പാലക്കാട് ചെർപ്പുളശ്ശേരിയിൽ രണ്ടര വയസുകാരനെ ര ക്ഷിച്ച പോ ലീസുകാരന്റെ ഞെ ട്ടിക്കുന്ന വെ ളിപ്പെടുത്തൽ

Read Time:6 Minute, 24 Second

പാലക്കാട് ചെർപ്പുളശ്ശേരിയിൽ രണ്ടര വയസുകാരനെ ര ക്ഷിച്ച പോ ലീസുകാരന്റെ ഞെ ട്ടിക്കുന്ന വെ ളിപ്പെടുത്തൽ

ആദ്യമായിട്ടാണ് പ്രജോഷ് ഇങ്ങനെയൊരു സാഹചര്യത്തെ നേരിടുന്നത്. എന്നാൽ ഒട്ടും പ തറാതെ കണ്ണു പോലും ചിമ്മാതെ ഞൊടിയിടയിൽ പ്രവർത്തിച്ചതുകൊണ്ട് ര ക്ഷിക്കാൻ കഴിഞ്ഞത് രണ്ടര വയസ്സുകാരന്റെ ജീവൻ.

ഹെലികോപ്റ്റർ അ പകടത്തിൽ ജീ വൻവെടി ഞ്ഞ പ്രദീപിന്റെ കുടുംബത്തെയും നാട്ടുകാരെയും ഞെ ട്ടിച്ച് സർക്കാർ

പാലക്കാട് ചെർപ്പുളശ്ശേരി അമ്മ കെട്ടിത്തൂക്കിയ രണ്ടരവയസ്സുകാരൻ ഇന്ന് ജീവിക്കുന്നത് കല്ലേക്കാട് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ പ്രജോഷിന്റെ തക്കസമയത്ത് ഇടപെടൽ കൊണ്ടുമാത്രമാണ്.

തിങ്കളാഴ്ച കാറ്റാനശേരിയിലെ ഭാര്യവീട്ടിൽ ഇളയ കുട്ടിയുടെ 28 ചടങ്ങിന് പങ്കെടുക്കാനെത്തിയതായിരുന്നു പാലോട് സ്വദേശിയായ പ്രജോഷ്. ജയന്തിയുടെ വീട്ടിൽ നിന്ന് ബഹളം കേട്ട് ഉടനെ ഓടിയെത്തി പ്രജോഷ് അകത്തുനിന്നും താഴിട്ടിരുന്ന വീടിന്റെ വാതിൽ ച വിട്ടി പൊ ളിക്കുകയായിരുന്നു.

അഗതി മന്ദിരത്തിൽ നിന്നും സ്നേഹിച്ചു കെട്ടി, എന്നാൽ ഒടുവിൽ… മകന്റെ വെ ളിപ്പെടുത്തൽ ഇങ്ങനെ

ഒരാൾ പൊക്കത്തിൽ സാരിയിൽ കെ ട്ടിത്തൂങ്ങി കിട്ടുന്ന കുഞ്ഞിനെയും തൊട്ടടുത്ത് മറ്റൊരു സാരിയിൽ തൂ ങ്ങിനിൽക്കുന്ന യുവതിയേയും കണ്ട് പ തറിയില്ല. സാരി മു റുകി ഇരിക്കുന്നത് കുഞ്ഞിന്റെ താടിയെല്ലിൽ ആണ് എന്ന തിരിച്ചറിവാണ് കുഞ്ഞിനെ താഴെ ഇറക്കാനും അതിവേഗം പ്രഥമ ശ്രുശ്രുഷ നൽകാനും വഴിയൊരുക്കിയത്.

കുഞ്ഞിനെ നിലത്ത് കിടത്തിയ ശേഷമായിരുന്നു കൃത്രിമ ശ്വാ സോച്ഛ്വാസതോടെ പ്രഥമ ശുശ്രൂഷകൾ നൽകിയത്. മുഖത്ത് വെള്ളം തളിച്ചതോടെ കണ്ണുമിഴിച്ചെന്നും താമസിയാതെ കരയാൻ തുടങ്ങി എന്ന് പ്രജോഷ് പറഞ്ഞു.

