സ്കൂളിൽ നിന്നും ഉച്ചക്ക് ഇറങ്ങിയ വിദ്യാർത്ഥിക്ക് സംഭവിചത് – വിശ്വസിക്കാതെ കൂട്ടുകാർ

Read Time:3 Minute, 48 Second

സ്കൂളിൽ നിന്നും ഉച്ചക്ക് ഇറങ്ങിയ വിദ്യാർത്ഥിക്ക് സംഭവിചത് – വിശ്വസിക്കാതെ കൂട്ടുകാർ

ഇരിഞ്ഞാലക്കുട കരുവന്നൂർ വലിയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ പ്ലസ്ടു വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു.ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ സൈക്കിളിലെത്തിയ അലൻ ക്രിസ്‌റ്റോ എന്ന വിദ്യാർഥിയാണ് പുഴയിൽ ചാടിയതെന്നാണ് വിവരം.

ബാബു രാജും വാണി വിശ്വനാഥും കുടുങ്ങി.. വീണത് ഊരാക്കുടുക്കിൽ

പ്രണയ നൈരാശ്യമാണ് കാരണമെന്ന് എഴുതിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽ നിന്ന് അഗ്‌ നിരക്ഷാ സേനയും തൃശൂരിൽ നിന്ന് സ്‌കൂബാ ടീമും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥിയെ കണ്ടെത്താനായില്ല.

ചിമ്മിനി ഡാം തുറന്നതിനാൽ പുഴയിൽ നല്ല ഒഴുക്കുണ്ട്. ഇരിങ്ങാലക്കുട, ചേർപ്പ് പോലിസ് സ്ഥലത്തെത്തിയാണ് തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞൊഴുകും

പാലത്തിന്റെ പകുതിയിൽ സൈക്കിൾ നിർത്തിയ വിദ്യാർഥി പാലത്തിന്റെ കൈവരികൾക്കു സമീപം നിൽക്കുന്നത് പാലത്തിനടിയിൽ പുഴക്കരയിലെ വീട്ടിലെ യുവാവ് കണ്ടു. ഇയാൾ ഉച്ചത്തിൽ ശകാരിച്ചതോടെ ആദ്യം ഒന്ന് അമാന്തിച്ചെങ്കിലും വിദ്യാർഥി വീണ്ടും കൈവരികളിലേക്കു പിടിച്ച് കയറുകയായിരുന്നു.

ഇതു കണ്ട പാലത്തിനു സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ പിടിക്കാൻ ഓടിയെത്തുമ്പോഴേയ്ക്കും പുഴയിലേക്ക് എടുത്തുചാടി. ഈ വഴി സ്‌കൂട്ടറിൽ പോകുകയായിരുന്ന മൂർക്കനാട് സ്വദേശി അജയൻ സ്‌കൂട്ടർ നിർത്തി പിടിക്കാൻ ശ്രമിച്ചെങ്കിലും കൈയിൽ തെടാനേ കഴിഞ്ഞുള്ളൂ.

പീരീഡ്‌സാകുമ്പോൾ സംഭവിക്കുന്നത്, സ്‌റ്റേജ് 2 ആയിരുന്നു! തന്റെ അവസ്ഥ വെളിപ്പെടുത്തി നടി ലിയോണ ലിഷോയി

താഴെ പോയി വഞ്ചിയെടുത്ത് പുഴയിലേക്ക് ഇറങ്ങിയെങ്കിലും വിദ്യാർഥി മുങ്ങിപ്പോയിരുന്നു. സൈക്കിളിൽ ഉണ്ടായിരുന്ന നോട്ട് ബുക്കിൽ അലൻ ക്രിസ്‌റ്റോ എന്ന പേര് എഴുതിയിട്ടുണ്ടെന്നും ആ ത്മഹത്യ കുറിപ്പു കണ്ടെത്തിയതായും പോ ലിസ് അറിയിച്ചു.

ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശി ചുങ്കത്ത് ജോസിന്റെ മകനാണ് അലൻ ക്രിസ്‌റ്റോ. അവിട്ടത്തൂർ എൽ ബി എസ്എം സ്‌കൂളിലെ വിദ്യാർഥിയാണ്. അലനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ പോലിസ് കേ സെടുത്തു.

അറിയാതെ കണ്ണുനിറഞ്ഞുപോകും; ഈ കുഞ്ഞുമോളെ ഇങ്ങനെ പഠിപ്പിച്ച മാതാപിതാക്കൾക്ക് ബിഗ്‌സല്യുട്ട്‌

Leave a Reply

Your email address will not be published. Required fields are marked *

Previous post അറിയാതെ കണ്ണുനിറഞ്ഞുപോകും; ഈ കുഞ്ഞുമോളെ ഇങ്ങനെ പഠിപ്പിച്ച മാതാപിതാക്കൾക്ക് ബിഗ്‌സല്യുട്ട്‌
Next post ദിലീപ് ഡിലീറ്റ് ചെയ്ത ശബ്ദത്തിന്റെ ഉടമയെ പൊക്കി പൊലീസ്