കുഞ്ഞിന് മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ? ആ പിഞ്ചുകുഞ്ഞിനും..ഹോ ദാ രുണം

Read Time:4 Minute, 56 Second

കുഞ്ഞിന് മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ? ആ പിഞ്ചുകുഞ്ഞിനും..ഹോ ദാ രുണം

ആറ്റു നോറ്റു പ്രസവിക്കുന്ന അമ്മമാർ മക്കളെ ഒരു പോറൽ പോലും നോക്കാതെ ആകും നോക്കുന്നത്. കൂട്ട് കുടുംബങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ നോക്കാൻ നിരവധി പേർ ഉണ്ടായേക്കാം. എന്നാൽ അണുകുടുംബങ്ങളിൽ പ്രസവ ശേഷം അമ്മക്ക് കുഞ്ഞും, കുഞ്ഞിന് അമ്മയും മാത്രം ആയിരിക്കും ഉണ്ടാകുക. ഒരു അത്യാവശ്യത്തിനു മാത്രം ആരും ഇല്ലാതെ വരുമ്പോൾ കുടുംബത്തിൽ ദുര ന്തങ്ങൾ സംഭവിച്ചേക്കാം.

അത്തരത്തിൽ പെട്ട ഒരു വാർത്തയാണ് അർജന്റീനയിൽ നിന്ന് വരുന്നത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞു, കുഞ്ഞിന് മുലയൂട്ടുന്നതിനിടയിൽ ‘അമ്മ മ രിച്ചു വീണു. പിന്നാലെ കുഞ്ഞിന് സംഭവിച്ച ദുര ന്തത്തിന്റെ വാർത്തയാണ് ഇത്. അർജന്റീന സ്വദേശിയായ മരിയാന ഒജേദ എന്ന 30 വയസ്സ് മാത്രം പ്രായമുള്ള അമ്മയും മകളുമാണ് മരിച്ചത്. മരിയാനക്കും കുഞ്ഞിനും പുറമെ മരിയാനയുടെ മൂന്നു വയസ്സുള്ള മകൻ മാത്രമേ സംഭവ സ്ഥലത്തു ഉണ്ടായിരുന്നുള്ളു.

വീട്ടിലെ കിടക്കയിൽ ഇരുന്ന് കൊണ്ട് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ പെട്ടെന്ന് മരിയാന മ രിച്ചു വീഴുകയായിരുന്നു. ഇതോടെ കുഞ്ഞ് അമ്മയുടെ ശരീരത്തിന് കീഴിലായി അകപ്പെട്ടു പോവുകയായിരുന്നു. ആ സമയത്ത് മൂന്ന് വയസുകാരനായ മകൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.‌‌‌ മുത്തശ്ശിയുടെ വീട്ടിലായിരുന്ന മൂത്ത മകളെ കൂട്ടിക്കൊണ്ടു പോകാൻ മരിയാന എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ മറുപടി ലഭിക്കാതായതോടെ പരിഭ്രാന്തരായ അവർ മരിയാനയുടെ ഭർത്താവായ ഗബ്രിയേലിനെ വിവരം ഉടൻ തന്നെ അറിയിക്കുകയായിരുന്നു. ആ സമയത്തു ഭർത്താവ് ഗബ്രിയേൽ ജോലി സ്ഥലത്തായിരുന്നു.

ഗബ്രിയേൽ പലതവണ വിളിച്ചശേഷം ഒടുവിൽ മൂന്നു വയസുകാരനായ മകനാണ് ഫോണെടുത്തത്. അമ്മ ഉറങ്ങുകയാണെന്നാണ് മകൻ നൽകിയ മറുപടി. എന്നാൽ അതിൽ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയ ഗബ്രിയേൽ ഉടൻ തന്നെ വീട്ടിലെത്തിയപ്പോൾ അമ്മയും കുഞ്ഞും മ രിച്ചു കിടക്കുന്നതാണ് കാണുന്നതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ലഭ്യമാകുന്ന സൂചനകൾ അനുസരിച്ച്, എന്തോ പന്തികേട് തോന്നിയ ഭർത്താവ് ഗബ്രിയലിൽ ജോലി സ്ഥലത്തു നിന്ന് തൽക്ഷണം വീട്ടിലേക്ക് പോവുക ആയിരുന്നു.

ഇരുവരുടേയും പോ സ്റ്റുമോ ർട്ടം റിപോർട്ട് ലഭിച്ചാൽ മാത്രമേ മര ണത്തിന്റെ യഥാർത്ഥ കാരണം അറിയുവാൻ സാധിക്കുകയുള്ളു. എന്തെങ്കിലും അ ക്രമം നടന്നതായുള്ള യാതൊരു സൂചനകളും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനു മേലേക്ക് കുഴഞ്ഞു വീണതിനെ തുടർന്ന് ശ്വാസ മെടുക്കാനാവാതെ കുഞ്ഞു മരിച്ചു. അർജന്റീന സ്വദേശിനിയായ മരിയാന ഒജേദ എന്ന 30 കാരിയും രണ്ടുമാസം പ്രായമുള്ള മകളുമാണ് മ രിച്ചത്. വീട്ടിലെ കിടക്കയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ പെട്ടെന്ന് മരിയാന മ രിച്ചു വീഴുകയായിരുന്നു. ഇതോടെ കുഞ്ഞ് അമ്മയുടെ ശരീരത്തിന് കീഴിലായി അകപ്പെട്ടു പോയി.

രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് മരിയാന മ രിച്ചത് എന്നാണ് നിഗമനം. മ രണ വെപ്രാളത്തിനിടെ മരിയാന കുഞ്ഞിന് മേലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മനുഷ്യരേക്കാൾ മനുഷ്യത്വം ഉണ്ട് ആനകൾക്ക് സംഭവിച്ചത് നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല
Next post എന്തിനാണ് നിഷ ഇങ്ങനെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത്: നിഷാ ജോസ് കെ മാണിക്ക് എതിരെ ആഞ്ഞടിച്ച് ശ്വേതാ മേനോൻ