ന ടുക്കം മാറാതെ നാട്ടുകാർ വാ വിട്ട് ക രഞ്ഞ് സി.ഐ, സംഭവിച്ചത് കണ്ടോ?

Read Time:3 Minute, 48 Second

ന ടുക്കം മാറാതെ നാട്ടുകാർ വാ വിട്ട് ക രഞ്ഞ് സി.ഐ, സംഭവിച്ചത് കണ്ടോ?

പ്ര തിയെ പിടികൂടാനെത്തിയ പൊലീസുകാരൻ വള്ളം മറിഞ്ഞ് മു ങ്ങിമരിച്ചതിന്റെ ന ടുക്കത്തിലാണ് പണയിൽക്കടവിലെ നാട്ടുകാരും പൊ ലീസുകാരും. വർക്കല സി.ഐ പ്രശാന്തും സംഘവും അത്യാവശ്യമായി പൊന്നുംതുരുത്തിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ അതൊരു അ പായത്തിൽ അവസാനിക്കുമെന്ന് ആരുംതന്നെ കരുതിയില്ല.

നെഞ്ചുപൊട്ടി പ്രിയ ഗായിക ചിത്ര പറഞ്ഞത് കേട്ടോ..? ഈശ്വരാ… എങ്ങനെ സ ഹിക്കും

പണയിൽ കടവ് പാലത്തിന് സമീപം ചെറുവള്ളത്തിൽ മീൻ പിടിക്കാൻ പോകാറുള്ള തോണ്ടപ്പുറം ഉഷാഭവനിൽ വസന്തനോടാണ് പൊന്നുംതുരുത്തിലേക്ക് പോകണമെന്ന് സി.ഐ ഉൾപ്പെട്ട മൂന്നംഗ സംഘം ആവശ്യപ്പെട്ടത്.

രണ്ടുപേർക്ക് കഷ്ടിച്ച് സഞ്ചരിക്കാവുന്ന വള്ളമായിരുന്നെങ്കിലും പൊ ലീ സുകാരായതിനാൽ മറുത്തൊന്നും പറയാതെ എൻജിൻ സ്റ്റാർട്ടാക്കി വസന്തൻ യാത്രയ്ക്ക് തയ്യാറായി. ജീപ്പിലെത്തിയ പൊ ലീ സ് സംഘം പെട്ടെന്ന് പൊന്നുംതുരുത്ത് ലക്ഷ്യമാക്കി വള്ളത്തിൽ പായുന്നതിന്റെ കാരണമറിയാതെ നാട്ടുകാർ അന്തംവിട്ട് നോക്കി നിൽക്കവേ, വള്ളം മു ങ്ങിത്താഴുകയായിരുന്നു.

പുതിയ സന്തോഷവുമായി പേർളിയും ശ്രീനിയും

അ പകടം കണ്ട തൊഴിലുറപ്പ് തൊഴിലാളികളും കക്കപുഴുങ്ങലുകാരും നിലവിളിച്ചതോടെ നാട്ടുകാർ വള്ളങ്ങളുമായി കായലിലേക്ക് കുതിച്ചു. നിമിഷങ്ങൾക്കകം സി.ഐയെയും ഒരു പൊ ലീസുകാരനെയും ര ക്ഷിച്ചു.

ഇരുവരെയും ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. പ്ര ഥമശുശ്രൂഷയ്ക്ക്ശേഷം നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് ബാലുവിനെ കണ്ടെത്തിയെന്ന വാർത്ത സി.ഐയും ആശുപത്രിയിലുണ്ടായിരുന്ന പൊ ലീസുകാരും അറിഞ്ഞത്.

വിശേഷ വാർത്ത അറിയിച്ച് പ്രിയ നടി നവ്യ നായർ, കെട്ടിപിടിച്ച് സായി മോൻ, ആശംസകൾ അറിയിച്ച് താരങ്ങൾ

ബാലു രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് ആശ്വസിച്ചിരിക്കെ അപ്രതീക്ഷിതമായെത്തിയ വാർത്ത ആർക്കും വിശ്വസിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പൊ ലീസുകാരന്റെ പെട്ടെന്നുളള വിയോ ഗം സഹിക്കവയ്യാതെ ആശുപത്രിയിൽ വിങ്ങിപ്പൊട്ടിയ സി.ഐയെ പൊ ലീ സുകാരും ആരോഗ്യപ്രവർത്തകരും ചേ‌ർന്നാണ് ആശ്വസിപ്പിച്ചത്.

അ പകടമറിഞ്ഞ് കായൽതീരത്ത് തടിച്ചുകൂടിയ നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും ബാലുവിന്റെ നിശ്ചല ശ രീരം കണ്ട് വാ വിട്ട് നി ലവിളിച്ചു.

നന്ദു കൃഷ്ണപ്രിയയെ ഇല്ലാതാക്കി സ്വയം ക ത്തിയമർന്നത് ഈ ഫോൺ കോൾ കാരണമോ? ഞെ ട്ടിക്കുന്ന വിവരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post നന്ദു കൃഷ്ണപ്രിയയെ ഇല്ലാതാക്കി സ്വയം ക ത്തിയമർന്നത് ഈ ഫോൺ കോൾ കാരണമോ? ഞെ ട്ടിക്കുന്ന വിവരങ്ങൾ
Next post വിവാഹപ്രായം 21 വയസായി ഉയർത്തി സർക്കാർ; യുവതി പറഞ്ഞത് കേട്ടോ?