പ്രിയതാരം ശ്രേയക്ക് അകാ ലവിയോഗം, അപ്രതീക്ഷിത വേ ർപാടിൽ ന ടുങ്ങി ആരാധകരും താരലോകവും

Read Time:3 Minute, 37 Second

പ്രിയതാരം ശ്രേയക്ക് അകാ ലവിയോഗം, അപ്രതീക്ഷിത വേ ർപാടിൽ ന ടുങ്ങി ആരാധകരും താരലോകവും

സോഷ്യൽ മീഡിയയെ അകെ ക ണ്ണീരിൽ ആഴ്ത്തുന്ന വാർത്തയാണ് പുറത്തു വരുന്നത്. പ്രശസ്ത യൂട്യൂബ് താരവും നടിയുമായ ശ്രേയ മുരളീധർ അന്ത രിച്ചു എന്ന വാർത്തയാണ് ഇത്.

മഹാലക്ഷ്മിയെ മടിയിലിരുത്തി ദിലീപിനോട് ചേർന്നിരുന്ന് കാവ്യ.. അറിയിച്ചത് സന്തോഷ വാർത്ത

ഇരുപത്തിഏഴു വയസ്സ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. യൂട്യൂബിൽ സജീവമായിരുന്നു താരം. നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും വെബ്‌സീരീസുകളിലൂടെയുമാണ് ശ്രേയ തിളങ്ങി നിന്നിരുന്നത്.

മോഡലിംഗിനും അഭിനയത്തിനും പുറമേ നല്ലൊരു വ്ലോഗെർ കൂടിയായിരുന്നു ശ്രേയ മുരളീധർ. മാത്രമല്ല, മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായിരുന്നു താരം . സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന് നിരവധി ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്.

ഹൃദയഹാരിയായ കുറിപ്പ് വൈറൽ ആകുന്നു, ആരും. അറിയാതെ പോകുന്ന പുരുഷന്മാരുടെ വേ ദന

ഇടയ്ക്കിടെ തന്റെ മനോഹര ചിത്രങ്ങളുമായി എത്താറുണ്ടായിരുന്ന ശ്രേയയുടെ മര ണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ആരാധകർ. മരണ വാർത്ത പുറത്തെത്തി നിമിഷങ്ങൾക്കകം തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരിൽ ഒരാളായ ശ്രേയയ്ക്ക് അദ രാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തി.

ഇത്രയും ചെറു പ്രായത്തിൽ തന്നെ ഈ ലോകത്തോട് വിട പറയേണ്ടി വന്നതിനു പിന്നിലെ കാരണം എന്താണെന്നും ശ്രേയയ്ക്ക് ഇത്രപ്പെട്ടെന്ന് എന്ത് സംഭവിച്ചു എന്നുമാണ് കൂടുതൽ പേരും ചോദിക്കുന്നത്. മര ണക്കാര ണമായി പറയുന്നത് ഹൃ ദയാഘാ തമാണ്.

രോഹിത് കെട്ടിയത് ബാംഗ്ലൂരുകാരി സുന്ദരിയെ.. വിവാഹ ചിത്രങ്ങൾ പുറത്ത്

ഇത്ര ചെറുപ്രായത്തിൽ തന്നെ ഹാർട്ട് അറ്റാക്ക് വരുമോ എന്നാണ് പലരും സംശയിക്കുന്നത്. ഭക്ഷണശീലത്തിലും ആരോഗ്യ ശീലത്തിലും ഇന്നത്തെ യുവതലമുറയ്ക്ക് സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ കൊണ്ട് ചെറുപ്രായത്തിൽ ഹാർട്ടിന് പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്നും ഇത് തുടക്കത്തിലേ ചികിത്സിക്കാതെയും മറ്റുമായി ഹാർട്ട് അ റ്റാക്ക് വരെ സംഭവിക്കാൻ സാധ്യതയേറെയാണെന്നുമാണ് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

നമ്മുടെ ജീവിതരീതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിലേയ്ക്ക് നയിക്കുന്നത്. ഇപ്പോൾ പ്രായഭേദമന്യേ ആണ് ഹൃ ദയാഘാതം സംഭവിക്കുന്നത്.

ആ ധീരൻ ഇനിയില്ല.. ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് നൽകി രാജ്യം

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ ധീരൻ ഇനിയില്ല.. ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് നൽകി രാജ്യം
Next post രണ്ടു പെൺകുട്ടികൾ അ നാഥരായി.. തീരാ നഷ്ടത്തിൽ രണ്ട് കുടുംബങ്ങൾ