പോ ലീ സ് സ്റ്റേ ഷ നിൽ എത്തി കീ ഴ ടങ്ങി; അ റ സ്റ്റ് ചെയ്ത് പോ ലീസ്.. സംഭവിച്ചത് കണ്ടോ

Read Time:3 Minute, 38 Second

പോ ലീ സ് സ്റ്റേ ഷ നിൽ എത്തി കീ ഴ ടങ്ങി; അ റ സ്റ്റ് ചെയ്ത് പോ ലീസ്.. സംഭവിച്ചത് കണ്ടോ

ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ് പാർവ്വതി തിരുവോത്ത്. 2016 ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി അഭിനയരംഗത്ത് എത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, ബാംഗ്ലൂർ ഡേയ്സ്, ചാർലി, എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

10 വർഷം കാത്തിരുന്ന് കിട്ടിയ മോന് അമ്മയ്ക്കു മുന്നിൽ ദാ രു ണാന്ത്യം! വരുന്നില്ലെന്ന് പറഞ്ഞിട്ടും

2015- ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. മികച്ച നടിക്കുള്ള 2017ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പാർവ്വതിക്ക് ലഭിച്ചു.

2006 ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ സഹതാരമായി അഭിനയിച്ചുകൊണ്ടാണ് പാർവതി അഭിനയ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരിക ആയിരിക്കവെയാണ് ഔട്ട് ഓഫ് സിലബസിൽ നടി അഭിനയിക്കുന്നത്.

വിവാഹപ്രായം 21 വയസായി ഉയർത്തി സർക്കാർ; യുവതി പറഞ്ഞത് കേട്ടോ?

മലയാളത്തിനു പുറമേ ബോളിവുഡിലും തമിഴിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരെ ന ട ക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. നടി പാർവതി തിരുവോത്തിനെ ഫോൺ വിളിച്ച് ശ ല്യം ചെയ്ത യുവാവിനെ അ റസ്റ്റ് ചെയ്തു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കൊല്ലം സ്വദേശിയായ അഫ്സലിനെ ആണ് അ റ സ്റ്റ് ചെയ്തത്. നിരന്തരമായ ശ ല്യം ചെയ്തു എന്ന നടിയുടെ പ രാതിയെത്തുടർന്നാണ് മരട് പോ ലീ സിന്റെ നടപടി. പ്ര തി പോ ലീസ് സ്റ്റേ ഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ന ടുക്കം മാറാതെ നാട്ടുകാർ വാ വിട്ട് ക രഞ്ഞ് സി.ഐ, സംഭവിച്ചത് കണ്ടോ?

ബാംഗ്ലൂരിൽ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് യുവാവുമായി പരിചയത്തിലാകുന്നത്. എന്നാൽ അത് ദു ർവിനി യോഗം ചെയ്ത് ശ ല്യപ്പെടുത്തുകയായിരുന്നു എന്നാണ് പ രാതിയിൽ പറയുന്നത്. ഇയാൾ സ്റ്റേ ഷനിൽ സ്വമേധയാ ഹാ ജരായി എന്നാണ് ലഭിക്കുന്ന വിവരം.

പറഞ്ഞത് കേട്ടോ? നടുക്കുന്ന വെ ളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ സുഹൃത്ത് ഇഷാൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post പറഞ്ഞത് കേട്ടോ? നടുക്കുന്ന വെ ളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ സുഹൃത്ത് ഇഷാൻ
Next post ഈ നായ ചെയ്തത്. കുഞ്ഞിന്റെ ക രച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച… കുഞ്ഞുങ്ങൾക്കൊപ്പം പൊന്നോമനയും