ബാലയുടെ വാക്കുകൾ സത്യമെന്നു പ്രേക്ഷകർ – ഇപ്പോഴാണ് ബാല എന്ന വ്യക്തിയുടെ ശരി മനസിലായത് എന്നു ആരാധകർ

Read Time:4 Minute, 48 Second

ബാല പറഞ്ഞത് കേട്ടോ? ബാലയുടെ വാക്കുകൾ വൈറലാകുന്നു

ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് അമൃത സുരേഷ് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. പിന്നിട് പരിപാടിയിൽ സെലിബ്രിറ്റി ജഡ്ജ് ആയി എത്തിയ നടൻ ബാലയുമായി അമൃത സുരേഷ് പ്രണയത്തിലാവുകയും ഇരുവരും തമ്മിൽ വിവാഹം കഴിക്കുകയും ചെയ്തു.

നാടിന് തന്നെ കണ്ണീരായി അനാമിക, സംഭവിച്ചത് കണ്ടോ

അതോടെ ബാലയും അമൃതയും സോഷ്യൽ മീഡിയയിൽ നിറഞ്ഞ സാന്നിദ്ധ്യമായി മാറുക ആയിരുന്നു. കുറച്ചു നാളത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇരുവരും വേർപിരിയുക ആയിരുന്നു. ഈ വാർത്ത മലയാളികൾ ഏറെ വേദനയോടെയാണ് കേട്ടത്. ആരുടെ ഭാഗത്താണ് തെറ്റ്, ആരുടെ ഭാഗത്താണ് ശരിയെന്നു ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല.

ഇരുവരും തമ്മിൽ വേ ർപിരിയുവാനുള്ള കാരണങ്ങളും വെളിപ്പെടുത്തിരുന്നില്ല. തങ്ങളുടെ കുടുംബ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് ഇരുവരും തുറന്നും പറയുവാൻ തയ്യാറാകാതെ തെന്നെ നിന്ന്. ബാലക്കും അമൃതകും ഒരു മകളുണ്ട്; പാപ്പു എന്ന് വിളിക്കുന്ന അവന്തിക. ചെറുപ്പം മുതൽ തന്നെ അവന്തിക അമ്മ അമൃതക്കൊപ്പമാണ്. ബാലക്കൊപ്പം ഓണത്തിനോ മറ്റു അവധി ദിവസങ്ങളിലോ മാത്രമാണ് പാപ്പു എത്തിരുന്നത്.

22കാരിക്ക് സംഭവിച്ചത് കണ്ടോ? പൊട്ടിക്കരഞ്ഞ് വീട്ടുക്കാർ

എന്നാൽ ആ സമയത്തുപോലും മകൾ സന്തോഷവതി അല്ലായിരുന്നു എന്ന് വീഡിയോയിലൂടെ മലയാളികൾ മനസില്ലാക്കിരുന്നു. പിന്നീട് ബാല മലയാളികളെ കൊണ്ട് നിര്ത്തുന്നതും അവസാനിപ്പിച്ചു. അമൃതയും മകളും ഏറെ സന്തോഷവതിയായിട്ടാണ് കാണപ്പെട്ടത്. പിന്നീട് ബാല സോഷ്യൽ മീഡിയയിലൂടെ താൻ വീണ്ടും വിവാഹിതനാകുന്നു എന്ന കാര്യം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

ഡോക്റ്റർ എലിസബത്തിനെയാണ് ബാല തന്റെ ജീവിതസഖി ആക്കി മാറ്റിയത്. ഇരുവരുടെയും വിവാഹ ചടങ്ങുകളും റിസപ്‌ഷനും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. അന്ന് പലരും അമൃതയുടെ ഭാഗത്താണ് നിന്നിരുന്നത്. അമൃതയുടെ ഭാഗത്താണ് ശരി അതുകൊണ്ടാണ് ബാല വിവാഹം കഴിച്ചത്. ബാലയെ വിമർശിച്ചു നിരവധിപേർ രംഗത്ത് വന്നിരുന്നു.

എന്നാൽ ഇന്നലെ അമൃതയും ഗോപി സുന്ദറും പങ്കു വെച്ച ഒരു ചിത്രം കണ്ടതോടുകൂടി എല്ലാവരുടെയും പിന്തുണയും നേരെ മറിച്ചായി എന്ന് വേണം പറയുവാൻ. ഇപ്പോൾ എല്ലാവരും ബാലക്കൊപ്പമാണ്. ബാല ചെയ്തതെയാണ് ശരി. നിങ്ങൾ രണ്ടാമത് വിവാഹം കഴിക്കാൻ എടുത്ത തീരുമാനം വളരെ ശരിയായിരുന്നു എന്നാണ് കൂടുതൽപേരും അഭിപ്രായപ്പെടുന്നത്.

ഇപ്പോളിതാ ഗോപി സുന്ദറും അമൃതയും ഒരുമിച്ചുള്ള ചിത്രം കണ്ടിട്ടാകണം ബാല അന്ന് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാകുകയാണ്. സത്യം ഒരുനാൾ പുറത്തു വരുക തന്നെ ചെയ്യും അത് അധികനാൾ മൂടിവെക്കുവാൻ ആകില്ല.

ഇതിനു താഴെ വന്ന കമന്റുകൾ ആണ് ഏറെ ശ്രദ്ധേയം. ബിഗ് സല്യൂട്ട് സാർ അമൃത എന്ന വ്യക്തിയെ മനസിലാക്കിയതിനു. സാർ എടുത്ത തീരുമാനം വളരെ നല്ലതായിരുന്നു എന്ന് കേരളത്തിലെ ഓരോ ആളുകളും ഇന്ന് മനസിലാക്കിരിക്കുന്നു. ബാലാക്കും കുടുംബത്തിനും ആശംസകൾ അറിയിക്കുന്നു. ഇത്തരത്തിലുള്ള കമന്റുകളാണ് നിറഞ്ഞു കൊണ്ടിരിക്കുന്നത്.

പ്രണയിച്ച്കെട്ടി 14ാംദിവസം കുളിമുറിയിൽവച്ച് ശ്രുതിയെ ഇല്ലാതാക്കിയത് ആര്? തൃശൂരിലെ ഞെട്ടിച്ച സംഭവം

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രണയിച്ച്കെട്ടി 14ാംദിവസം കുളിമുറിയിൽവച്ച് ശ്രുതിയെ ഇല്ലാതാക്കിയത് ആര്? തൃശൂരിലെ ഞെട്ടിച്ച സംഭവം
Next post പ്രഭുലാലിന് കാൻസർ സ്ഥിരീകരിച്ചു.. വേദന സഹിക്കാനാകാതെ ലൈവിൽ