മര ണം മുൻകൂട്ടിക്കണ്ട് പി ടി എഴുതിവച്ചതു കണ്ടോ? അത് വായിച്ച് ക ണ്ണീരോട് ഭാര്യ

Read Time:4 Minute, 10 Second

മര ണം മുൻകൂട്ടിക്കണ്ട് പി ടി എഴുതിവച്ചതു കണ്ടോ? അത് വായിച്ച് ക ണ്ണീരോട് ഭാര്യ

തന്റെ മര ണശേഷം ചെയ്യേണ്ട കാര്യങ്ങൾ വളരെ കൃത്യമായും വ്യക്തമായും രേഖപെടുത്തിട്ടാണ് തൃക്കാക്കര എം എൽ എ യും കോൺഗ്രസ്സ് നേതാവുമായ പി ടി തോമസ് യാത്രയായത്.

ഈ നായ ചെയ്തത്. കുഞ്ഞിന്റെ ക രച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച… കുഞ്ഞുങ്ങൾക്കൊപ്പം പൊന്നോമനയും

അസുഖം മൂർച്ഛിച്ച ഘട്ടത്തിൽ തന്നെ അന്ത്യാഭിലാഷങ്ങൾ എഴുതി സൂക്ഷിക്കുവാൻ അദ്ദേഹം മറന്നില്ല. നവംബർ ഇരുപത്തി രണ്ടിന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം അന്ത്യാഭിലാഷങ്ങൾ കൈരേഖയാക്കുക ആയിരുന്നു. വളരെ വ്യത്യസ്തമാർന്ന അന്ത്യാഭിലാഷങ്ങൾ ആയിരുന്നു പി റ്റി തോമസ് പ്രകടിപ്പിച്ചത്.

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആഗ്രഹപ്രകാരം പി ടി തോമസ് എം എൽ എയുടെ കണ്ണുകൾ ദാനം ചെയ്തു. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകൾ വേണ്ടെന്നാണ് അതിൽ കുറിച്ചിരുന്നത്. ‘മൃതദേഹം കൊച്ചി രവിപുരം പൊതു ശ്മശാ നത്തിൽ ദ ഹിപ്പിക്കണം എന്നും കണ്ണുകൾ ദാനം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

പോ ലീ സ് സ്റ്റേ ഷ നിൽ എത്തി കീ ഴ ടങ്ങി; അ റ സ്റ്റ് ചെയ്ത് പോ ലീസ്.. സംഭവിച്ചത് കണ്ടോ

ആരും തന്നെ മൃ തദേഹത്തിൽ റീത് വയ്ക്കരുത്. അന്ത്യോപചാര സമയത്ത് വയലാറിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിൽ ഒന്നായ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം…’ എന്ന ഗാനം കേൾപ്പിക്കണം.

ചി താഭസ്മത്തിൽ ഒരു ഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം’ എന്നും പിടി തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ ചടങ്ങുകൾ നടത്താനാണ് ബന്ധുക്കളും ആലോചിച്ചത്.

അർബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അ ന്ത്യം. കെപിസിസി വർകിങ് പ്രസിഡന്റാണ്. മുൻപ് തൊടുപുഴയിൽനിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എംപിയും ആയിരുന്നു.

പറഞ്ഞത് കേട്ടോ? നടുക്കുന്ന വെ ളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ സുഹൃത്ത് ഇഷാൻ

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി ടി തോമസ്. ഗാ ഡ്ഗിൽ റിപോർട് നടപ്പാക്കണമെന്ന പി ടി തോമസിന്റെ നി ലപാടിനെതിരെ ക ടുത്ത എതിർപ്പ് ഉയർന്നപ്പോഴും അദ്ദേഹം തന്റെ നിലപാടിൽത്തന്നെ ഉറച്ചു നിന്നു.

മൃ തദേഹം വെല്ലൂർ സി എം സിയിൽനിന്നും രാത്രി ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിൽ എത്തിക്കും. അവിടുന്ന് വ്യാഴാഴ്ച രാവിലെ തൊടുപുഴ വഴി കൊച്ചിയിലെത്തിച്ച് ഡി സി സി ഓഫിസിലും എം എൽ എ ഓഫിസിലും പൊതുദർശനത്തിന് വച്ചതിന് ശേഷം വൈകിട്ട് നാലരക്ക് രവിപുരം പൊതു ശ്മശാ നത്തിൽ ദ ഹിപ്പിക്കും.

രണ്ട് മക്കളെയും നെഞ്ചോട് ചേർത്ത് പിടിച്ച് പൊ ട്ടിക്കരഞ്ഞ് ലിഷ, ആശ്വ സിപ്പിക്കാനാകാതെ ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ട് മക്കളെയും നെഞ്ചോട് ചേർത്ത് പിടിച്ച് പൊ ട്ടിക്കരഞ്ഞ് ലിഷ, ആശ്വ സിപ്പിക്കാനാകാതെ ബന്ധുക്കൾ
Next post മലയാള സിനിമയെ ഞെ ട്ടിച്ച് മറ്റൊരു വിയോ ഗംകൂടി! സ ങ്കടമടക്കാനാകാതെ കമൽഹാസനും മമ്മൂട്ടിയും