ഈ ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ മനസ് നിറയും

Read Time:2 Minute, 42 Second

ഈ ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ മനസ് നിറയും

കുഞ്ഞുങ്ങളെ നിഷ്കളങ്കരായി സ്നേഹിക്കുന്നവരാണ് മാതാപിതാക്കൾ. അവർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്നേഹം കൂടപ്പിറപ്പിനാകും. വഴക്കും പിണക്കവും എല്ലാം ഉണ്ടാകുമെങ്കിലും പ്രതിസന്ധികളിൽ അവർ തീർച്ചയായും താങ്ങും തണലും ആയി മാറും.

രണ്ടുവിവാഹം ചെയ്തിട്ടും ഞാൻ അവളെമാത്രമാണ് പ്രണയിച്ചതെന്ന് പറഞ്ഞ ധൈര്യം; പ്രതാപ് പോത്തന്റെ ജീവിതം

ഇപ്പോൾ നിഷ്കളങ്കരായ രണ്ടു കുഞ്ഞുങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറുകയാണ്. രണ്ടു കുഞ്ഞു സഹോദരങ്ങളുടെ വീഡിയോ ആണിത്.

ഹൃദയസ്പര്ശിയായ വിഡിയോയിൽ ഒരു ആൺകുട്ടി തന്റെ അനുജത്തിയെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചു കടക്കാൻ സഹായിക്കുകയാണ്. രണ്ടുപേരും സ്‌കൂൾ യൂണിഫോമിലാണ്.

കോ ട തിയിൽ എത്തിയ ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞ ആ ഒരു വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം നൽകി

റോഡിൽ മുട്ടൊപ്പം വെള്ളം നിറഞ്ഞു നിൽക്കുകയാണ്. കുഞ്ഞനുജത്തിയെ വെള്ളത്തിൽ ഇറക്കാതെ തന്റെ തോളിൽ ചുമന്നാണ് സഹോദരൻ റോഡ് മുറിച്ചു കടത്തുന്നത്.

ഈ കുഞ്ഞു സഹോദരന്റെ കാലിൽ ചെരുപ്പ് പോലുമില്ല. എന്നിട്ടും തന്റെ സഹോദരിക്കായി ത്യാഗം ചെയ്യുകയാണ്. ബാഗും തോളേറ്റി വരുന്ന അനുജത്തിയെ ചുമലിൽഎം ഏറ്റി സുരക്ഷിതമായി വെള്ളക്കെട്ട് മുറിച്ചു കടന്നു വരുകയാണ് മിടുക്കനായ ഈ ആൺകുട്ടി.

വിശ്വസിക്കാൻ ആകാതെ കൂട്ടുകാർ – വർത്തമാനം പറഞ്ഞു നിന്നിരുന്ന കൂട്ടുകാരി ഇനി ഇല്ല – സംഭവം അടിമാലിയിൽ

അഭിനന്ദന പ്രവാഹമാണ് ഈ ആൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്.

കോ ടതിയുടെ മുന്നിൽ ശ്രീജിത്തിന്റെ ഭാര്യയുടെ വാക്ക് – ആ വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം പോലും നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post കോ ടതിയുടെ മുന്നിൽ ശ്രീജിത്തിന്റെ ഭാര്യയുടെ വാക്ക് – ആ വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം പോലും നൽകി
Next post ഒരു സഹോദരനെ പോലെ കരയുന്ന യുവതിയുടെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന പോലീസുകാരൻ