ വിവാഹിത ആയത്.

എന്നാൽ ജീവിതത്തിൽ പ്രതീക്ഷിച്ചതല്ല സംഭവിച്ചതെന്നും താൻ വിവാ ഹമോചിത ആകുന്നു എന്നും വെളിപ്പെടുത്തിരിക്കുകയാണ് വിജയലക്ഷ്മി ഇപ്പോൾ. അതിന്റെ കാരണത്തെ കുറിച്ചും വിജയ ലക്ഷ്മി മനസ്സ് തുറന്നു.

മര ണം മുൻകൂട്ടിക്കണ്ട് പി ടി എഴുതിവച്ചതു കണ്ടോ? അത് വായിച്ച് ക ണ്ണീരോട് ഭാര്യ

താൻ തന്നെയാണ് വിവാ ഹമോചനത്തിന് മുൻകൈയെടുത്ത്. ഒരുമിച്ചുള്ള ജീവിതം അസ ഹ നീയമായപ്പോൾ ആണ് ഇങ്ങനെ ഉള്ള ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്നും വിജയ ലക്ഷ്മി പറയുന്നു.

ഞാൻ തന്നെയാണ് വേ ർപിരിയുവാൻ തീരുമാനിച്ചത്. ഇത് ശരിയാകില്ലെന്നു മനസ്സിലായിരുന്നു. ഭീ ഷണികളും ദേ ഷ്യപ്പെട്ടുകൊണ്ടുള്ള സംസാരവും ആയിരുന്നു. അത്തരം സംസാരങ്ങൾ കേട്ട് ഇപ്പോഴും എന്റെ മനസിന് വിഷമമായിരുന്നു. പറയാനൊന്നും സാധിക്കുമായിരുന്നില്ല.

സംഗീതം തന്നെയാണ് നല്ലതു. ഇങ്ങനെ മനസ്സ്‌ വിഷമിപ്പിക്കുന്ന ഒരാളുടെ കൂടെ ജീവിക്കുന്നതിനും നല്ലതു, എന്റെ സംഗീതമാണ് നല്ലതെന്നു മനസിലേക്ക് ആ തീരുമാനം എടുക്കുക ആയിരുന്നു.

രണ്ട് മക്കളെയും നെഞ്ചോട് ചേർത്ത് പിടിച്ച് പൊ ട്ടിക്കരഞ്ഞ് ലിഷ, ആശ്വ സിപ്പിക്കാനാകാതെ ബന്ധുക്കൾ

ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മക്കും ഒപ്പം സംഗീതവുമായി മുന്നേറിക്കൊള്ളു. ഞാനൊരു തടസ്സമാകില്ല എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഞങ്ങൾ തന്നെ തീരുമാനിച്ചാൽ എനിക്ക് സ ങ്കടമില്ല. സംഗീതത്തിലൂടെയാണ് സ ങ്കടങ്ങൾ മറക്കുന്നത്.

ആറാമത്തെ വയസ്സിൽ ദാസേട്ടന് ഗുരുദക്ഷിണ നൽകിയാണ് സംഗീത ജീവിതം ആരംഭിച്ചത്. അദ്ദേഹമാണ് എന്റെ മാനസ ഗുരു. എം ജയചന്ദ്രൻ സാർ ആണ് ആദ്യം മിമിക്രി ചെയ്യിപ്പിച്ചത്. സാറിനെ അനുകരിക്കുമായിരുന്നു. ഇവിടെ എന്റെ ഒരു മാമൻ ഉണ്ട്, അദ്ദേഹം മിമിക്രി ചെയ്യാറുണ്ട്.

മിമിക്രി ചെയ്യുന്നതുമായി ബന്ധപ്പെട്ടു കുറെ വിമ ർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇത്രെയും വലിയ ഗായികയല്ലേ, അങ്ങനെ ഒന്നും ചെയ്യരുത് എന്ന് പറയാറുണ്ട് ചിലർ. അങ്ങനെ പറയുന്നവരുടെ മുമ്പിൽ കുറച്ചുകൂടി ചെയ്യും വിജയലക്ഷ്മി പറഞ്ഞു നിറുത്തുന്നു.

മാതാപിതാക്കളെ യാത്രയാക്കാൻ പോയ സൈനികന് സംഭവിച്ചത്, ക ണ്ണീരോടെ ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post മാതാപിതാക്കളെ യാത്രയാക്കാൻ പോയ സൈനികന് സംഭവിച്ചത്, ക ണ്ണീരോടെ ബന്ധുക്കൾ
Next post അയാൾ എന്നെ… ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരാധകരുടെ പ്രിയ സുമിത്ര … പറഞ്ഞത് കേട്ടോ