വ്യത്യസ്തമായ വർഗീസിൻ്റെ മകൻ്റെ മകൻറെ പേര് ഇതാ…അർഥം കണ്ടുപിടിച്ച് ആരാധകർ

Read Time:5 Minute, 18 Second

വ്യത്യസ്തമായ വർഗീസിൻ്റെ മകൻ്റെ മകൻറെ പേര് ഇതാ…അർഥം കണ്ടുപിടിച്ച് ആരാധകർ

നടൻ ബാലു വർഗീസിനും നടി എലീനയും കഴിഞ്ഞമാസമാണ് ഒരു ആൺ കുഞ്ഞു ജനിച്ചത്. ഇതിന്റെ ബേബിഷവർ ഫോട്ടോസ് ആയാലും കുഞ്ഞു വന്നതിനു ശേഷമുള്ള ചിത്രങ്ങൾ ആയാലും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത്ര പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞു ബാലുവർഗീസ് എന്നു പറയാം.

Also read : സ്ത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞ് വിവാഹ പന്തലിൽ നിന്നും ഇറങ്ങി പോവാൻ തുടങ്ങിയ വരന് വധു നൽകിയ പണി കണ്ടോ !!

കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും കോമഡി കഥാപാത്രം ആയാലും ഇമോഷണൽ ആയാലും എന്തും കയ്യിൽ ഒതുങ്ങുമെന്ന് കാണിച്ചുതന്ന ചെറുപ്പക്കാരനാണ് ബാലു വർഗീസ്. ബാലുവർഗീസിന്റെയും എലീനയുടെയും കല്യാണം വളരെയധികം നല്ല രീതിയിൽ ആഡംബരത്തിൽ ആണ് ആഘോഷിച്ചത് എല്ലാ താരങ്ങളും പങ്കെടുത്തിരുന്ന ഡാൻസും പാട്ടുമായി തിമിർത്ത ഒരുവിവാഹം തന്നെയായിരുന്നു ബാലു വർഗീസിനെയും എലീനയുടെയും.

അതുകഴിഞ്ഞ് മകൻ ജനിച്ച അപ്പോഴും ഈ ആഘോഷത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. സന്തോഷത്തോടെയുള്ള ചിത്രങ്ങളും പോസ്റ്റുകളും ആയി ബാലു വർഗീസും എലീനയും എത്താറുമുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് ബാലുവും എലീനയും. ഇപ്പോൾ മകന്റെ ചിത്രം പങ്കുവച്ചാണ് താരം വന്നിരിക്കുന്നത്. ഒപ്പം മകന്റെ പേരും വെളിപ്പെടുത്തിയ എത്തിയിരിക്കുന്നത്. മകന്റെ പേര് കേട്ടപ്പോൾ തന്നെ ആരാധകർ ഞെട്ടി എന്ന് പറയണം.

എസക്കിയേൽ ആമി വർഗീസ് എന്നാണ് പേര്. ഇതെന്താണ് ഇങ്ങനെയൊരു വ്യത്യസ്തമായ പേര് എന്നുപറഞ്ഞ് ബാലു വർഗീസിനെ ചിത്രത്തിനു താഴെ നിരവധിപേർ കമന്റ് മായി വന്നിട്ടുണ്ട്. ആസിഫലി അടക്കം നിരവധി താരങ്ങളാണ് ഇൻട്രൊഡ്യൂസിങ് എസക്കിയേൽ ആമി വർഗീസ് എന്ന് പറഞ്ഞ് സ്റ്റോറി ഇട്ടിട്ടുള്ളത്.

എന്തായാലും സിനിമയിലേക്ക് അടുത്ത ഒരു താരം കൂടി വരവാണെന്ന് എന്നാണ് ഇതിന്റെ അർത്ഥം. ബൈബിളിലെ ഗ്രന്ഥങ്ങളുടെ പരമ്പരാഗതമായ ക്രമീകരണ മുറ അനുസരിച്ച് 15 പ്രവചന ഗ്രന്ഥങ്ങളിൽ മൂന്നാമത്തെയും മൂന്നു വലിയ പ്രവചന ഗ്രന്ഥങ്ങളിൽ അവസാനത്തെയും ആണ് എസക്കിയേലിന്റെ പുസ്തകം ഇവിടെ നിന്നുമാണ് എസക്കിയേൽ എന്ന പേര് ലഭിച്ചത്..

Also read : ഉത്രയുടെ മകൻ ഇപ്പോൾ ഇങ്ങനെ; അച്ഛന്റെ ക്രൂ ര ത യിൽ പൊലിഞ്ഞ അമ്മ!കുഞ്ഞിന്റെ പേര് മാറ്റി അപ്പൂപ്പൻ

എന്നാണ് നാമിപ്പോൾ കാണുന്നത്. എസക്കിയേലിന് ശരിക്കും ദൈവം ശക്തി തരുന്നു അല്ലെങ്കിൽ ദൈവം ശക്തി തരട്ടെ എന്നും അർത്ഥമുണ്ട്. അതായത് ഹീബ്രുവിൽ പറയുന്ന കാര്യമാണ് എസക്കിയേൽ എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ വളരെയധികം ഹോളി ആയിട്ടുള്ള ആത്മീയത നിറഞ്ഞിട്ടും ഉള്ള പേര് തന്നെയാണ് എസക്കിയേൽ എന്ന പേര്. അപ്പോൾ ആരാധകർക്ക് മനസ്സിലായി കഴിഞ്ഞു എസക്കിയേലിന്റെ അർത്ഥം.

വളരെ റെയർ ആയിട്ടുള്ള പേര് കണ്ടുപിടിച്ചതിന് എല്ലാവരും ബാലു വർഗീസിന് ആശംസകളുമായി എത്തിയിട്ടുണ്ടായിരുന്നു. ബാലു വർഗീസും മാറി മാറി എസക്കിയെലിനെ കയ്യിലെടുത്ത് വെച്ചിരിക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും മണിക്കൂറുകൾക്കു മുൻപാണ് ഈ പോസ്റ്റ് ബാലു വർഗിസ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇട്ടിരിക്കുന്നത്.

സിജു വിൽസൺ, പേളി മാണി, തൻവി പാല അങ്ങനെ എല്ലാവരും ഇതിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. കുഞ്ഞ് ചിരിക്കുന്നതും ആയി നിരവധി ഫോട്ടോകൾ ആണ് ഇട്ടിരിക്കുന്നത്. പേളി മാണിയുടെ കുഞ്ഞിനെ പൊതിഞ്ഞു വച്ചിരിക്കുന്ന അതേ മോഡലിലാണ് ബാലു വർഗീസ് എസക്കിയേലിനെയും പൊതിഞ്ഞു വച്ചിരിക്കുന്നത്.

Also read : ഹോ രോമാഞ്ചം, കേരളക്കര മുഴുവൻ കണ്ട് കൈയടിച്ച ആ പോലീസുകാരിയുടെ അമ്പരപ്പിക്കുന്ന ജീവിതം

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞ് വിവാഹ പന്തലിൽ നിന്നും ഇറങ്ങി പോവാൻ തുടങ്ങിയ വരന് വധു നൽകിയ പണി കണ്ടോ !!
Next post ഭർത്താവും ഭർതൃമാതാവും കാരണക്കാർ സ്ത്രീധന പീ ഡ നത്തെ തുട‍ർന്ന് ഒരു യുവതി കൂടി ജീവൻ ഒടുക്കി