രണ്ട് മക്കളെയും നെഞ്ചോട് ചേർത്ത് പിടിച്ച് പൊ ട്ടിക്കരഞ്ഞ് ലിഷ, ആശ്വ സിപ്പിക്കാനാകാതെ ബന്ധുക്കൾ

Read Time:2 Minute, 27 Second

രണ്ട് മക്കളെയും നെഞ്ചോട് ചേർത്ത് പിടിച്ച് പൊ ട്ടിക്കരഞ്ഞ് ലിഷ, ആശ്വ സിപ്പിക്കാനാകാതെ ബന്ധുക്കൾ

എന്തിനാ എന്നെ വി ധവയാക്കിയത്? ഞാൻ ഈ മക്കളെ കൊണ്ട് എന്ത് ചെയ്യും? ഒരിക്കലും എന്നെ ക രയിപ്പിച്ചിട്ടില്ല. എന്നിട്ടും ഈ ആൾക്കൂട്ടത്തിന്റെ മുൻപിൽ ക രഞ്ഞു പോകുകയാണ്. എന്നോട് ക്ഷ മിക്കണേ ചേട്ടാ.

ആലപ്പുഴയിലെ വീട്ടിൽ എത്തിച്ച ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ മൃ തദേ ഹത്തിന്റെ മുൻപിൽ ഭാര്യ ലിഷ നെ ഞ്ചുപൊട്ടി നി ലവിളിച്ചപ്പോൾ ആ ശ്വസിപ്പിക്കാൻ എത്തിയവരുടെ കണ്ണുകളും നി റഞ്ഞു.

പോ ലീ സ് സ്റ്റേ ഷ നിൽ എത്തി കീ ഴ ടങ്ങി; അ റ സ്റ്റ് ചെയ്ത് പോ ലീസ്.. സംഭവിച്ചത് കണ്ടോ

ഏട്ടൻ പറയും ഞാൻ സ്വയം സേവകനായി ജീവിക്കും; സ്വയം സേവകനായി മരി ക്കും എന്ന്, അറം പറ്റുന്ന വാക്കുകൾ പറയരുതെന്ന് ഞാൻ പലവട്ടം പറഞ്ഞതാ കേട്ടില്ല.

ശ ത്രുക്കൾ ആരുംതന്നെ ഇല്ലായിരുന്നു, എല്ലാവരും മിത്രങ്ങൾ തന്നെ ആയിരുന്നു. ഇനി ഞാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞിട്ട് പോകു. മൃ തദേഹം സംസ്ക്കരിക്കുന്നതിനായി കൊണ്ടുപോകുമ്പോൾ ലിഷ പറഞ്ഞു.

പറഞ്ഞത് കേട്ടോ? നടുക്കുന്ന വെ ളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ സുഹൃത്ത് ഇഷാൻ

അച്ഛാ എന്ന് ഉറക്കെ വിളിച്ചു മക്കൾ ഇരുവരും ഉറക്കെ നി ലവിളിച്ചപ്പോൾ, കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ ബന്ധുക്കളും പ്ര തിസന്ധിയിലായി.

വൈകിട്ട് അഞ്ചുമണിയോട് കൂടി അ ന്ത്യകർമ്മങ്ങൾ നടത്തി. തുടർന്ന് സഹോദരൻ അഭിജിത് ചി തക്ക് തീകൊ ളുത്തി

ഈ നായ ചെയ്തത്. കുഞ്ഞിന്റെ ക രച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച… കുഞ്ഞുങ്ങൾക്കൊപ്പം പൊന്നോമനയും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ നായ ചെയ്തത്. കുഞ്ഞിന്റെ ക രച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച… കുഞ്ഞുങ്ങൾക്കൊപ്പം പൊന്നോമനയും
Next post മര ണം മുൻകൂട്ടിക്കണ്ട് പി ടി എഴുതിവച്ചതു കണ്ടോ? അത് വായിച്ച് ക ണ്ണീരോട് ഭാര്യ