ഉത്രയുടെ മകൻ ഇപ്പോൾ ഇങ്ങനെ; അച്ഛന്റെ ക്രൂ ര ത യിൽ പൊലിഞ്ഞ അമ്മ!കുഞ്ഞിന്റെ പേര് മാറ്റി അപ്പൂപ്പൻ

Read Time:5 Minute, 13 Second

ഉത്രയുടെ മകൻ ഇപ്പോൾ ഇങ്ങനെ; അച്ഛന്റെ ക്രൂ ര ത യിൽ പൊലിഞ്ഞ അമ്മ!കുഞ്ഞിന്റെ പേര് മാറ്റി അപ്പൂപ്പൻ

കൊല്ലത്തെ വിസ്മയയുടെ കേ സി നൊ പ്പം തന്നെ വിസ്മയയെ പോലെ മുൻപ് മുൻപ് കൊ, ല്ല പ്പെ ട്ട കൃതിയും എല്ലാം ചർച്ചയായി. കൂടുതൽ പണത്തിനും മറ്റും ആയി ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ക, ടിപ്പിച്ചാണ് ഉത്രയെ കൊ, ല പ്പെ ടുത്തിയത്. ഉത്തരയുടെ മ ര ണം നടന്നു ഒരു വർഷം പിന്നിടുമ്പോളാണ് വിസ്മയ കൊ, ല്ല പ്പെ ട്ടിരിക്കുന്നത്. ഉത്രയുടെ കേ, സ് ഇപ്പോൾ വിചാരണ നേരിടുകയാണ്.

Also read : ഹോ രോമാഞ്ചം, കേരളക്കര മുഴുവൻ കണ്ട് കൈയടിച്ച ആ പോലീസുകാരിയുടെ അമ്പരപ്പിക്കുന്ന ജീവിതം

കോ വി ഡ് മൂലം മാറ്റി വെച്ചിരിക്കുന്ന വി, ചാ രണ ജൂലൈ ഒന്നിന് ശേഷം ആരംഭിക്കും. ഉത്രയുടെ മകൻ ഇപ്പോൾ ഉത്രയുടെ മാതാപിതാക്കളുടെ ഒപ്പം സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഉത്രയുടെ മ, ര ണത്തിനു ശേഷം ഭർത്താവ് സൂരജിന്റെ വീട്ടുക്കാർ സ്വത്തിനു അവകാശം ഉന്നയിക്കുവാൻ ആയി കുട്ടിയെ എടുത്തു കൊണ്ട് പോയിരുന്നു.

എന്നാൽ പിന്നിട് ശിശു ക്ഷേമ സമിതി പ്രവർത്തകർ ഇടപ്പെട്ടു കുട്ടിയെ ഉത്രയുടെ വീട്ടുകാരെ ഏൽപ്പിക്കുക ആയിരുന്നു. പിനീടാണ് സൂരജിന്റെയും വീട്ടുകാരുടെയും ക്രൂ, ര മുഖം മലയാളിക്കര തിരിച്ചറിഞ്ഞത്. അമ്മയെ അച്ഛൻ പാ മ്പിനെ കൊണ്ട് കടിപ്പിച്ചു കൊ, ല്ലു മ്പോൾ ആ പിഞ്ചു കുഞ്ഞിന് ഒരു വയസ്സായിരുന്നു പ്രായം.

Also read : ചിക്കൻ കഴിച്ചിട്ടു കുറേ നാളായി സാർ, ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട് വീട്ടിലെത്തിയ പോലീസ് കണ്ടത്…

അച്ഛന്റെ ക്രൂ, ര തയിൽ മകൻ ധ്രുവിനു അമ്മയെ കൂടി നഷ്ട്ടമാകുക ആയിരുന്നു. ഇപ്പോൾ ധ്രുവിനു രണ്ടു വയസ്സും രണ്ടു മാസവും ആയിരിക്കുകയാണ്. ഇപ്പോൾ അവൻ ധ്രുവ് അല്ല അർജവ് ആണ്. അച്ഛൻ സൂരജ്ഉം വീട്ടുകാരും ചേർന്ന് കൊടുത്ത ധ്രുവ് എന്ന പേര് ഉത്രയുടെ വീട്ടുകാർ മാറ്റി കഴിഞ്ഞു.

