പറഞ്ഞത് കേട്ടോ? നടുക്കുന്ന വെ ളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ സുഹൃത്ത് ഇഷാൻ

Read Time:2 Minute, 35 Second

പറഞ്ഞത് കേട്ടോ? നടുക്കുന്ന വെ ളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ സുഹൃത്ത് ഇഷാൻ

സംഗീത മാന്ത്രികൻ ബാലഭാസ്കർ വാ ഹനാപകടത്തിൽ മ രി ച്ചത് ഒരു തീരാനോവാണ്. 2018 സെപ്റ്റംബർ 25 നു ഉണ്ടായ കാറപ കടത്തെ പറ്റിയുള്ള ദു രൂഹ തകൾ ഇപ്പോൾ തുടരുകയാണ്.

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ കു റ്റപ്പെ ടുത്തി നിരവധി പേര് ആ സമയത്തു വന്നിരുന്നു. ഇപ്പോളിതാ ലക്ഷ്മിയുടെ ഇപ്പോളത്തെ അവസ്ഥയെ കുറിച്ചു വെ ളിപ്പെടുത്തുകയാണ് ബാലഭാസ്കറിന്റെ സുഹൃത്തായ ഇഷാൻ ദേവ്.

ഭർത്താവും കുഞ്ഞും മ ര ണപ്പെട്ട ഒരു സ്ത്രീയാണ്. അങ്ങനെ ഒരു പരിഗണന പോലും കൊടുക്കാതെയാണ് പലരും വി മ ർശിക്കുന്നത്. ലക്ഷ്മിയെ മർദിച്ചു ചോദ്യം ചെയ്താൽ അവൾ സത്യം പറയും എന്ന് പലരും പറയുന്നുണ്ട്.

എന്നാൽ ലക്ഷി കടന്നു പോകുന്ന മാനസികാവസ്ഥയും, സമ്മ ർ ദ്ദവും അറിയാതെ പലരും അവരെ അവരെ വേ ദ നിപ്പിക്കുകയാണ്. ആ രീതിയിലാണ് പലരും ലക്ഷ്മിയെ കു റ്റപ്പെ ടുത്തിയത്.

അപകടം നടന്നു രണ്ടു വര്ഷങ്ങള്ക്കു ശേഷം എഴുനേറ്റു ഒന്ന് നടക്കുവാൻ പോലും കഴിയാത്ത മോ ശം അവസ്ഥയിലാണ് ലക്ഷ്മി. ബാലഭാസ്‌ക്കരും ലക്ഷ്മിയും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന് തനിക്കു അറിയാം എന്നും അദ്ദേഹം പറയുന്നു.

ബാലഭാസ്‌ക്കർ ഉണ്ടായിരുന്നുവെങ്കിൽ ലക്ഷ്മിയെ പറ്റി ആളുകൾ പറയുന്ന കാര്യം പൊ ളിച്ചടക്കും എന്നും പറയുന്നുണ്ട്. അതേസമയം ബാലഭാസ്‌ക്കരും കുടുംബവും സഞ്ചരിച്ച കാർ അ പകട ത്തിൽപെട്ട് ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വിനി സംഭവ സ്ഥലത്തു വെച്ച് തന്നെ മ രി ച്ചിരുന്നു.

ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയവേ ആണ് ബാലഭാസക്കർ മരണത്തിനു കീഴടങ്ങിയത്. ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ലക്ഷ്മിയുടെ ചികിത്സ ഇപ്പോളും തുടരുകയാണ്

 

Leave a Reply

Your email address will not be published. Required fields are marked *

Previous post 10 വർഷം കാത്തിരുന്ന് കിട്ടിയ മോന് അമ്മയ്ക്കു മുന്നിൽ ദാ രു ണാന്ത്യം! വരുന്നില്ലെന്ന് പറഞ്ഞിട്ടും
Next post പോ ലീ സ് സ്റ്റേ ഷ നിൽ എത്തി കീ ഴ ടങ്ങി; അ റ സ്റ്റ് ചെയ്ത് പോ ലീസ്.. സംഭവിച്ചത് കണ്ടോ