ഗോവിന്ദച്ചാമിയെ വരെ രക്ഷപ്പെടുത്തിയ ആൾ, കിരണിന് വേണ്ടി വാദിക്കുന്ന ആളൂർ വക്കിലിനെ കുറിച്ച്

Read Time:11 Minute, 9 Second

ഗോവിന്ദച്ചാമിയെ വരെ രക്ഷപ്പെടുത്തിയ ആൾ, കിരണിന് വേണ്ടി വാദിക്കുന്ന ആളൂർ വക്കിലിനെ കുറിച്ച്

പ്ര, തിക ൾക്ക് വേണ്ടി വാദിക്കുന്ന വക്കീലന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ നിരവധി പേർ സിനിമയിലും നമ്മുടെ ചുറ്റും ഉണ്ട് താനും.അത് അവരുടെ ജോലി ആണെന്നും സമ്മതിക്കാം. ചെറിയ കു,റ്റ ങ്ങ ളൊക്കെ ചെയ്താൽ അത് അവരുടെ ജോലിക്ക് വേണ്ടിയാണ് വാദിക്കുന്നത് എന്ന് നമ്മുക്ക് മനസ്സിലാക്കാം.

Also read : 25 ദിവസം, 25 അയ്യായിരം രൂപ,150 മുള ഇത്രയും മതി രതീഷിന്; കിടിലൻ മുള വീട് റെഡി

പക്ഷെ മനുഷ്യ മനസാ ക്ഷിയെ നടുക്കുന്ന മൃ ഗി യ കു, റ്റ കൃ ത്യ ങ്ങളുമായി ബന്ധപ്പെട്ട കേ, സു കളിൽ പ്ര, തി ഭാ ഗത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകർ മിക്കപ്പോഴും വാർത്ത ആകാറുണ്ട്. അവരെ ആർക്കും അങ്ങനെ ഇഷ്ടപ്പെടണമെന്നില്ല. കാരണം നാട് മൊത്തം ഒരാളുടെ മേൽ കു, റ്റം ചുമത്തുമ്പോൾ അല്ലെങ്കിൽ പ്ര, തി ഇയാളാണെന്ന് സംശയിക്കുബോൾ, സംശയമല്ല. ചിലപ്പോൾ ഉറപ്പിച്ചു പറയുമ്പോൾ അവിടെ ഹാജരാകുന്ന ഒരു അഭിഭാഷകനെതിരെ ധാരാളം പേർ ഉയർന്നു വരും.

അങ്ങനെ ഒരുപാട് കേ, സുകൾ അതായത് പീ, ഡ നം തുടങ്ങി കേരളത്തിൽ പേരുകേട്ട പല കേ, സു കളും ഊരിപോകാൻ തക്ക കേരളത്തിലെ മലയാളികളെ എല്ലാം ആ പെൺകുട്ടിയോ അല്ലെങ്കിൽ ഇ ര യെ സപ്പോർട്ട് ചെയ്യുമ്പോൾ തികച്ചും പ്ര, തി ഭാ ഗത്തിന് സപ്പോർട്ട് ചെയ്തു കൊണ്ട് പല കേസുകളിലും ആ പ്രതികൾക്ക് ഇളവുകളും ര ക്ഷ പ്പെടുത്തി കൊണ്ടുവന്ന ഒരു അഡ്വ ക്കേ റ്റുമാണ് ബി എ ആളൂർ എന്ന ബിജു ആന്റണി ആളൂർ.

