നന്ദു കൃഷ്ണപ്രിയയെ ഇല്ലാതാക്കി സ്വയം ക ത്തിയമർന്നത് ഈ ഫോൺ കോൾ കാരണമോ? ഞെ ട്ടിക്കുന്ന വിവരങ്ങൾ

Read Time:4 Minute, 4 Second

നന്ദു കൃഷ്ണപ്രിയയെ ഇല്ലാതാക്കി സ്വയം ക ത്തിയമർന്നത് ഈ ഫോൺ കോൾ കാരണമോ? ഞെ ട്ടിക്കുന്ന വിവരങ്ങൾ

തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് ഗുരു തരമായ പൊ ള്ളലേറ്റ് കഴിഞ്ഞ ദിവസം മ ര ണമടഞ്ഞത്. യുവതിയെ തീകൊളുത്തിയ ശേഷം ആ ത്മഹ ത്യയ്ക്കു ശ്രമിക്കുകയായിരുന്നു അയൽവാസിയായ നന്ദു.

ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്, മുടി അഴിച്ചിടാൻ പാടില്ല, ഒരുങ്ങാൻ പാടില്ല

തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു എന്ന നന്ദു ലാൽ ആണ് തീകൊ ളുത്തിയത്. പ്രണയഭ്യർതന നി രസിച്ചത് ആണ് അ ക്രമ ണത്തിന് കാരണമായത്. പഞ്ചായത്ത് ഓഫീസിലേക്ക് നടന്നു വരികയായിരുന്ന കൃഷ്ണ പ്രിയയെ സംസാരിക്കാൻ എന്ന വ്യാ ജന തടഞ്ഞു നിർത്തി കൈയിൽ കരുതിയ പെട്രോൾ ദേ ഹത്തൊ ഴിച്ച് തീകൊ ളുത്തുകയായിരുന്നു.

ഇതുവരെയും നാട്ടുകാർ ആണ് ഹോസ്പിറ്റൽ എത്തിച്ചത്. കരച്ചിൽ കേട്ട് ഓടിയെത്തിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ ആണ് വെ ള്ളമൊഴിച്ച് തീകെ ടുത്തിയത്. സംഭവത്തിൽ ഗു രുതരമായി പ രിക്കേറ്റ രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പുതിയ സന്തോഷവുമായി പേർളിയും ശ്രീനിയും

തീകൊ ളുത്തും മുൻപ് തന്നെ കു ത്തിപ്പരിക്കേൽപ്പിച്ചതായി പ്രിയ മൊ ഴി നൽകി. കൃഷ്ണ പ്രിയയെ നന്ദു ഏറെ നാളായി ശ ല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ഏറെനാളായി കൃഷ്ണ പ്രിയയുമായി പരിചയത്തിൽ ആയിരുന്നു നന്ദു.

സമീപകാലത്തായി പെൺകുട്ടിയെ നിരന്തരം ശ ല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയൽവാസികളും പറയുന്നു. വസ്ത്രം ധരിക്കുന്നതിനു മുടി കെട്ടുന്നതിനു അടക്കം ഇയാൾ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അത് അനുവദിച്ചില്ലെങ്കിൽ പെൺകുട്ടിയെ ചീ ത്ത പറയും പറയുമായിരുന്നു.

അടുത്തിടെ പെൺകുട്ടിയുടെ ഫോൺ ഇയാൾ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയെയും അച്ഛനെയും ഭീ ഷണിപ്പെടുത്തുകയും ചെയ്തു. മാ നഹാനി ഭയന്നാണ് പോ ലീസി ൽ പ രാ തി നൽകാതിരുന്നത് എന്ന് ബന്ധുക്കൾ പറയുന്നത്.

വിശേഷ വാർത്ത അറിയിച്ച് പ്രിയ നടി നവ്യ നായർ, കെട്ടിപിടിച്ച് സായി മോൻ, ആശംസകൾ അറിയിച്ച് താരങ്ങൾ

പെൺകുട്ടിയുടെ അലർച്ച കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത് അപ്പോൾ കണ്ടത് ഒരു യുവാവ് കുപ്പിയിലെ പെ ട്രോ ൾ എടുത്ത് യുവതിയുടെ ദേഹത്തു ഒഴിക്കുന്നതും പിന്നാലെ തീകൊ ളുത്തുന്നതും ആയിരുന്നു.

വസ്ത്രങ്ങളെല്ലാം ക ത്തിക്ക രിച്ച മാoസം എന്ന നിലയിൽനിന്ന് ഇരുവരെയും ഹോസ്പിറ്റൽ എത്തിച്ചത്. തലയിലൂടെ പെ ട്രോൾ ഒ ഴിച്ചതിനാൽ ശരീരം ആകെ തീആ ളിപ്പടരുകയായിരുന്നു.

നെഞ്ചുപൊട്ടി പ്രിയ ഗായിക ചിത്ര പറഞ്ഞത് കേട്ടോ..? ഈശ്വരാ… എങ്ങനെ സ ഹിക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post നെഞ്ചുപൊട്ടി പ്രിയ ഗായിക ചിത്ര പറഞ്ഞത് കേട്ടോ..? ഈശ്വരാ… എങ്ങനെ സ ഹിക്കും
Next post ന ടുക്കം മാറാതെ നാട്ടുകാർ വാ വിട്ട് ക രഞ്ഞ് സി.ഐ, സംഭവിച്ചത് കണ്ടോ?