അറിയാതെ കണ്ണുനിറഞ്ഞുപോകും; ഈ കുഞ്ഞുമോളെ ഇങ്ങനെ പഠിപ്പിച്ച മാതാപിതാക്കൾക്ക് ബിഗ്‌സല്യുട്ട്‌

Read Time:2 Minute, 21 Second

അറിയാതെ കണ്ണുനിറഞ്ഞുപോകും; ഈ കുഞ്ഞുമോളെ ഇങ്ങനെ പഠിപ്പിച്ച മാതാപിതാക്കൾക്ക് ബിഗ്‌സല്യുട്ട്‌

സൈനികരെ കണ്ടാൽ ഒന്ന് നോക്കി പലരും കടന്നു പോകും. നാം വീടുകളിൽ സുരക്ഷിതരായി കിടന്നുറങ്ങുബോൾ, മഴയും വെയിലും മഞ്ഞുമേറ്റു ദേശത്തിന്റെ കാവലാൾ ആകുന്ന സൈനികരോടുള്ള ഏകദേശം രണ്ടു വയസ്സു മാത്രം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ പെരുമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞൊഴുകും

ഉത്തരേന്ത്യയിലെ ഒരു മെട്രോസ്റ്റേഷനിൽ നിന്നുള്ള ഹൃദയകാരിയായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ട്രെയിൻ കാത്തു നിന്ന സൈനികരുടെ അടുത്തേക്ക് കുരുന്നു ഓടിയെത്തുകയാണ്.

സൈനികരുടെ അടുത്ത് ചെന്ന് അപ്രതീക്ഷിതമായി അവരുടെ കാല് തൊട്ടു വന്ദിച്ചു. സൈനികരിൽ ഒരാൾ കുട്ടിയുടെ കവിളിൽ തലോടുകയും ചെയ്തു.

പീരീഡ്‌സാകുമ്പോൾ സംഭവിക്കുന്നത്, സ്‌റ്റേജ് 2 ആയിരുന്നു! തന്റെ അവസ്ഥ വെളിപ്പെടുത്തി നടി ലിയോണ ലിഷോയി

ചെറുപ്പം മുതൽ കുഞ്ഞുങ്ങളിൽ ദേശസ്നേഹം വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്.

സുരക്ഷിതരായി നാം ഉറങ്ങുന്നതിനു കാരണക്കാരായ ഇന്ത്യൻ സൈന്യത്തോട് നന്ദി രേഖപ്പെടുത്തുന്നു എന്ന കമന്റുകളും വീഡിയോക്ക് താഴെ കാണാം. പത്തുലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്.

ബാബു രാജും വാണി വിശ്വനാഥും കുടുങ്ങി.. വീണത് ഊരാക്കുടുക്കിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാബു രാജും വാണി വിശ്വനാഥും കുടുങ്ങി.. വീണത് ഊരാക്കുടുക്കിൽ
Next post സ്കൂളിൽ നിന്നും ഉച്ചക്ക് ഇറങ്ങിയ വിദ്യാർത്ഥിക്ക് സംഭവിചത് – വിശ്വസിക്കാതെ കൂട്ടുകാർ