പീരീഡ്‌സാകുമ്പോൾ സംഭവിക്കുന്നത്, സ്‌റ്റേജ് 2 ആയിരുന്നു! തന്റെ അവസ്ഥ വെളിപ്പെടുത്തി നടി ലിയോണ ലിഷോയി

Read Time:4 Minute, 34 Second

പീരീഡ്‌സാകുമ്പോൾ സംഭവിക്കുന്നത്, സ്‌റ്റേജ് 2 ആയിരുന്നു! തന്റെ അവസ്ഥ വെളിപ്പെടുത്തി നടി ലിയോണ ലിഷോയി

കലികാലം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ലിയോണ ലിഷോയി. 2012 ൽ ആയിരുന്നു ചിത്രം റിലീസിന് എത്തിയത്. നടൻ ലിഷോയിയുടെ മകളാണ് ലിയോണ. മോഹൻലാൽ നായകനായി എത്തിയ ട്വൽത്ത് മാനാണ് ലിയോണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ എൻഡോമെട്രിയോസിസ് രോഗാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു എത്തിരിക്കുകയാണ് താരം.

ഒരു സഹോദരനെ പോലെ കരയുന്ന യുവതിയുടെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന പോലീസുകാരൻ

രണ്ടു വർഷം മുൻപാണ് തനിക്ക് എൻഡോമെട്രിയോസിസ്(സ്റ്റേജ് 2) സ്ഥിരീകരിക്കുന്നതെന്ന് ലിയോണ പറയുന്നു. രണ്ട് വർഷം കഠിനമായ വേദനകളുടെ കാലമായിരുന്നു അത് . എൻഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും ഒരു തുടർച്ചയായ പ്രക്രിയയുമാണ്. എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആർത്തവ വേദനയാണ്. കഠിനമായ ആർത്തവ വേദന നല്ലതല്ല. അങ്ങനെ സംഭവിച്ചാൽ ഡോക്ടർമാരെ കാണണമെന്നും ലിയോണ കുറിപ്പിൽ പറയുന്നു.

ഈ ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ മനസ് നിറയും

ലിയോണയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം –

ജീവിതം സുന്ദരമാണ്…ചിലപ്പോൾ വേദനാജനകവും. മിക്കപ്പോഴും ഇതു രണ്ടും നിറഞ്ഞതായിരിക്കും. രണ്ടു വർഷം മുൻപാണ് എനിക്ക് എൻഡോമെട്രിയോസിസ്(സ്റ്റേജ് 2) സ്ഥിരീകരിക്കുന്നത്. രണ്ട് വർഷം കഠിനമായ വേദനകളുടെ കാലമായിരുന്നു. എൻഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും ഒരു തുടർച്ചയായ പ്രക്രിയയുമാണ്.

കോ ടതിയുടെ മുന്നിൽ ശ്രീജിത്തിന്റെ ഭാര്യയുടെ വാക്ക് – ആ വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം പോലും നൽകി

എന്നാൽ എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് തീർത്തും അവ്യക്തതയിൽ നിന്ന് എന്റെ ശരീരത്തിലെയും മനസ്സിലെയും മാറ്റങ്ങൾ അംഗീകരിക്കുന്ന ഈ ഭയാനകമായ യാത്രയിൽ നിന്ന്, തീർച്ചയായും എന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ, ഞാൻ ഒരുപാട് മുന്നോട്ട് പോയി എന്ന് ഞാൻ വിശ്വസിക്കുന്നു.

എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആർത്തവ വേദനയാണ്. കഠിനമായ ആർത്തവവേദന നല്ലതല്ല. അത് സാധാരണമല്ല..ഇതു വായിക്കുന്ന സ്ത്രീകളോട് ഞാൻ അഭ്യർഥിക്കുന്നു..ദയവായി ഡോക്ടറെ കാണുക.

രണ്ടുവിവാഹം ചെയ്തിട്ടും ഞാൻ അവളെമാത്രമാണ് പ്രണയിച്ചതെന്ന് പറഞ്ഞ ധൈര്യം; പ്രതാപ് പോത്തന്റെ ജീവിതം

Life is beautiful. Life is painful. Most of the time, its both!
Two years since I was diagnosed of endometriosis (Stage II). Two years of awful pains, endo bloats and every tiny thing that made a normal life almost impossible.

Living with endometriosis has been very challenging and, is an ongoing process. But I believe I’ve come a long way- from feeling absolutely clueless about my physical and mental health to enduring this dreadful journey of accepting the changes in my body and mind , of course with the help of my family and closest friends and my lovely Dr Lakshmi ????❤️.

One of the main symptoms of endometriosis is severe periods pain. I urge the women who are reading this to understand- severe periods pain is NOT okay, it is NOT normal !! Please consult a doctor.

മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കി പ്രതാപ് പോത്തന്റെ സംസ്കാരം

Leave a Reply

Your email address will not be published. Required fields are marked *

Previous post മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കി പ്രതാപ് പോത്തന്റെ സംസ്കാരം
Next post അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞൊഴുകും