25 ദിവസം, 25 അയ്യായിരം രൂപ,150 മുള ഇത്രയും മതി രതീഷിന്; കിടിലൻ മുള വീട് റെഡി

Read Time:5 Minute, 18 Second

25 ദിവസം, 25 അയ്യായിരം രൂപ,150 മുള ഇത്രയും മതി രതീഷിന്; കിടിലൻ മുള വീട് റെഡി

അമ്മ ഏലകാട്ടിൽ പണിക്കുപോയി ഉള്ള പൈസക്കാണ് വളർന്നത്. ഏലകാട്ടിലെ പൈസയാണ്.. അപ്പോ ഏല കാട്ടിൽ പോയി നിന്നു കഴിഞ്ഞാൽ ഉച്ചയ്ക്ക് മഴയാണെങ്കിൽ അവിടെ നിന്നുകൊണ്ട് അവിടെ ഒരു പ്ലാസ്റ്റിക് ഉടുത്തു നിന്നു കൊണ്ട് ചോറ് വാരി ഉണ്ട ഒരു ഇതാണ് ഒരു അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് അത്.

ഷഫ്‌നയുടെ പിറന്നാൾ അടിപൊളിയാക്കി സജിൻ, സാന്ത്വനത്തിലെ ശിവൻ പൊളിയാണ്

എന്റെ അമ്മയോട് ചോദിച്ചാൽ കൃത്യമായി അറിയാം. അതുകൊണ്ട് ചോറ് ഉണ്ണാൻ ഉള്ള സൗകര്യം ആണ് എന്നെ ഇത്തിരി ഉള്ള ഏലത്തിന് എവിടെയും നിന്ന് ക്കായ എടുക്കാൻ വരുന്ന ആൾക്കാരെ ഒരു അരമണിക്കൂറെങ്കിലും വന്ന കയറ്റി ഇരുത്തി നല്ല രീതിയിൽ ഭക്ഷണം കൊടുക്കാനുള്ള ഒരു ആഗ്രഹത്തിന് പുറത്താണ് ഇത് ഉണ്ടാക്കിയത്.

ഇന്ന് നമ്മൾ ഉള്ളത് കേരളത്തിലെ തെക്കൻ കാശ്മീർ ആയ ഇടുക്കി ജില്ലയിൽ കൽത്തൊട്ടിയിൽ ആണ് ഉള്ളത്. ഞാൻ ഇരിക്കുന്ന വീട് പൂർണമായും ഇല്ലിമുള യും ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. വെറും 25,000 രൂപ ചെലവിൽ 15 ദിവസം കൊണ്ട് കൽത്തൊട്ടിയിൽ രതീഷ് ഭായി ഉണ്ടാക്കിയ വീടാണിത്. പൂർണമായും മുള. അതിൽ ഓരോ വസ്തുക്കളും എടുത്താൽ അതിൽ എല്ലാം മുളയുടെ പങ്ക് ആണ് ഉള്ളത് ഈ ഡേക്കറേഷൻ പൂന്തോട്ടം വരെ അലങ്കരിച്ചത് അതുപോലെതന്നെ സ്റ്റെപ്പുകളും എല്ലാം മുള ഉപയോഗിച്ചാണ് ഉള്ളത്.

Also read : ആശുപത്രിയിൽ എത്തി യുവാവിനെ കണ്ട് ജീ വനും കൊ ണ്ടോടി നേഴ്സ്‌മാർ, കാരണം

അദ്ദേഹത്തിന് ഇതുപോലൊരു വീട് ചെയ്യണം എന്നൊരു ആശയം ഉടലെടുത്തത് നേരത്തെ അച്ഛൻകോവിലിലെ എന്റെ ഒരു സുഹൃത്തിന്റെ വീട് ഇതുപോലെ ഇല്ലി ഉണ്ടാക്കാനായി കൊണ്ട് തീരുമാനം ഉണ്ടായി. എന്നെ കൊണ്ട് ഇല്ലിയുടെ ചുവട് കട്ട് ചെയ്യിപ്പിച്ചു അന്നേരമാണ് ഞാനിത് കാണുന്നത്. പിന്നീടാണ് എന്റെ മനസിൽ ബിൽഡർ ആയ കൊണ്ട് ബിൽഡിഗിന്റെ ഫുൾ കഴിവ് ഇതിൽ പ്രയോഗിച്ചു.

