രണ്ടു പെൺകുട്ടികൾ അ നാഥരായി.. തീരാ നഷ്ടത്തിൽ രണ്ട് കുടുംബങ്ങൾ

Read Time:4 Minute, 2 Second

രണ്ടു പെൺകുട്ടികൾ അ നാഥരായി.. തീരാ നഷ്ടത്തിൽ രണ്ട് കുടുംബങ്ങൾ

ഹെലികോപ്റ്റർ ദു രന്തത്തിൽ മ രിച്ച സംയുക്ത സേ നാമേധാവി ക്കും ധീര സൈ നികർക്കും രാജ്യത്തിന്റെ അ ന്ത്യാഞ്ജലികൾ. ഈ ദു രന്തം ഏറ്റവും വേ ദനിപ്പിക്കുന്നത് മ രിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തന്നെയാണ്.

അച്ഛനും അമ്മയും നഷ്ടമായ കൃതിക തരുണിയും ആ ശ്വസിപ്പിക്കാൻ അറിയാതെ നിൽക്കുന്ന അവസ്ഥ തന്നെ. അ പകടത്തിൽ മ രിച്ച സംയുക്തസേ നാ മേധാവി ബിപിൻ റാവത്തിന്റെ ഭാര്യ മതിലുക റാവത്തിന്റെ മകളാണ് കൃതികയും തരുണിയും.

പ്രിയതാരം ശ്രേയക്ക് അകാ ലവിയോഗം, അപ്രതീക്ഷിത വേ ർപാടിൽ ന ടുങ്ങി ആരാധകരും താരലോകവും

ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിൽനിന്ന് യാത്രതിരിച്ച മാതാപിതാക്കൾ ചേതനയറ്റ ശരീരം ആയാണ് ഡൽഹിയിലേക്ക് എത്തിയത്. ദേശീയ പതാക പുതപ്പിച്ച് അവരുടെ മൃ തദേഹത്തിൽ കൃതികയും തരുണിയും ആ ദരാഞ്ജലികൾ അർപ്പിക്കുമ്പോൾ രാജ്യം തന്നെ വി തുമ്പുകയായിരുന്നു.

വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക മലയാളികളായ ജൂ നിയർ വാ റണ്ട് ഓഫീസർ എ. പ്രദീപ് എന്നിവർ അടക്കമുള്ളവരുടെ മൃ തദേഹങ്ങൾ പാലം വ്യോ മതാവളത്തിൽ എത്തിച്ചത്.

ആ ധീരൻ ഇനിയില്ല.. ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് നൽകി രാജ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അഭിവാദ്യമർപ്പിച്ചു. റാവത്തിന്റെയും മധുലികയുടെയും മൃ തദേഹങ്ങൾ ഡൽഹിയിൽ വസതിയിൽ പൊ തുദർശനത്തിന് വയ്ക്കുകയും തുടർന്ന് സേ ന കൺട്രോൾമെന്റ്ലുള്ള ബാഡ് സ്ക്വയർ ശ്മ ശാനത്തിൽ വി ലാപയാത്രയായി എത്തിച്ചു.

മൃ തദേഹ പേ ടകങൾ വഹിച്ച വ്യോ മസേന വിമാനം രാത്രി 7 : 40ന് ആണ് പാലം വ്യോ മസേന താവളത്തിൽ എത്തിയത്. 9 മണിയോടെ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിച്ചു.

മഹാലക്ഷ്മിയെ മടിയിലിരുത്തി ദിലീപിനോട് ചേർന്നിരുന്ന് കാവ്യ.. അറിയിച്ചത് സന്തോഷ വാർത്ത

തുടർന്ന് ഓരോ പേടകത്തിൽ മേൽ പൂക്കൾ വിതറിക്കൊണ്ട് സേ നാംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് നേർ കൂ പ്പുകൈകളോടെ നിന്ന് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു . തുടർന്ന് മൃ തദേഹങ്ങൾ കൺ ട്രോൾ മെന്റ് സേന ആശുപത്രിയിലേക്ക് മാറ്റി.

പ്രദീപ് ഉൾപ്പെടെയുള്ളവരുടെ മൃ തദേഹങ്ങൾ അവരെ ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കി. 12: 30 മുതൽ1: 30 വരെ സൈനികർക്ക് അ ന്തിമോപചാരമർപ്പിക്കാo.

ബിപിൻ റാവത്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയിൽ പൊ തുദർശനത്തിന് വയ്ക്കും. ഇവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇന്നലെ ഉച്ചയ്ക്ക് 12: 20 ന് ഊട്ടിക്ക് സമീപം കുനുവിലെ വനമേഖലയിൽ തകർന്നു വീഴുകയായിരുന്നു

രണ്ടു പെൺകുട്ടികൾ അ നാഥരായി.. തീരാ നഷ്ടത്തിൽ രണ്ട് കുടുംബങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയതാരം ശ്രേയക്ക് അകാ ലവിയോഗം, അപ്രതീക്ഷിത വേ ർപാടിൽ ന ടുങ്ങി ആരാധകരും താരലോകവും
Next post കാഞ്ഞിരപ്പള്ളിയെ ഞെ ട്ടിച്ച സംഭവം.. നവജാതശിശുവിനെ മൂത്തകുട്ടി വെള്ള ത്തിലേക്കിട്ടെന്ന് അമ്മ..പക്ഷേ