ആർജവത്തോടെ ഈ ലോകത്തു ജീവിക്കേണ്ട കുട്ടി ആയതു കൊണ്ട് മാത്രമാണ് അർജവ് എന്ന പേര് നൽകിയതെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ പറയുന്നു. കിച്ചു എന്നാണ് വീട്ടിലെ കുഞ്ഞിന്റെ വിളിപ്പേര്. ‘അമ്മ ഇല്ലാത്തതിന്റെ കുറവ് ഇല്ലാതെ ആണ് ഉത്രയുടെ മാതാപിതാക്കൾ കുട്ടിയെ വളർത്തുന്നത്. ദിവസവും അമ്മയെ കണ്ടും അറിഞ്ഞും ആണ് അർജവ് മോൻ വളരുന്നത്.

എന്നും രാവിലെ എന്നേറ്റു കഴിഞ്ഞാൽ അമ്മയുടെ ചിത്രത്തിന്റെ മുൻപിൽ പോയി തൊഴും. പിന്നിടാണ് മറ്റുള്ള കാര്യങ്ങൾ ചെയ്യുന്നത്. നല്ലൊരു കുട്ടി കുറുമ്പനാണ് അർജവ്; ഒരു വാശി കുടുക്ക. എന്നാൽ അപ്പൂപ്പന്റെയും അമ്മൂമയുടെയും മാമന്റെയും പൊന്നോമനയാണ് അവൻ. മിക്കപ്പോഴും വിവാഹ ആൽബത്തിലെ ഫോട്ടോകളും, വിഡിയോകളും അമ്മൂമ്മ കാണിച്ചു കൊടുക്കാറുണ്ട്.

അപ്പോഴൊക്കെ ഉത്രയുടെ ഫോട്ടോ കാണുമ്പോൾ ‘അമ്മ എന്ന് പറഞ്ഞു ചൂണ്ടി കാണിക്കും. അതിലുള്ള മറ്റു ആരെയും കണ്ടാൽ അറിയില്ല, അറിയിക്കുവാനും ഉത്രയുടെ വീട്ടുകാർക്കും താല്പര്യമില്ല.. ഉത്ര പിച്ച വച്ചും പൊട്ടി ചിരിച്ചും വളർന്ന വീട്ടിൽ ഉത്രക്കു പകരം അർജവ് മോൻ വളരുന്നു, എല്ലാവരുടെയും ഹൃദയം കവർന്നു കൊണ്ട് തന്നെ. ഇനിയുള്ള ജീവിതത്തിൽ ഉത്രയുടെ മാതാപിതാക്കളുടെ സന്തോഷവും പ്രതീക്ഷയും അർജവ് മോൻ തന്നെ ആണ്.

നിനച്ചിരിക്കാതെ കുടുംബത്തിന് വന്നു ചേർന്ന ദുരന്തങ്ങൾക്ക് ആശ്വാസമാണ് കിച്ചു മോൻ. അവന്റെ കാളി ചിരിയിൽ ഇവർ കുറച്ചു നേരത്തെങ്കിലും സന്തോഷത്തിന്റെ ലോകത്തു ജീവിക്കുന്നു.

Also read : വിസ്മയ പലവട്ടം തന്നെ രക്ഷപ്പെടുത്താനായി സുരേഷ് ഗോപിയെ വിളിക്കാൻ ശ്രമിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹോ രോമാഞ്ചം, കേരളക്കര മുഴുവൻ കണ്ട് കൈയടിച്ച ആ പോലീസുകാരിയുടെ അമ്പരപ്പിക്കുന്ന ജീവിതം
Next post സ്ത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞ് വിവാഹ പന്തലിൽ നിന്നും ഇറങ്ങി പോവാൻ തുടങ്ങിയ വരന് വധു നൽകിയ പണി കണ്ടോ !!