15കാരി ചേച്ചിയുടെ ഞെ ട്ടിക്കുന്ന മൊ ഴി; മുഴുവൻ കേട്ട് ഞെ ട്ടൽ മാറാതെ നാട്ടുകാർ

Read Time:4 Minute, 18 Second

15കാരി ചേച്ചിയുടെ ഞെ ട്ടിക്കുന്ന മൊ ഴി; മുഴുവൻ കേട്ട് ഞെ ട്ടൽ മാറാതെ നാട്ടുകാർ

കന്നാസിൽ കുഞ്ഞിനെ മുക്കി കൊ ന്ന കേ സിൽ അമ്മയ്ക്കൊപ്പം 15കാരി മൂത്ത സഹോദരിയും പോ ലീസ് ക സ്റ്റ ഡിയിൽ. അമ്മയുടെ നിർബന്ധ പ്രകാരമാണ് കുഞ്ഞിനെ കന്നാസിൽ വെള്ളത്തിൽ ഇട്ടതെന്ന് പെൺകുട്ടി മൊ ഴി നൽകി.

പ്രദീപ് അവസാനമായി സുഹൃത്തിനയച്ച ഓഡിയോ സന്ദേശം ഇങ്ങനെ… ക ണ്ണീരോടെ സുഹൃത്തുക്കൾ

ആറാമത്തെ കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം വെള്ളത്തിൽ മു ക്കിക്കൊന്ന തിന് ആണ് അമ്മയെ നേരത്തെ പോ ലീസ് അ റസ്റ്റ് ചെയ്തത്. അമ്മയെ സഹായിച്ചതിന് ആണ് പത്താം ക്ലാസുകാരിയായ മകളെ കേസിലെ രണ്ടാം പ്ര തിയാക്കി അ റസ്റ്റ് ചെയ്തത്.

കുഞ്ഞിനെ വെള്ളത്തിൽ മുക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് വേണോ അമ്മേ എന്ന് പല പ്രാവശ്യം ചോദിച്ചു. കുഞ്ഞിനെ നീ വളർത്തുമോ എന്ന് അമ്മ തിരികെ ചോദിച്ചു. എന്നായിരുന്നു കുട്ടിയുടെ മൊ ഴി.

ആ ഓട്ടോക്കാരൻ ശെരിക്കും ആരെന്ന് അറിഞ്ഞ് അ മ്പരന്ന് യാത്രക്കാരൻ

ജു വനൈ ൽ ജ സ്റ്റി സ് ബോർഡിനു മുന്നിൽ ഹാ ജരാ ക്കിയ പെൺകുട്ടിയെ കോഴിക്കോട് പെൺകുട്ടികൾക്കുള്ള ഒ ബ്സർ വേഷൻ റൂമിലേക്ക് മാറ്റി. ഇടതുകാലിന് ശേ ഷിയില്ലാത്ത തനിക്ക് ആറാമത് ഒരു കുട്ടിയെ വളർത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടും അ പമാ നവും ഭ യ ന്നാണ് കൊ ലപ്പെടു ത്താൻ തീരുമാനിച്ചത് എന്നാണ് അമ്മ നൽകിയ മൊ ഴി.

അമ്മ ഇപ്പോൾ പോ ലീ സ് ക സ്റ്റഡി യിൽ. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ രണ്ടാമത്തെ മകൻ അഞ്ചാം ക്ലാസിലും മൂന്നാമത്തെ മകൾ രണ്ടാം ക്ലാസിലും നാലാമത്തെ മകൾ എൽകെജി യിലും ആണ് പഠിക്കുന്നത്.

അഞ്ചാമത്തെ മകന് രണ്ടു വയസ്സ് പ്രായം പെൺകുട്ടികൾ വണ്ടൻപതാറിലെ സം രക്ഷണ കേന്ദ്രത്തിലും മൂത്ത ആൺകുട്ടി ഇഞ്ചിയാനിയിലുള്ള സം രക്ഷണകേന്ദ്രത്തിലും. രണ്ടുവയസ്സുകാരൻ തോട്ടക്കാട്ടുകര ശി ശുഭവനിലും ആണ് ഇപ്പോഴുള്ളത്. യുവതിക്ക് ഇടതുകാലിന് ശേഷിയില്ല.

കാഞ്ഞിരപ്പള്ളിയെ ഞെ ട്ടിച്ച സംഭവം.. നവജാതശിശുവിനെ മൂത്തകുട്ടി വെള്ള ത്തിലേക്കിട്ടെന്ന് അമ്മ..പക്ഷേ

മൂത്ത മകളാണ് ഇളയവരെ പരിചരിക്കുന്നതും വീട്ടുജോലികൾ ചെയ്തിരുന്നത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും ഉള്ള വീട്ടിലുണ്ടായിരുന്നു ആറു പേർ താമസിച്ചിരുന്നത്. ക്ര മരഹിതമായ ആ ർത്തവം ഉണ്ടാകുന്നതിനാൽ ഗ ർഭിണിയാണെന്ന കാര്യം മാസം കഴിഞ്ഞ് ആണ് തിരിച്ചറിഞ്ഞത് എന്നാണ് യുവതിയെ മൊ ഴി.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് വീട്ടിൽ വച്ചാണ് പ്ര സവിച്ചത്. അച്ഛൻ തന്നെ പൊ ക്കിൾക്കൊടി മു റിച്ചു. അമ്മ തന്നെയാണ് കുഞ്ഞിനെ കുളിപ്പിച്ച്. ഒരു മുറിയിൽ കിടന്ന മക്കൾ വീട്ടിൽ കുഞ്ഞുണ്ടായ വിവരമറിഞ്ഞത് പിറ്റേന്ന് രാവിലെയാണ്.

പന്തളത്ത് യുവതി പി ടിയിൽ, 76 കാരന്റെ വീട്ടിൽ കയറി യുവതി ചെയ്തത് കണ്ടോ? ന ടുക്കം മാറാതെ ഗൃഹനാഥൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post പന്തളത്ത് യുവതി പി ടിയിൽ, 76 കാരന്റെ വീട്ടിൽ കയറി യുവതി ചെയ്തത് കണ്ടോ? ന ടുക്കം മാറാതെ ഗൃഹനാഥൻ
Next post അടൂരിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ പ ട്ടാപകൽ ഇയാൾ ചെയ്തത് കണ്ടോ? നാ ണിച്ച് ത ലതാഴ്ത്തി നാട്ടുകാരും