ഈ നായ ചെയ്തത്. കുഞ്ഞിന്റെ ക രച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച… കുഞ്ഞുങ്ങൾക്കൊപ്പം പൊന്നോമനയും

Read Time:3 Minute, 4 Second

ഈ നായ ചെയ്തത്. കുഞ്ഞിന്റെ ക രച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച… കുഞ്ഞുങ്ങൾക്കൊപ്പം പൊന്നോമനയും

പ്ര സവിച്ച ഉടൻ വിജനമായ സ്ഥലത്തു ഉപേ ക്ഷിച്ച നവജാത ശിശുവിന് ര ക്ഷയായത് പ്ര സവിച്ചു കിടന്ന നായ. പൊ ക്കിൾക്കൊടി പോലും വേ ർപ്പെടുത്താത്ത കുഞ്ഞിനെ നായ തന്റെ കുഞ്ഞുങ്ങൾക്ക് ഒപ്പം കാത്തു സൂക്ഷിക്കുക ആയിരുന്നു.

പറഞ്ഞത് കേട്ടോ? നടുക്കുന്ന വെ ളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ സുഹൃത്ത് ഇഷാൻ

ഛത്തിസ്ഘട്ടിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാവിലെ കുഞ്ഞിന്റെ ക രച്ചിൽ കേട്ടെത്തിയ ഗ്രാമീണരാണ് ഈ സംഭവം അറിയുന്നത്.

നാട്ടുകാർ കാണുമ്പോൾ കുഞ്ഞു നയകുട്ടികൾക്ക്‌ ഒപ്പം സുര ക്ഷിതമായി കഴിയുക ആയിരുന്നു. പൊ ക്കിൾകൊടി പോലും മു റിച്ചു മാറ്റാത്ത രീതിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത് എന്ന് നാട്ടുകാർ പറയുന്നു.

10 വർഷം കാത്തിരുന്ന് കിട്ടിയ മോന് അമ്മയ്ക്കു മുന്നിൽ ദാ രു ണാന്ത്യം! വരുന്നില്ലെന്ന് പറഞ്ഞിട്ടും

നായയാണ് കുഞ്ഞിനെ രാത്രിയിൽ സംര ക്ഷിച്ചതെന്നും, അതുകൊണ്ടാകാം കുട്ടിയെ പ രിക്കുകൾ ഒന്നുമില്ലാതെ കണ്ടെത്തിയത് എന്നും നാട്ടുകാർ പറഞ്ഞു.

നാട്ടുകാർ ഈ വിവരം പോ ലീസിൽ അറിയിച്ചു. ഉടൻ തന്നെ ബാ ലാവകാശ ക മ്മീഷനിൽ നിന്നും ആളുകൾ സ്ഥലത്തു എത്തി കുട്ടിയെ ഉടൻതന്നെ ആസ്പത്രിയിൽ കൊണ്ട് പോയി കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നു ഉറപ്പു വരുത്തി.

നന്ദു കൃഷ്ണപ്രിയയെ ഇല്ലാതാക്കി സ്വയം ക ത്തിയമർന്നത് ഈ ഫോൺ കോൾ കാരണമോ? ഞെ ട്ടിക്കുന്ന വിവരങ്ങൾ

കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള ന ടപ ടികൾ ആരംഭിച്ചു. ഇവരെ കണ്ടെത്തിയാലും കുഞ്ഞിനെ ഇവർക്ക് വിട്ടു നൽകുന്ന കാര്യം സം ശയത്തിലാണെന്നു റിപ്പോർട്ടുകൾ വ്യകതമാക്കുന്നു. ഇവർക്കെതിരെ ക ർ ശന ന ടപ ടികൾ സ്വീകരിക്കും എന്നും അ ധികൃതർ അറിയിച്ചു.

പോ ലീ സ് സ്റ്റേ ഷ നിൽ എത്തി കീ ഴ ടങ്ങി; അ റ സ്റ്റ് ചെയ്ത് പോ ലീസ്.. സംഭവിച്ചത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post പോ ലീ സ് സ്റ്റേ ഷ നിൽ എത്തി കീ ഴ ടങ്ങി; അ റ സ്റ്റ് ചെയ്ത് പോ ലീസ്.. സംഭവിച്ചത് കണ്ടോ
Next post രണ്ട് മക്കളെയും നെഞ്ചോട് ചേർത്ത് പിടിച്ച് പൊ ട്ടിക്കരഞ്ഞ് ലിഷ, ആശ്വ സിപ്പിക്കാനാകാതെ ബന്ധുക്കൾ