വിശേഷ വാർത്ത അറിയിച്ച് പ്രിയ നടി നവ്യ നായർ, കെട്ടിപിടിച്ച് സായി മോൻ, ആശംസകൾ അറിയിച്ച് താരങ്ങൾ

Read Time:2 Minute, 35 Second

വിശേഷ വാർത്ത അറിയിച്ച് പ്രിയ നടി നവ്യ നായർ, കെട്ടിപിടിച്ച് സായി മോൻ, ആശംസകൾ അറിയിച്ച് താരങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നടി, നർത്തകി, അവതാരക എന്നി നിലകളിൽ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് നവ്യ നായർ.

പാലക്കാട് ചെർപ്പുളശ്ശേരിയിൽ രണ്ടര വയസുകാരനെ ര ക്ഷിച്ച പോ ലീസുകാരന്റെ ഞെ ട്ടിക്കുന്ന വെ ളിപ്പെടുത്തൽ

ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികാ ആയിട്ടാണ് നവ്യ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നന്ദനം എന്ന തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ നവ്യ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറുക ആയിരുന്നു.

പിന്നിട് അൻപതിലേറെ മലയാളം ചിത്രങ്ങളിൽ നവ്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും അഭിനയിച്ച നവ്യ, വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുക ആയിരുന്നു.

മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം.. രഞ്ജിത്തിനെ ക വർന്നെടുത്ത് വി ധിയുടെ ക്രൂ രത

എന്നാൽ അവതാരിക ആയും ഡാൻസർ ആയും സിനിമയോട് ചേർന്ന് നിന്ന നവ്യ, ഒരുത്തി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വരുവാൻ ഒരുങ്ങുകയാണ്.

ഇപ്പോൾ ഇതാ, ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഭരത് മുരളി അവാർഡാണ് നടിയെ തേടി എത്തിയത്. നവ്യ തന്നെയാണ് ഈ വിശേഷ വാർത്ത സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കു വെച്ചിരിക്കുന്നത്.

സിനിമയുടെ അണിയറ പ്രവർത്തകർക്കും, ജൂറി അംഗങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ടുള്ള നടിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ആശംസകളുമായി താരങ്ങളും ആരാധകരും എത്തുകയാണ്

കുഞ്ഞിനെ നിർത്തി വെള്ളം എടുക്കാൻ പോയ അമ്മ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച;

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഞ്ഞിനെ നിർത്തി വെള്ളം എടുക്കാൻ പോയ അമ്മ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച;
Next post പുതിയ സന്തോഷവുമായി പേർളിയും ശ്രീനിയും