കോ ടതിയുടെ മുന്നിൽ ശ്രീജിത്തിന്റെ ഭാര്യയുടെ വാക്ക് – ആ വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം പോലും നൽകി

Read Time:2 Minute, 59 Second

കോ ടതിയുടെ മുന്നിൽ ശ്രീജിത്തിന്റെ ഭാര്യയുടെ വാക്ക് – ആ വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം പോലും നൽകി

പോ സ്കോ കേ സിൽ അറ സ്റ്റിൽ ആയ ശ്രീജിത്ത് രവിക്ക് ജാ മ്യം അനുവദിച്ചു ഹൈക്കോ ടതി. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോ ടതി ജാ മ്യം അനുവദിച്ചത്. സ്വഭാവവൈകല്യത്തിന് 2016 മുതൽ ചികിത്സയിലെന്നാണ് നടൻ കോ ടതിയെ അറിയിച്ചത്.

കോ ട തിയിൽ എത്തിയ ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞ ആ ഒരു വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം നൽകി

തുടർച്ചയായുള്ള ജ യിൽവാസം ആരോഗ്യനില മോശമാക്കുമെന്നും അതിനാൽ ജാ മ്യം അനുവദിക്കണമെന്നും പ്ര തിഭാഗം കോ ടതിയിൽ വാദിച്ചു. നിബന്ധനകളോടെയാണ് ജാ മ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് സത്യവാങ് മൂലം നൽകണമെന്നാണ് ഒരു നിബന്ധന. വീണ്ടും ഇത്തരത്തിലെ സംഭവങ്ങൾ ആവർത്തിച്ചാൽ ജാ മ്യം റ ദ്ദാക്കുമെന്നും കോ ടതി അറിയിച്ചു.

സംഭവ ദിവസം മരു ന്ന് കഴിച്ചിരുന്നില്ല. ചികിത്സ ലഭിച്ചിരുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ജാ മ്യം അനുവദിക്കണമെന്നും ശ്രീജിത്ത് രവിയുടെ അ ഭിഭാഷകൻ കോ ടതിയിൽ വ്യക്തമാക്കി. ഈ വാ ദം അംഗീകരിച്ച സിംഗിൾ ബെ ഞ്ച് ഉപാധികളോടെ നടന് ജാ മ്യം അനുവദിക്കുകയായിരുന്നു.

വിശ്വസിക്കാൻ ആകാതെ കൂട്ടുകാർ – വർത്തമാനം പറഞ്ഞു നിന്നിരുന്ന കൂട്ടുകാരി ഇനി ഇല്ല – സംഭവം അടിമാലിയിൽ

മാനസിക വൈക ല്യത്തിന് ശ്രീജിത്തിന് ചികിത്സ നൽകാമെന്ന് പിതാവും ഭാര്യയും സ ത്യവാങ് മൂലം നൽകണമെന്നും ജ സ്റ്റി സ് ബെച്ചു കുര്യൻ തോമസിൻറെ ബെ ഞ്ച് നിർദേശിച്ചു. മ ജിസ്‌ ട്രേറ്റിന് മുൻപാകെയാണ് സ ത്യവാങ്‌മൂലം നൽകേണ്ടത്. നേരത്തെ തൃശൂർ അ ഡിഷ ണൽ സെ ഷ ൻസ് കോ ടതി ജാ മ്യാപേക്ഷ ത ള്ളിയതിനെ തുടർന്നാണ് പ്ര തി ഹൈക്കോ ടതിയെ സമീപിച്ചത്.

രണ്ടുവിവാഹം ചെയ്തിട്ടും ഞാൻ അവളെമാത്രമാണ് പ്രണയിച്ചതെന്ന് പറഞ്ഞ ധൈര്യം; പ്രതാപ് പോത്തന്റെ ജീവിതം

Leave a Reply

Your email address will not be published. Required fields are marked *

Previous post രണ്ടുവിവാഹം ചെയ്തിട്ടും ഞാൻ അവളെമാത്രമാണ് പ്രണയിച്ചതെന്ന് പറഞ്ഞ ധൈര്യം; പ്രതാപ് പോത്തന്റെ ജീവിതം
Next post ഈ ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ മനസ് നിറയും