ഇത് കണ്ട് ക രഞ്ഞി ല്ലങ്കിൽ നിങ്ങൾ മനുഷ്യരല്ല, ഏവരുടെയും ക ണ്ണുനിറക്കുന്ന വീഡിയോ

Read Time:10 Minute, 12 Second

ഇത് കണ്ട് ക രഞ്ഞി ല്ലങ്കിൽ നിങ്ങൾ മനുഷ്യരല്ല, ഏവരുടെയും ക ണ്ണുനിറക്കുന്ന വീഡിയോ

ഒരു ആയിരം രൂപ തരുമോ ടീച്ചറെ. ക്ലാസ്സിലെ ഏറ്റവും ഉഴപ്പനായ ഒരു കുട്ടി. തന്നെ ബഹുമാനിക്കാത്തവൻ. വല്ലപ്പോഴും മാത്രം ക്ലാസ്സിൽ വരുന്നവൻ. ഇവൻ എന്തിനാണ് എന്നോട് പൈസ വാങ്ങുന്നത്. കൊടുക്കരുത് ടീച്ചറെ പിന്നെ ഇവൻ ക്ലാസ്സിലേക്ക് വരില്ല.

15കാരി ചേച്ചിയുടെ ഞെ ട്ടിക്കുന്ന മൊ ഴി; മുഴുവൻ കേട്ട് ഞെ ട്ടൽ മാറാതെ നാട്ടുകാർ

ടീച്ചർക്ക്‌ പൈസ കിട്ടുകയുമില്ല. അവന്റെ ആവശ്യം കേട്ടുകൊണ്ട് വന്ന രാധടീച്ചർ പറഞ്ഞു. അവൻ ദയനീയമായി എന്നെ നോക്കി. ഉറപ്പായും തരും ടീച്ചറെ വേറെ ആരുമില്ല സഹായിക്കാൻ. അവൻ വീണ്ടും അപേക്ഷിച്ചു. എന്തിനാ ഏതിനാണെന്നും ചോദിച്ചില്ല. ഞാൻ ബാഗിൽ നിന്നും പൈസ എടുത്ത് കൊടുത്തു. ത

രും ടീച്ചറെ ഈ പൈസ ഞാൻ ഉറപ്പായും തരും. അവൻ അതും പറഞ്ഞോടി. ദിവസങ്ങൾ കടന്നുപോയി. അവൻ ഇതുവരെ ക്ലാസ്സിൽ വന്നിട്ടില്ല. ഇനി അവൻ തന്നെ പറ്റി ച്ചതാ യിരിക്കുമോ എന്തിനാ പൈസ എന്നെങ്കിലും ചോദിക്കാമായിരുന്നു എനിക്ക്. സാരമില്ല ഞാൻ സ്വയം ആശ്വസിച്ചു. പിന്നീട് ഒരു ദിവസം വഴിയിൽ വച്ച് ഞാൻ അവനെ കണ്ടു. ഞാൻ അവനെ നോക്കുന്നത് അവൻ കണ്ടതുകൊണ്ടാവാം മുഖത്തൊരു ചിരി വരുത്തി എന്റെ അടുത്തേക്ക് വന്നു..

പന്തളത്ത് യുവതി പി ടിയിൽ, 76 കാരന്റെ വീട്ടിൽ കയറി യുവതി ചെയ്തത് കണ്ടോ? ന ടുക്കം മാറാതെ ഗൃഹനാഥൻ

ടീച്ചർ എന്താ ഇവിടെ. എന്നെ അന്വേഷിച്ചിറങ്ങിയതാണോ. നാളത്തെ പണികൂടി കഴിഞ്ഞാൽ പൈസ കിട്ടും. കിട്ടിയാനുടനെ ടീച്ചറിന്റെ പൈസ തരാം. വൈകിപ്പിച്ചതിന് ക്ഷ മിക്കണം. എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു. വിഷ്ണു എന്താ ക്ലാസ്സിൽ വരാത്തത്. അൽപ്പസമയത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു.

ഓ ഇനി വരണില്ല ടീച്ചറെ. വീട്ടിൽ പെങ്ങൾ ഒറ്റയ്ക്ക. അന്ന് അമ്മക്ക് സുഖമില്ലാത്തതുകൊണ്ടാ ടീച്ചറോട് പൈസ വാങ്ങിച്ചത്. പക്ഷെ അമ്മ പോയി. ര ക്ഷപ്പെടുമെന്ന് പ്രതീക്ഷ ഒന്നും ഉണ്ടായില്ല. എന്നാലും ആ കിടപ്പ് കണ്ടപ്പോൾ സഹിച്ചില്ല ടീച്ചറേ. അറിയാവുന്നിടത്തൊക്കെ കൈ നീട്ടി. ആരും സഹായിച്ചില്ല.