എന്റെ പിള്ളേരും ഇതിൽ സഹായിച്ചിരുന്നു. സ്വന്തം പറമ്പിലെ ഇല്ലിയാണ് ഞങ്ങൾ ഉപയോഗിച്ചത്. ഇത് തുടങിയത് 25000 രൂപ ഉപയോഗിച്ചാണ്. ഇത് തുടങിയത്.25000 രൂപയിൽ ഇത് തീരുകയും ചെയ്തു. രതീഷ് ഭായിയുടെ യഥാർത്ഥ ജോലി എന്നത് തടി പണിയാണ് കൂടാതെ നിരവധി ജോലികൾ ഇദ്ദേഹത്തിന് അറിയാം. സിറ്റിയിൽ തന്നെ ലോഡർ ആണ് കൂടാതെ ഡ്രൈവറുമാണ്. വെൽഡർ,പെയ്ന്ററുമാണ്.

എല്ലാ ജോലികളും കൽത്തോട്ടിയിൽ തന്നെയാണ്. ഭാര്യയുടെ പേര് സബിത എന്നാണ്. അർജുൻ, അശ്വിൻ എന്നിവരാണ് മക്കൾ. എന്റെ സ്വന്തം പുരയുടെ പണി തീരും മുൻപ് അവർ രണ്ടുപേരും കൂടി ഒരു പുര തീർത്തു. തന്റെ പുരയുടെ അളവ് എന്നു വെച്ചാൽ 18 കോൽ പുരയാണ്.

ഇതിന്റെ പുറകിലേയ്ക്ക് ഒരു 6 അടി വലുപ്പത്തിലേയ്ക്ക് ഇനി അടുക്കളയും പുറത്തേയ്ക്ക് ഇറങ്ങനുള്ള വർക്ക് ഏരിയയും പുറത്തേയ്ക്ക് ഇറങ്ങനുള്ളതും അവർക്ക് ഏരിയയിൽ നിന്ന് ബാത്ത്റൂമിലേയ്ക്ക് കേറാനുമുള്ള ഒരു വഴിയും 20അടി നീളത്തിൽ 12 അടി വീതിയിൽ പുരയുടെ അകത്തു ചെയ്യാനും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

അത് ചെയ്തട്ടില്ല. ഇല്ലി തീർന്നു പോയത് കാരണവും താൻ കുറച്ച് തിരക്കിലാർന്നതു കാരണവുമാന്നെന്ന് പറയുക ഉണ്ടായി . താമസിക്കാനുള്ള ഒരു സൗകര്യത്തിൽ തന്നെ അതിന്റെ പണി പൂർത്തിയാക്കണം.

ഏലക്ക ഉണ്ടാകുന്ന സമയത്ത് അതിന്റെ പണിക്കായി വരുന്നവർ നിന്നു കൊണ്ടാണ് അവർ ചോറ് കഴിക്കുന്നത്.തനിക്കു നേരത്തെ ഒരു അനുഭവം ഉള്ളതുകൊണ്ടാണ് താൻ ഇതുപോലെയൊരു കാര്യം ചെയുന്നത്.ഇതിൽ നിന്നൊക്കെ ഇദ്ദേഹം ഒരു പരസ്നേഹിയാണ് എന്നുക്കൂടി നമ്മെ വെളിപ്പെടുത്തി തരുന്നത്.ഭാര്യ തനിക്കൊരു പ്രചോദനം ആണ് എന്ന് രതീഷ് ഭായി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മമ്തയ്ക്കും ശരണ്യ ശശിക്കും പിന്നാലെ നടി ശിവാനിക്കും; നിനച്ചിരിക്കാതെ ദു ര ന്ത വാർത്ത; പതറാതെ നടി
Next post ഗോവിന്ദച്ചാമിയെ വരെ രക്ഷപ്പെടുത്തിയ ആൾ, കിരണിന് വേണ്ടി വാദിക്കുന്ന ആളൂർ വക്കിലിനെ കുറിച്ച്