സ്ത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞ് വിവാഹ പന്തലിൽ നിന്നും ഇറങ്ങി പോവാൻ തുടങ്ങിയ വരന് വധു നൽകിയ പണി കണ്ടോ !!

Read Time:4 Minute, 4 Second

സ്ത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞ് വിവാഹ പന്തലിൽ നിന്നും ഇറങ്ങി പോവാൻ തുടങ്ങിയ വരന് വധു നൽകിയ പണി കണ്ടോ !!

വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ടു നിൽക്കെ അഹങ്കാരം മൂത്ത് വരനെ വേണ്ടെന്ന് നവവധു. നവവധു ചെയ്തത് ചെയ്തത് ? പെൺകുട്ടികളെ വിലപേശുന്ന ഒരു കച്ചവടമല്ല വിവാഹം അങ്ങനെ വിവാഹം കച്ചവടമാക്കാൻ നോക്കുന്നവർക്കെതിരെ പെൺകുട്ടികൾ പ്രതികരിച്ച് തുടങ്ങി കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ സംഭവം.

Also read : ഉത്രയുടെ മകൻ ഇപ്പോൾ ഇങ്ങനെ; അച്ഛന്റെ ക്രൂ ര ത യിൽ പൊലിഞ്ഞ അമ്മ!കുഞ്ഞിന്റെ പേര് മാറ്റി അപ്പൂപ്പൻ

സ്ത്രീധനം കൂട്ടി ചോദിച്ച വരന്റെയും പിതാവിന്റെയും സഹോദരന്റെയും തല നവവധു പകുതി മൊട്ടയടിച്ചു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിനം പ്രതി വരന്റെ വീട്ടുകാർ സ്ത്രിധനം കൂട്ടി ചോദിച്ചതാണ് വധുവിന്റെ വീട്ടുകാരെ ഏറെ പ്രകോപിപ്പിച്ചത്. സ്ത്രീധനം കൂട്ടി നൽകിയില്ലങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നും കുടുബത്തെ നാണം കെടുത്തും എന്നും വരന്റെ വീട്ടുകാർ ഭീ ക്ഷ ണിപ്പെടുത്തിരിരുന്നു.

മോട്ടോർ സൈക്കിൾ വേണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം. അതു വാങ്ങി നൽകിയപ്പോൾ ആ ബ്രാൻഡ് പോരെന്നും മറ്റൊരണം വാങ്ങി നൽകണം എന്നായി ഇതും വീട്ടുകാർ അഗീകരിച്ചു. എന്നാൽ കല്യാണ ദിവസം എത്തിയപ്പോൾ സ്വർണ്ണത്തിന്റെ നെക്ലസ് ഉൾപ്പെടെ കൂടുതൽ സ്വർണം വാങ്ങിച്ചു നൽകണം എന്നായിരുന്നു വരന്റെ ആവശ്യം.

Also read : ഹോ രോമാഞ്ചം, കേരളക്കര മുഴുവൻ കണ്ട് കൈയടിച്ച ആ പോലീസുകാരിയുടെ അമ്പരപ്പിക്കുന്ന ജീവിതം

എന്നാൽ ഇത് അംഗീകരിക്കൻ നവ വധു തയ്യാറായില്ല. താന്നൊരു വിൽപ്പന ചരക്കല്ലായെന്നും ഇവരുടെ കൂടെ ജീവിക്കുന്നതിലും ഭേദം വിവാഹം കഴിക്കാത്തതാണെന്നും നവവധു പ്രതികരിച്ചു. ഇതോടു കൂടി വരന്റെ വീടുകാർ മോശമായി പെരുമാറുകയും ചെയ്തു. ഇതോടെ സ്ഥിതി ഗതികൾ വഷളായി. തുടർന്ന് അവിടെ നിന്ന് പോകാൻ ശ്രമിച്ച വരന്റെയും പിതാവിന്റെയും സഹോദരന്റെയും തല പകുതി മൊട്ട അടിച്ച് ഇവരെ പോലീസിന് ഏൽപ്പിക്കുകയായിരുന്നു.

Also read : ചിക്കൻ കഴിച്ചിട്ടു കുറേ നാളായി സാർ, ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട് വീട്ടിലെത്തിയ പോലീസ് കണ്ടത്…

അഹങ്കരവും ആർത്തിയും മൂത്ത് വിവാഹം ഒരു കച്ചവടം ആക്കാൻ ശ്രമിച്ച വരന്റെ വീട്ടുകാർക്ക് ഇതിലും വലിയ പണി ഇനി കിട്ടാനില്ല. നിരവധി പേരാണ് വധുവിനെ പിൻതുണച്ച് രംഗത്ത് വരുന്നത്. വിവാഹം എന്നത് കച്ചവടം അല്ല എന്ന് പ്രതികരിച്ച നവവരനെ വേണ്ടെന്ന് വെച്ച നവവധുവിന് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും

Also read : വിസ്മയ പലവട്ടം തന്നെ രക്ഷപ്പെടുത്താനായി സുരേഷ് ഗോപിയെ വിളിക്കാൻ ശ്രമിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉത്രയുടെ മകൻ ഇപ്പോൾ ഇങ്ങനെ; അച്ഛന്റെ ക്രൂ ര ത യിൽ പൊലിഞ്ഞ അമ്മ!കുഞ്ഞിന്റെ പേര് മാറ്റി അപ്പൂപ്പൻ
Next post വ്യത്യസ്തമായ വർഗീസിൻ്റെ മകൻ്റെ മകൻറെ പേര് ഇതാ…അർഥം കണ്ടുപിടിച്ച് ആരാധകർ