പിന്നെ ടീച്ചർ തന്ന പൈസ കൊണ്ട് ആശുപത്രിയിൽ എത്തുമ്പോഴേക്കും പോയി ഞങ്ങളെ ഒറ്റക്കാക്കി. പറയുമ്പോൾ അവന്റെ ശബ്‌ദം ഇ ടറി. അവനോട് എന്ത് പറയണമെന്നറിയാതെ ഞാൻ നിസ്സഹാ യായി നിന്നു. ഒരു കടയിൽ ജോലിക്ക് നിക്കുന്നുണ്ട് ടീച്ചറേ പെങ്ങളെ ക ഷ്ടപ്പെടുത്താതെ നോക്കണം.

അതിന് എനിക്ക് ആ ജോലി തന്നെ ധാരാളം. പിന്നെ ഇതുപോലെ ചില്ലറ ജോലികൾ വേറെയും. അവൻ അത് പറയുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വത അവന്റെ മുഖത്തുണ്ടായിരുന്നു. വിഷ്ണു പഠിക്കണം ഞാൻ അത്രയും പറഞ്ഞപ്പോൾ അവൻ അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കി. അതൊന്നും നടപ്പില്ല ടീച്ചറേ. എന്താ നടക്കാത്തെ. നടത്തണം വിഷ്ണു.

പന്തളത്ത് യുവതി പി ടിയിൽ, 76 കാരന്റെ വീട്ടിൽ കയറി യുവതി ചെയ്തത് കണ്ടോ? ന ടുക്കം മാറാതെ ഗൃഹനാഥൻ

നാളെ വൈകിട്ട് വീട്ടിലേക്ക് വാ മിസ് ആയ പോഷ്യൻസ് ഞാൻ പറഞ്ഞു തരാം. പഠിക്കാൻ കഴിവില്ലാത്ത കുട്ടിയൊന്നുമല്ല താൻ. പഠിക്കണം ഉയർന്ന മാർക്കോടെ തന്നെ പാസ്സാവണം. അത്രയും പറഞ്ഞ് മറുപടിക്ക് നിൽക്കാതെ ഞാൻ തിരിഞ്ഞ് നടന്നു. പിറ്റേന്ന് ഞാൻ പറഞ്ഞതുപോലെ അവൻ വീട്ടിലെത്തി.

ടീച്ചറെന്തിനാ എനിക്ക് വേണ്ടി ബുദ്ധിമുട്ടുന്നത്. ബുദ്ധിമുട്ടോ എന്ന് ആരാ പറഞ്ഞെ. അറിവ് പകർന്ന് കൊടുക്കുന്നത് ഒരു അധ്യാപികയുടെ കടമയാണ്. വിഷ്ണു അങ്ങനെ ഒന്നും ചിന്തിക്കരുത്. പഠിച്ച് ഉയർന്ന നിലയിൽ എത്തണം. ആഗ്രഹം ഉണ്ട് ടീച്ചറേ. പക്ഷെ സാഹചര്യം അതുകൊണ്ടാ പടുത്തം വേണ്ടന്ന് വച്ചത്.

പ്രദീപ് അവസാനമായി സുഹൃത്തിനയച്ച ഓഡിയോ സന്ദേശം ഇങ്ങനെ… ക ണ്ണീരോടെ സുഹൃത്തുക്കൾ

ടീച്ചർ പറഞ്ഞപ്പോൾ എന്തോ ആരൊക്കെയോ സഹായിക്കാൻ ഉണ്ടെന്നുള്ള തോന്നൽ. വിഷ്ണുവിനെ കൊണ്ട് പറ്റും. പഠിച്ച് നല്ല നിലയിൽ എത്തണം. അതായിരിക്കണം എനിക്ക് തരുന്ന ഗു രുദക്ഷിണ. അങ്ങനെ പഠനം ആരംഭിച്ചു. വളരെ പെട്ടന്നുതന്നെ അവൻ പഠഭാഗങ്ങൾ മനസിലാക്കിയെടുത്തു. പരീക്ഷയിൽ മറ്റെല്ലാവരെയും പിന്തള്ളി ഉയർന്ന മാർക്കോടെ തന്നെ അവൻ വിജയിച്ചു. എന്റെ പ്രിയപ്പെട്ട ശിഷ്യൻ ആയി മാറി അവൻ.

ഞാൻ അവന്റെ പ്രിയപ്പെട്ട ടീച്ചറമ്മയും. അങ്ങനെയിരിക്കെ ആണ് വിദേശത്തുള്ള ഭർത്താവിന്റെ നിർബന്ധപ്രകാരം ഞാനും മക്കളും വിദേശത്തേക്ക് പോവാൻ തീരുമാനിച്ചത്. വിവരമറിഞ്ഞ വിഷ്ണു ഓടിവന്നു. ടീച്ചറമ്മയും എന്നെ തനിച്ചാക്കി പോവുകയാണോ. പോകാതെ പറ്റില്ല. വിഷ്ണു ഒരിക്കലും തനിച്ചാവില്ല.

