അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞൊഴുകും

Read Time:2 Minute, 43 Second

അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞൊഴുകും

എല്ലാ പ്രവാസികളും ചങ്കിൽ നീറ്റലുമായിട്ടാണ് തങ്ങളുടെ ഉറ്റവരെ വിട്ടു വിദേശത്തേക്ക് പോകുന്നത്. അത്തരത്തിൽ ഹൃദയം നുറുങ്ങുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കി പ്രതാപ് പോത്തന്റെ സംസ്കാരം

മറ്റൊരു സ്ഥലത്തേക്ക് ജോലിക്കു പോകുന്ന അച്ഛന്റെയും, അച്ഛനെ വിട്ടുപിരിയുവാൻ സാധിക്കാത്ത മകളുടെയും എയർപോർട്ടിൽ നിന്നുള്ള ഒരു വീഡിയോ ആണിത്.

ഏകദേശം മൂന്നു വയസ്സിനു താഴെ മാത്രം പ്രായം തോന്നുന്ന ഒരു പെൺകുഞ്ഞു തന്റെ അച്ഛനെ കെട്ടിപിടിച്ചു കരയുകയാണ്. അച്ഛന്റെ നെഞ്ചിൽ പറ്റിപിടിച്ചു എങ്ങൽ അടിച്ചു കരയുന്ന കുഞ്ഞിനെ കണ്ടാൽ ആരുടെയും കണ്ണൊന്നു നനഞ്ഞു പോകും.

ഒരു സഹോദരനെ പോലെ കരയുന്ന യുവതിയുടെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന പോലീസുകാരൻ

കുഞ്ഞിന്റെ കരച്ചിൽ സഹിക്കുവാൻ അകത്തെ അച്ഛനും കരയുന്നുണ്ട്. ഇത് കണ്ടു വിഷമത്തോടെ കുഞ്ഞിനെ അച്ഛന്റെ കയ്യിൽ നിന്നും ബലമായി തിരികെ വാങ്ങുവാൻ ശ്രമിക്കുകയാണ് അമ്മ.

ഏറെ നേരത്തെ ശ്രമത്തിനു ശേഷം കുഞ്ഞു അമ്മയുടെ കയ്യിലേക്ക് പോകുന്നുണ്ടെങ്കിലും, കരച്ചിൽ നിർത്തുന്നില്ല. ഒരുമ്മ കൂടി നൽകി മടങ്ങുവാൻ ശ്രമിക്കുന്ന അച്ഛന്റെ നെഞ്ചിലേക്ക് വീണ്ടും വീഴുകയാണ് ഈ കൊച്ചുകുരുന്നു.

ഈ ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ മനസ് നിറയും

വീണ്ടും ശ്രമപ്പെട്ടു കുഞ്ഞിനെ അമ്മയുടെ കൈകളിൽ കൊടുത്തു പൊട്ടി കരയുകയാണ് അച്ഛൻ. തന്റെ കരച്ചിൽ പുറത്തു കാണാതിരിക്കാൻ ടവ്വൽ കൊണ്ട് അച്ഛൻ മുഖം പൊട്ടുന്നതും വിഡിയോയിൽ കാണാം.

പീരീഡ്‌സാകുമ്പോൾ സംഭവിക്കുന്നത്, സ്‌റ്റേജ് 2 ആയിരുന്നു! തന്റെ അവസ്ഥ വെളിപ്പെടുത്തി നടി ലിയോണ ലിഷോയി

Leave a Reply

Your email address will not be published. Required fields are marked *

Previous post പീരീഡ്‌സാകുമ്പോൾ സംഭവിക്കുന്നത്, സ്‌റ്റേജ് 2 ആയിരുന്നു! തന്റെ അവസ്ഥ വെളിപ്പെടുത്തി നടി ലിയോണ ലിഷോയി
Next post ബാബു രാജും വാണി വിശ്വനാഥും കുടുങ്ങി.. വീണത് ഊരാക്കുടുക്കിൽ