നെഞ്ചുപൊട്ടി പ്രിയ ഗായിക ചിത്ര പറഞ്ഞത് കേട്ടോ..? ഈശ്വരാ… എങ്ങനെ സ ഹിക്കും

Read Time:2 Minute, 46 Second

നെഞ്ചുപൊട്ടി പ്രിയ ഗായിക ചിത്ര പറഞ്ഞത് കേട്ടോ..? ഈശ്വരാ… എങ്ങനെ സ ഹിക്കും

അകാ ലത്തിൽ വേർപെട്ട പൊന്നോമന മകൾക്കു പിറന്നാൾ ഉമ്മകളുമായി ഗായിക കെ എസ് ചിത്ര. മകൾക്കു ഒപ്പമായുള്ള ചിത്രം പങ്കു വെച്ച് ഗായിക സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകൾ ആരാധകരുടെ കണ്ണ് നനക്കുകയാണ്.

പുതിയ സന്തോഷവുമായി പേർളിയും ശ്രീനിയും

നിന്റെ ജന്മം അനുഗ്രഹീതമാണ്. നിന്റെ ഓർമ്മകൾ ഞങ്ങൾക്ക് നിധിയാണ്. വാക്കുകൾക്ക് അപ്പുറം നീ സ്നേഹിക്കപെടുന്നു. നിന്നെ എത്രത്തോളം മിസ് ചെയ്യുന്നു എന്ന് പറയുവാൻ സാധിക്കുന്നില്ല. പിറന്നാൾ ഉമ്മകൾ നന്ദന എന്നാണ് കെ എസ് ചിത ഫേസ്ബുക്കിൽ കുറിച്ചത്.

മകൾക്കു പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രയുടെ സമൂഹ മാധ്യമ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധേയമായി. നിരവധി പേരാണ് നന്ദന മോൾക്ക് പ്രാർത്ഥനയും ആശംസയും അറിയിച്ചത്.

കുഞ്ഞിനെ നിർത്തി വെള്ളം എടുക്കാൻ പോയ അമ്മ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച;

മകളുടെ എല്ലാ പിറന്നാളിനും ഓർമ്മദിനത്തിലും കെ എസ് ചിത്ര പങ്കു വെക്കുന്ന കുറിപ്പുകൾ ആരാധകരെ ഒന്നടങ്കം നൊമ്പരപ്പെടുത്താറുണ്ട്. മകളുടെ അസാന്നിദ്ധ്യം ഉണ്ടാക്കുന്ന വേദനയുടെ ആഴം ചിത്ര മുൻപ് അഭിമുഖമാണ് ഉൾപ്പെടെ വെളിപ്പെടുത്തിട്ടുണ്ട്.

വർഷങ്ങൾ നേട കാത്തിരിപ്പൊനൊടുവിൽ 2002 ൽ ആണ് കെ എസ് ചിത്രക്കും ഭർത്താവ് വിജയ് ശങ്കറിനും മകൾ പിറന്നത്. എന്നാൽ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധിക നാൾ നീണ്ടു നിന്നില്ല.

കുഞ്ഞിനെ നിർത്തി വെള്ളം എടുക്കാൻ പോയ അമ്മ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച;

2011 ഏപ്രിൽ 11 നു ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണു ഒൻപതു വയസ്സുകാരിയായ നന്ദന മ ര ണപ്പെടുക ആയിരുന്നു.

ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്, മുടി അഴിച്ചിടാൻ പാടില്ല, ഒരുങ്ങാൻ പാടില്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്, മുടി അഴിച്ചിടാൻ പാടില്ല, ഒരുങ്ങാൻ പാടില്ല
Next post നന്ദു കൃഷ്ണപ്രിയയെ ഇല്ലാതാക്കി സ്വയം ക ത്തിയമർന്നത് ഈ ഫോൺ കോൾ കാരണമോ? ഞെ ട്ടിക്കുന്ന വിവരങ്ങൾ