ആ ഓട്ടോക്കാരൻ ശെരിക്കും ആരെന്ന് അറിഞ്ഞ് അ മ്പരന്ന് യാത്രക്കാരൻ

എന്റെ പ്രാർത്ഥന എന്നും കൂടെയുണ്ടാവും. നന്നായി പഠിക്കണം കേട്ടോ. വേറൊന്നും എനിക്ക് പറയുവാനുണ്ടായിരുന്നില്ല അവനോട്. ആ കണ്ണുകൾ നി റയുന്നത് ഞാൻ കണ്ടിരുന്നു എങ്കിലും അവനോട് പറയാൻ വാക്കുകൾ ഇല്ലായിരുന്നു.അവന്റെ പഠനാവശ്യങ്ങൾക്കായി ഞാൻ എന്റെ കൂട്ടുകാരിയുടെ കയ്യിൽ കുറച്ച് പണം കൊടുത്തു.

അവന്റെ കാര്യങ്ങൾ നോക്കാനും എല്പിച്ചു. വർഷങ്ങൾ കടന്നുപോയി. ഭർത്താവിന്റെ വിയോ ഗം ജീവിതം പാടെ മാറ്റിമറിച്ചു. കഷ്ടപ്പാടറിയാതെ വളർത്തി വലുതാക്കിയ മക്കൾക്ക്‌ താൻ ഒരു ഭാരമായി. അമ്മയെ ആര് നോക്കുമെന്ന കാര്യത്തിൽ മക്കൾ തമ്മിൽ ക ലഹ ങ്ങൾ വർദ്ധിച്ചു. അവസാനം തീരുമാനം ആയി.

അമ്മയെ നാട്ടിലുള്ള വൃ ദ്ധസദനത്തിൽ ആക്കുക. ഒരു കണക്കിന് സന്തോഷമായി. പിറന്ന മണ്ണിൽ തന്നെ കിടന്ന് മ രിക്കാലോ. എതിർത്തൊന്നും പറഞ്ഞില്ല. മക്കളുടെ തീരുമാനം അനുസരിച്ചു. വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തി. എന്നെപോലെ ഒരുപാട് അമ്മമാർ ഉണ്ടായിരുന്നു അവിടെ. അവർക്കൊക്കെ പറയാൻ ഒരുപാട് കഥകളും.

അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ഞാൻ അവിടെ കഴിഞ്ഞു. മീര ടീച്ചർക്ക്‌ ഒരു വിസിറ്റർ ഉണ്ട്. പെട്ടെന്നൊരു ദിവസം അമ്മു വന്നു പറഞ്ഞു.ആരെന്നറിയാൻ ഞാൻ അവളുടെക്കൂടെ ചെന്നു. ടീച്ചറമ്മേ. വിഷ്ണുമോനെ. ടീച്ചറമ്മയുടെ വിഷ്ണു ഇപ്പോൾ ഡോക്ടർ വിഷ്ണുവാ. സന്തോഷം കൊണ്ടാവണം എന്റെ കണ്ണ് നി റഞ്ഞു. ടീച്ചറമ്മ ക രയുവാണോ.

പ്രിയതാരം ശ്രേയക്ക് അകാ ലവിയോഗം, അപ്രതീക്ഷിത വേ ർപാടിൽ ന ടുങ്ങി ആരാധകരും താരലോകവും

അവൻ എന്റെ അടുത്തേക്ക് വന്നു. സന്തോഷം കൊണ്ടാ മോനെ. മ രിക്കുന്നതിന് മുൻപ് എന്റെ കുഞ്ഞിനെ ഒരു നല്ല നിലയിൽ കാണാനായല്ലോ. ഞാൻ അവന്റെ നെറുകിൽ തലോടി. ഞാൻ വന്നത് ടീച്ചറമ്മയെ കൊണ്ടുപോകാന. ടീച്ചറമ്മ കഴിയേണ്ടത് ഇവിടെയല്ല. അനാധ്വത്തിന്റെ നടുവിൽ വളർന്ന ഒരമ്മക്ക് നൽകേണ്ട മുഴുവൻ സ്നേഹവും കരുതി വച്ച് എന്റെ ഭാര്യ കാത്തിരിപ്പുണ്ട്.

മുത്തശ്ശി കഥ കേട്ട് ഉറങ്ങാൻ കൊതിച്ച എന്റെ മക്കളും. പോകാം നമുക്ക്‌. മോനെ. എന്റെ കണ്ണുകൾ നി റഞ്ഞൊഴുകി. ഇനി അമ്മക്ക് ഈ മകൻ ഉള്ളിടത്തോളം ആ കണ്ണുകൾ നി റയരുത്. അവൻ എന്റെ കൈ മുറുകെപിടിച്ചു. ഒരമ്മക്ക് നൽകാൻ കരുതി വച്ച സ്നേഹം മുഴുവൻ അവന്റെ ആ കണ്ണുകളിൽ ഉണ്ടായിരുന്നു.

അടൂരിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ പ ട്ടാപകൽ ഇയാൾ ചെയ്തത് കണ്ടോ? നാ ണിച്ച് ത ലതാഴ്ത്തി നാട്ടുകാരും

Leave a Reply

Your email address will not be published. Required fields are marked *

Previous post അടൂരിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ പ ട്ടാപകൽ ഇയാൾ ചെയ്തത് കണ്ടോ? നാ ണിച്ച് ത ലതാഴ്ത്തി നാട്ടുകാരും
Next post ഇവളാണ്.. വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച പഞ്ചാബി സുന്ദരി