പുതിയ സന്തോഷവുമായി പേർളിയും ശ്രീനിയും

Read Time:4 Minute, 48 Second

പുതിയ സന്തോഷവുമായി പേർളിയും ശ്രീനിയും

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങൾ തന്നെയാണ് പേളി മാണിയും ശ്രീനീഷും. മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ലൈവായി കണ്ട പ്രണയം തന്നെയായിരുന്നു ഇവരുടേത്. ഇപ്പോൾ നില മോളുടെ വരവോടുകൂടി ഈ കുടുംബത്തിനോടുള്ള ഇഷ്ടം കൂടുകയാണ്.

കുഞ്ഞിനെ നിർത്തി വെള്ളം എടുക്കാൻ പോയ അമ്മ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച;

സോഷ്യൽ മീഡിയയിൽ സജീവമായ പേളിയും നിലയും ശ്രീനിയും അവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം അതിലൂടെ തന്നെയാണ് പറയാറുള്ളത്. ഇപ്പോഴിതാ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പേളിയും ശ്രീനിഷും. പെട്ടി പാക്ക് ചെയ്യുന്നത് മുതൽ ദുബായിൽ എത്തുന്നതുവരെയുള്ള കാര്യങ്ങൾ വീഡിയോയിലുണ്ട്.

മമ്മ പാക്ക് ചെയ്യുന്ന സമയത്ത് സൂക്കേസിൽ കയറിയിരിക്കുന്ന നിലയെയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. അവർക്ക് സ്ഥലം ഭയങ്കര ഇഷ്ടമായി എന്ന് തോന്നുന്നു എന്നായിരുന്നു പേളിയുടെ കമന്റ്. പിന്നീട് ദുബായ് യാത്രയെ കുറിച്ചും അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന സ്കൈഡൈവിംഗ് നെക്കുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്.

പാലക്കാട് ചെർപ്പുളശ്ശേരിയിൽ രണ്ടര വയസുകാരനെ ര ക്ഷിച്ച പോ ലീസുകാരന്റെ ഞെ ട്ടിക്കുന്ന വെ ളിപ്പെടുത്തൽ

നില മോൾ ജനിച്ച് കഴിഞ്ഞുള്ള ആദ്യ വിദേശയാത്ര കൂടിയാണ് എന്ന പ്രത്യേകത ദുബായ് യാത്രയ്ക്കുണ്ട്. അതേപോലെ തന്നെ ആദ്യമായാണ് ശ്രീനിഷ് ദുബായിലേക്ക് പോകുന്നത്. റെയ്ച്ചലും റൂബനും നേരത്തെ ദുബായിൽ ഉള്ളതായി പേളി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. അന്നേ അവർ ഫോട്ടോ ഷൂട്ട് ഒക്കെ ചെയ്തപ്പോൾ നിങ്ങളുടെ അടുത്തേക്ക് ഞാൻ വരും.

എനിക്ക് മര്യാദയ്ക്ക് ചെയ്തുതരണമെന്ന് പേളി അന്നേ പറഞ്ഞിട്ടുണ്ടായിരുന്നു. റെയ്ച്ചലും റുബനും ദുബായിലുള്ളതുകൊണ്ടുതന്നെ അവരെ കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദമ്പതികൾ അങ്ങോട്ടേക്ക് പോവുന്നത്. 15 ദിവസം നമ്മളെ മിസ്സ് ചെയ്യുമോ സങ്കടം വരില്ലേ നിങ്ങൾക്ക് എന്ന് പേളി ഡാഡിയോടും മമ്മിയോടും ചോദിച്ചിരുന്നു.

മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം.. രഞ്ജിത്തിനെ ക വർന്നെടുത്ത് വി ധിയുടെ ക്രൂ രത

പിന്നെ ഇല്ലാതെ സങ്കടമാണ്. നീയല്ലാ… കൊച്ചിനെ മിസ്സ് ചെയ്യുന്നതിൽ സങ്കടമുണ്ട്. എത് കൊച്ചിനെ എന്ന് ചോദിച്ചപ്പോൾ കുഞ്ഞി കൊച്ചിനെ എന്നാണ് മാണിപോൾ പറഞ്ഞത്. ഡാഡിയും മമ്മിയും വരുന്നുണ്ടെന്ന് എയർപോർട്ടിൽ എത്തിയപ്പോഴാണ് പേളി പറഞ്ഞത്.

സ്കൈഡൈവിംഗ് വീഡിയോ കണ്ടവർക്കെല്ലാം നേരത്തെ തന്നെ മനസ്സിലായി കാണുമെന്ന് പേളിയും ശ്രീനിയും പറഞ്ഞിരുന്നു. ദുബായ് യാത്രയ്ക്കായി ഞങ്ങൾ സമീപിച്ച ഏജൻസിയെ കുറിച്ച് പേളി വിശദീകരിച്ചു പറഞ്ഞു. മൂന്നു നാലു വർഷം മുൻപ് എനിക്ക് ആലോചിക്കാൻ പറ്റുമോ എന്നറിയില്ല.

എന്നാൽ അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അന്നൊ ന്നും ചെയ്യാനാകും എന്ന് കരുതിയില്ല ഇങ്ങനെയാണ് എന്തൊക്കെ സംഭവിക്കുന്നതെന്ന് അറിയില്ല എന്നൊക്കെയാണ് താരം പറയുന്നത്

വിശേഷ വാർത്ത അറിയിച്ച് പ്രിയ നടി നവ്യ നായർ, കെട്ടിപിടിച്ച് സായി മോൻ, ആശംസകൾ അറിയിച്ച് താരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post വിശേഷ വാർത്ത അറിയിച്ച് പ്രിയ നടി നവ്യ നായർ, കെട്ടിപിടിച്ച് സായി മോൻ, ആശംസകൾ അറിയിച്ച് താരങ്ങൾ
Next post ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്, മുടി അഴിച്ചിടാൻ പാടില്ല, ഒരുങ്ങാൻ പാടില്ല