ആരാധകരുടെ പ്രിയ നടി ആശുപത്രിയിൽ, ഭർത്താവിനെ അ റ സ്റ്റ് ചെയ്തു പോ ലീ സ്… കാരണം

Read Time:3 Minute, 34 Second

ആരാധകരുടെ പ്രിയ നടി ആശുപത്രിയിൽ, ഭർത്താവിനെ അ റ സ്റ്റ് ചെയ്തു പോ ലീ സ്… കാരണം

അടുത്ത ദിവസങ്ങളായി ഇന്ത്യൻ സിനിമ ലോകത്തു നിന്നും അശുഭ കരമായ വാർത്തകളാണ് പുറത്തു വന്നിരുന്നത്. നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാന്റെ അറസ്റ്റും, കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ വി യോ ഗവും ചലച്ചിത്ര ലോകത്തെ തന്നെ ഞെ ട്ടി ച്ചിരുന്നു.

മകളെ ഒരു നോക്ക് കാണാൻ ആശുപത്രി വരാന്തയിൽ ക ണ്ണീ രോടെ കാത്തിരുന്ന ലക്ഷ്മി, അത് പറയുന്നു

ഇപ്പോളിതാ ബോളിവുഡിൽ നിന്നും മറ്റൊരു അ ശുഭ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. മോഡലിങ്ങിൽ അരങ്ങേറ്റം കുറിച്ച് ബോളിവുഡിൽ മിന്നും താരമായി മാറിയ നടിയാണ് പൂനം പാണ്ഡെ.

2013 പുറത്തിറങ്ങിയ നഷ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആണ് നടി സിനിമ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു.

ആര്യയുടെ പുതിയ വീട്ടിലേക്ക് മുൻ ഭർത്താവും..? വീഡിയോകളും ചിത്രങ്ങളും വൈറൽ

2020 സെപ്റ്റംബർ ഒന്നിനായിരുന്നു താരത്തിന്റെ വിവാഹം. ദീർഘ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു സാം ബോംബെ എന്ന വ്യക്തിയുമായുള്ള താരത്തിന്റെ വിവാഹം.

എന്നാൽ ഇപ്പോൾ ഭർത്താവിന്റെ ക്രൂ രമർ ദ്ദനത്തെ തുടന്ന് നടി ആസ്പത്രിയിലാണെന്ന നടുക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കൈക്കും മുഖത്തും പ രിക്കേ റ്റു താരം ആസ്പത്രിയിൽ ചികിത്സയിലാണ്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ ആലത്തൂരിൽ നിന്നും കാണാതായി, അന്വേഷണം ഊർജിതമാക്കി പോ ലീ സ്

താരത്തിന്റെ പരാതിയിൽ ഭർത്താവ് സാം ബോംബെയെ പോ ലീ സ് അ റ സ്റ്റ് ചെയ്തു. തന്നെ ഭർത്താവ് ആ ക്ര മിച്ചു എന്ന് നടി മുംബൈ പൊ ലീസി ന് പ രാ തി നൽകിയതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അ റ സ്റ്റ് രേ ഖപ്പെടുത്തിയത്.

നേരത്തെ ഭർത്താവ് തന്നെ മ ർദി ച്ചു എന്ന പരാതിയുമായി പൂനം രംഗത്ത് എത്തിരുന്നു. അന്ന് നൽകിയ പരാതിയിൽ ഗോവ പോ ലീ സ് ഇയാളെ അ റ സ്റ്റ് ചെ യ്‌തെ ങ്കിലും, പിന്നീട് പൂനം തന്നെ പ രാ തി പിൻവലിച്ചു ഇയാളെ പുറത്തു കൊണ്ട് വന്നത്.

ഗോവയിൽ ചിത്രീകരണത്തിന് പോയപ്പോൾ ആയിരുന്നു സംഭവം നടന്നത്. തങ്ങൾ തമ്മിൽ ചെറിയ പ്ര ശ്നനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അത് തമ്മിൽ പറഞ്ഞു പരിഹരിച്ചു എന്നുമാണ് പൂനം അന്ന് പറഞ്ഞത്.

വർക്ക് ഫ്രം ഹോം ജോലി ചെയ്ത ഇരുന്ന യുവാവിന്റെ അവസ്ഥ കണ്ടോ? തിരുവല്ലയെ ഞെ ട്ടിച്ച സംഭവം

Leave a Reply

Your email address will not be published. Required fields are marked *

Previous post വർക്ക് ഫ്രം ഹോം ജോലി ചെയ്ത ഇരുന്ന യുവാവിന്റെ അവസ്ഥ കണ്ടോ? തിരുവല്ലയെ ഞെ ട്ടിച്ച സംഭവം
Next post സംഭവമറിഞ്ഞ് അന്വേഷിക്കാനെത്തിയ പോ ലീസ് കണ്ട ഞെ ട്ടി ച്ച കാഴ്ച…