അഗതി മന്ദിരത്തിൽ നിന്നും സ്നേഹിച്ചു കെട്ടി, എന്നാൽ ഒടുവിൽ… മകന്റെ വെ ളിപ്പെടുത്തൽ ഇങ്ങനെ

എന്നാൽ അമ്മ ജയന്തി അതിനോടകം മ രിച്ചിരുന്നു. പ്രജോഷ്ന്റെ ഇളയ കുട്ടിയുടെ പിറന്നാൾ വിരുന്നിൽ അയൽവീട്ടിലെ ജയന്തിയും പങ്കെടുത്തിരുന്നു. അവൻ അന്ന് മുറ്റത്ത് ഒക്കെ ഓടി കളിക്കുന്നത് കണ്ടതാണ്. ഞങ്ങളുടെ കൂടെയാണ് അവരും ഭക്ഷണം കഴിച്ചത് .

ചടങ്ങ് കഴിഞ്ഞു ഭാര്യ വീട്ടിൽ നിന്ന് തിരിച്ചു വരാതിരിക്കെ എന്റെ മൂത്ത മകൾ എന്നോടൊപ്പം വരണം എന്ന് വാ ശിപിടിച്ചു. അങ്ങനെ മൂന്നര വയസ്സുള്ള അവളെയും കൂട്ടി വീട്ടിലേക്ക് പോന്നു. വൈകീട്ട് മകളെ തിരിച്ച് ഭാര്യവീട്ടിലേക്ക് കൊണ്ടു വിടാൻ ആയിട്ട് വീണ്ടും കുറ്റാനിശ്ശേരിയിലേക്ക് പോയത് അവിടെ എത്തി ചായകുടിച്ച് വി ശ്രമിക്കുന്നതിനിടെയാണ് ഈ സംഭവങ്ങൾ ഉണ്ടായത്.

അടുത്ത വീട്ടിലെ ജയന്തി വാതിൽ തുറക്കുന്നില്ല എന്ന് ഭാര്യയുടെ അമ്മയാണ് എന്നോട് വന്ന് പറഞ്ഞത്. കേട്ട പാടെ ഞാൻ അവിടേക്ക് പോയി. ഏകദേശം 200 മീറ്റർ അപ്പുറത്ത് ആണ് ജയന്തിയുടെ വീട്. അവിടെ എത്തിയപ്പോൾ ജയന്തിയുടെ ഭർത്യ മാതാവ് വീടിന് ചുറ്റും നി ലവിളിച്ചുകൊണ്ട് ഓടുന്നതാണ് കണ്ടത്.

വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുട്ടി വിളിച്ചിട്ടും അനക്കം ഉണ്ടായില്ല. അയൽക്കാർ ജയന്തിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ വീടിനകത്തുനിന്ന് ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു. പിന്നീട് ജയന്തിയുടെ ഭർത്താവ് ജ്യോതിഷും സ്ഥലത്തെത്തി.

ഏറെനേരം ആയിട്ടും വാതിൽ തുറക്കാതിരുന്ന തോടെ എന്തോ പ ന്തികേട് തോന്നി. ഒന്നില്ലെങ്കിൽ ത ലകറക്കവും ഒന്ന് വീണു കിടക്കുന്നുണ്ടാവും. അല്ലെങ്കിൽ മറ്റെന്തെങ്കിലും അ ത്യാഹിതം സംഭവിച്ചിട്ടുണ്ടെന്ന് തോന്നി.

തുടർന്ന് വാതിൽ വീടിന്റെ വാതിൽ ച വിട്ടിത്തുറന്ന് അകത്തു കടന്നു. ഉത്തരത്തിൽ കയറിൽ തൂ ങ്ങിനിൽക്കുന്ന ജയന്തിയെ യും മറ്റൊരു സാരിയിൽ തൂ ങ്ങിനിൽക്കുന്ന രണ്ടര വയസ്സുകാരനെ യും ആണ് കണ്ടത്.

എന്നാൽ കുഞ്ഞിന്റെ കണ്ണ് അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു അതോടെ കെ ട്ടഴിച്ച് കുഞ്ഞിനെ താഴെയിറക്കി കിടത്തി. കുഞ്ഞിനെ കൃത്രിമ ശ്വാസം നൽകി ഉടൻതന്നെ വാഹനത്തിൽ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോവുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രണ്ടുവയസ്സുകാരൻ.

മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം.. രഞ്ജിത്തിനെ ക വർന്നെടുത്ത് വി ധിയുടെ ക്രൂ രത

Leave a Reply

Your email address will not be published. Required fields are marked *

Previous post മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം.. രഞ്ജിത്തിനെ ക വർന്നെടുത്ത് വി ധിയുടെ ക്രൂ രത
Next post കുഞ്ഞിനെ നിർത്തി വെള്ളം എടുക്കാൻ പോയ അമ്മ തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച;