കാഞ്ഞിരപ്പള്ളിയെ ഞെ ട്ടിച്ച സംഭവം.. നവജാതശിശുവിനെ മൂത്തകുട്ടി വെള്ള ത്തിലേക്കിട്ടെന്ന് അമ്മ..പക്ഷേ

Read Time:5 Minute, 15 Second

കാഞ്ഞിരപ്പള്ളിയെ ഞെ ട്ടിച്ച സംഭവം.. നവജാതശിശുവിനെ മൂത്തകുട്ടി വെള്ള ത്തിലേക്കിട്ടെന്ന് അമ്മ..പക്ഷേ

കോട്ടയം കഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും വെള്ളം നിറച്ച കന്നാസിൽ നവജാത ശിശുവിന്റെ ജ ഡം കണ്ടെത്തിയ ഞെ ട്ടലിൽ ആണ് നാട്ടുകാർ. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ നാട്ടുകാർ അ മ്പരക്കുകയാണ്.

പ്രിയതാരം ശ്രേയക്ക് അകാ ലവിയോഗം, അപ്രതീക്ഷിത വേ ർപാടിൽ ന ടുങ്ങി ആരാധകരും താരലോകവും

ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്ത് മലയിൽ സുരേഷിന്റെ വീട്ടിൽ നിന്നുമാണ് കുഞ്ഞിന്റെ ജ ഡം കണ്ടെത്തിയത്. സുരേഷും ഭാര്യ നിഷയും 5 മക്കളും ആണ് ഒറ്റ മുറി വാടക വീട്ടിൽ താമസിക്കുന്നത്.

സുരേഷിന്റെയും നിഷയുടെയും ആറാമത്തെ കുഞ്ഞിനെയാണ് ജീ വനറ്റ് വീട്ടിലെ കന്നാസിൽ കണ്ടെത്തിയത്. നിഷ ഗ ർഭിണി ആയ വിവരം അയൽക്കാർ അറിഞ്ഞിരുന്നില്ല. പിഞ്ചുകുഞ്ഞിന്റെ ക രച്ചിൽ കേട്ട് വീട്ടിലേക്ക് എത്തിയ അയൽക്കാരോട് പൂച്ച ക രഞ്ഞതാണെന്നും വീട്ടിൽ എല്ലാവർക്കും കോ വിഡ് ആണെന്നും പറഞ്ഞ് നിഷ തി രിച്ചയാക്കുകയായിരുന്നു.

ആ ധീരൻ ഇനിയില്ല.. ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് നൽകി രാജ്യം

സം ശയം തോന്നിയ അയൽക്കാർ ആശാവർക്കറെ വിവരം അറിയിച്ചതോടെ ആണ് സംഭവം പുറംലോകം അറിയുന്നത്. ഇവർ ആ രോഗ്യവകുപ്പ് ഉ ദ്യോഗസ്ഥരുമായി നടത്തിയ തി രച്ചലിൽ ആണ് വീട്ടിൽ പ്രസവം നടന്നതിന്റെ ല ക്ഷണങ്ങളും വെള്ളത്തിൽ മുങ്ങി കിടക്കുന്ന കുഞ്ഞുശരീരവും കണ്ടെത്തിയത്.

ഇതേ തുടർന്നാണ് പോ ലീസിൽ വിവരം അറിയിച്ചത്. ജന്മനാ കാലിന് സ്വാധീനക്കുറവ് ഉള്ള ആളാണ് നിഷ. ഈ മാസം 5 ന് രാത്രി വീട്ടിൽ ആയിരുന്നു നിഷ പ്ര സവിച്ചത്. ഭർത്താവ് സുരേഷ് ആവശ്യമായ സഹായങ്ങളും ഒരുക്കി. ആ രോഗ്യപ്രശനങ്ങൾ ഇല്ലാത്തതിനാൽ തുടർ ചികൽസക്കായി ആശുപത്രിയിൽ പോകാനും നിഷ തയ്യാറായില്ല.

ആ ധീരൻ ഇനിയില്ല.. ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് നൽകി രാജ്യം

ആറാമത് ഒരുകുട്ടി കൂടി ജനിച്ചത് നാ ണക്കേട് ആയി തോന്നി എന്നും അതിനാൽ ആണ് ആശുപത്രിയിൽ എത്തി ചികിത്സ തേടാതിരുന്നത് എന്നും ആണ് നിഷ പോ ലീസിൽ വ്യക്തമാക്കിയത്. അതേസമയം പ്ര സവിച്ച നാലാം ദിവസം രാവിലെ കുട്ടി ശ്വാസം എ ടുക്കുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അനക്കം ഇ ല്ലാതെയും തോന്നി. തുടർന്ന് കുഞ്ഞിനെ എടുത്ത് വെള്ളത്തിൽ ഇടാൻ മൂത്ത കുട്ടിയോട് പറഞ്ഞു. ജീ വനുണ്ടെങ്കിൽ പി ടക്കുമല്ലോ എന്ന് കരുതി. ഇതായിരുന്നു അമ്മ പോ ലീസിന് നൽകിയ മൊ ഴി.

എന്നാൽ ആശുപത്രിയിൽ നടത്തിയ പ രിശോധനയിൽ കുഞ്ഞ് വെള്ളം ഉള്ളിൽ ചെന്നാണ് മ രിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോ ലീസ് അറിയിച്ചു.

മഹാലക്ഷ്മിയെ മടിയിലിരുത്തി ദിലീപിനോട് ചേർന്നിരുന്ന് കാവ്യ.. അറിയിച്ചത് സന്തോഷ വാർത്ത

ശിശുവിനെ കൊ ന്നത് ആണെന്ന സം ശയവും ബലപ്പെടുകയാണ്. സുരേഷ് നിഷ ദമ്പതികൾക്ക് മ ര ണമടഞ്ഞ കുട്ടി കൂടാതെ 3 പെൺക്കുട്ടികളും 2 ആൺക്കുട്ടികളും ഉൾപ്പെടെ 5 മക്കൾ ഉണ്ട്.

മൂത്ത കുട്ടിക്ക് 15 വയസ്സും ഇളയ കുട്ടിക്ക് ഒന്നര വയസ്സും ആണ് പ്രായം. നിഷയുടെ ഇടത് കാലിന് ജന്മനാ ശേ ഷിക്കുറവ് ഉള്ളതിനാൽ വീട്ടിലെ ജോലികൾ ചെയ്തിരുന്നത് 15 കാരിയായ മൂത്ത മകൾ ആണ്. കുടുംബത്തിലേക്ക് ആവശ്യം ഉള്ളപ്പോൾ ഭക്ഷ്യ സാധങ്ങളും മറ്റും എത്തിച്ചിരുന്നതായും പറയുന്നു

രണ്ടു പെൺകുട്ടികൾ അ നാഥരായി.. തീരാ നഷ്ടത്തിൽ രണ്ട് കുടുംബങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ടു പെൺകുട്ടികൾ അ നാഥരായി.. തീരാ നഷ്ടത്തിൽ രണ്ട് കുടുംബങ്ങൾ
Next post ആ ഓട്ടോക്കാരൻ ശെരിക്കും ആരെന്ന് അറിഞ്ഞ് അ മ്പരന്ന് യാത്രക്കാരൻ