ഹെലികോപ്റ്റർ അ പകടത്തിൽ ജീ വൻവെടി ഞ്ഞ പ്രദീപിന്റെ കുടുംബത്തെയും നാട്ടുകാരെയും ഞെ ട്ടിച്ച് സർക്കാർ

Read Time:3 Minute, 55 Second

ഹെലികോപ്റ്റർ അ പകടത്തിൽ ജീ വൻവെടി ഞ്ഞ പ്രദീപിന്റെ കുടുംബത്തെയും നാട്ടുകാരെയും ഞെ ട്ടിച്ച് സർക്കാർ

കേരളത്തിന്‌ മുഴുവൻ വേ ദനയായി മാറിയ മര ണമാണ് കോനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വ്യോമസേനയുടെ ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റേത്. ഭാര്യയും രണ്ട് മക്കളും കിടപ്പിലായ അച്ഛനും അമ്മയും അനിയനും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു പ്രദീപ്.

റോഡിലൂടെ പോയ പോ ലീസ് ഉദ്യോ ഗസ്ഥൻ കണ്ടത് അടുത്ത വീട്ടിൽ ബ ഹളവും ആൾക്കൂട്ടവും; പിന്നീട് നടന്നത് കണ്ടോ

കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച പ്രദീപ് സ്വപ്രയത്നത്തിലൂടെ ആണ് ജീവിത വിജയം കൈവരിച്ചത്. പ്രദീപിന്റെ അച്ഛൻ വീട്ടിൽ വെന്റിലേറ്ററിൽ തുടരുകയാണ്. മകന്റെ വിയോ ഗവാർത്ത ആ അച്ഛന് താങ്ങാവുന്നതിലും അധികമായിരുന്നു.

ഇപ്പോഴിത പ്രദീപിന്റെ മര ണത്തോടെ ആശ്രയമറ്റ കുടുംബത്തിന് കൈത്താങ്ങായി കേരള സർക്കാർ എത്തിയിരിക്കുകയാണ്. പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. സാധാരണ നിലയിൽ യു ദ്ധത്തിലോ യു ദ്ധസമാനമായ അന്തരീക്ഷത്തിലോ മര ണപ്പെടുന്ന സൈ നീകരുടെ ആശ്രിതർക്ക് ആണ് ജോലി നൽകുന്നത്.

പ്രദീപിന് പ്രത്യേക പരിഗണന നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പ്രദീപ് കേരളത്തിന്‌ നൽകിയ സേവനങ്ങൾ സർക്കാർ വളരെ സ്നേഹത്തോടെയും അഭിമാനത്തോടെയും ഓർക്കുകയാണെന്ന് റവന്യൂ മ ന്ത്രി കെ രാജൻ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി.

ഇവളാണ്.. വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച പഞ്ചാബി സുന്ദരി

ജോലിക്ക് പുറമെ ധനസഹായമായി അഞ്ചു ലക്ഷം രൂപ നൽകാനും മുഖ്യമന്ത്രിയുടെ ദു രിതാശ്വാസനിധിയിൽ നിന്ന് മൂന്നു ലക്ഷം രൂപ പ്രദീപിന്റെ അച്ഛന് നൽകാനും തീരുമാനിച്ചു. പ്രദീപിന്റെ അച്ഛൻ ദീ ർഘനാളായി ചികിത്സയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവിതം മുന്നോട്ട് പോവുന്നത്.

ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക്‌ ജോലി നൽകുന്നതിനും സർക്കാരിന്റെ സൈനീക ക്ഷേ മനിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ നൽകുന്നതിനും തീരുമാനിച്ചത്.

ഇത് കണ്ട് ക രഞ്ഞി ല്ലങ്കിൽ നിങ്ങൾ മനുഷ്യരല്ല, ഏവരുടെയും ക ണ്ണുനിറക്കുന്ന വീഡിയോ

ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി ആയിരിക്കും നൽകുക എന്നും മന്ത്രി പറഞ്ഞു. 2004 ഇൽ വ്യോമസേനയിൽ ജോലി ലഭിച്ചതിന് ശേഷം സേനയുടെ വിവിധ മി ഷനുകളിൽ പ്രദീപ് അംഗമായി പ്രവർത്തിച്ചു. 2018 ലെ മ ഹാപ്രള യത്തിൽ ര ക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.

അഗതി മന്ദിരത്തിൽ നിന്നും സ്നേഹിച്ചു കെട്ടി, എന്നാൽ ഒടുവിൽ… മകന്റെ വെ ളിപ്പെടുത്തൽ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post അഗതി മന്ദിരത്തിൽ നിന്നും സ്നേഹിച്ചു കെട്ടി, എന്നാൽ ഒടുവിൽ… മകന്റെ വെ ളിപ്പെടുത്തൽ ഇങ്ങനെ
Next post മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം.. രഞ്ജിത്തിനെ ക വർന്നെടുത്ത് വി ധിയുടെ ക്രൂ രത