വിസ്മയ കേസിൽ കിരണിന് വേണ്ടി വാ ദി ക്കുന്നത് ആരാണെന്ന് ഇനി പറയേണ്ട കാര്യമില്ല അത് ആളുർ തന്നെയാണ് ഇതിനോടകം അത് വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു ആളൂർ അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മള്ളൂർ വക്കീ ലും 10,000 രൂപയും ഉണ്ടെങ്കിൽ ആർക്കും ആ രെയും കൊ, ല്ലാം എന്നും കോടതിയിൽ മ ള്ളൂ ർ വാ ദിച്ച പുഷ്പംപോലെ ഇറങ്ങി വരാം എന്നുള്ള മള്ളൂർ ഗോവിന്ദപിള്ള എന്ന അഭിഭാഷക പ്രമാണിയുടെ കഥ കേരളത്തിന് സുപരിചിമാണ്.

കേരളം ഞെട്ടിത്തെറിച്ചു പോയ 2011ലെ സൗമ്യ എന്ന പെൺകുട്ടിയുടെ ക്രൂ, ര മായ കൊ, ലപാതകത്തിൽ പ്ര, തി ഗോവിന്ദ ചാമിക്ക് വേണ്ടി ആളൂർ വക്കീൽ ആദ്യമായി ഹാജരാകുമ്പോൾ കേരളം ഞെട്ടലോടെയാണ് നോക്കിനിന്നത് അത് ചിന്തിച്ചു പോയിരുന്നു അത് അങ്ങനെ എങ്ങനെയാണ് ഈ മനുഷ്യനെ അവനു വേണ്ടി വാദിക്കാൻ സാധിക്കുന്നത് നാട് മൊത്തം എന്തിന് ലോകമെമ്പാടുമുള്ള ആളുകൾ എല്ലാം പ്രാർത്ഥിച്ചത് ഗോവിന്ദചാമി തൂ, ക്കി ക്കൊല്ലണേ എന്നാണ് പക്ഷേ സുഖമായി ഗോവിന്ദച്ചാമി ജീവിച്ചു.

മള്ളൂരിനെ പോലെ കൊ, ല പാ തകിയെ രക്ഷിക്കാൻ എത്തിയ ആളാണോ ഈ ആളുരെന്നു വിചാരണ കോടതിയിൽ ആളൂർ വക്കീൽ തിരിച്ചും മറിച്ചും വാദിച്ചെങ്കിലും ഗോവിന്ദച്ചാമിക്ക് വ, ധശി ക്ഷ വിധിക്ക പിടിക്കപ്പെട്ടതോടെ മള്ളൂർ വക്കീലിനെ പ്രാഗല്ഭ്യം നിഴൽ പോലും ഇല്ല എന്ന് അളൂർ വക്കിലിനു തെളിവായി.

പക്ഷേ സു പ്രീം കോ, ട തിയിൽ സൗമ്യക്കും കേരളത്തിനുവേണ്ടി വാ ദിച്ച പ ബ്ലി ക് പ്രോസി ക്യൂട്ടർ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊ, ലപ്പെ ടു ത്തിയത് ഊഹം മാത്രമാണെന്ന വാ ദം സമ്മതിച്ചു കൊടുത്തതോടെ ആളൂർ വീണ്ടും ആൾ ആവുകയായിരുന്നു അവിടെയായിരുന്നു ഗോവിന്ദ ചാമിയുടെ സൗ മ്യവ, ധക്കേ സിലെ ശരിക്കുമുള്ള ട്വിസ്റ്റർ ഗോവിന്ദച്ചാമിയെ വ, ധ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയെടുക്കാനായി സൗമ്യ കേ, സി ൽ പ്ര, തി ഭാഗത്തിനുവേണ്ടി ഹാജർ ആയതോടെ കു, പ്ര സിദ്ധൻ ആയി മാറിയ അഡ്വക്കേറ്റ് ബി എ ആളൂർ എന്നറിയപ്പെടുന്ന ബിജു ആന്റണി ആളൂർ എന്ന തൃശ്ശൂർ മുള്ളൂർക്കാരൻ അഭിഭാഷകൻ.

ആളൂർ ഇന്ന് കഥയിലെ എന്ന പോലെ ഒരു നേട്ടമായിരുന്നു മാറുന്നു എന്നത് തീർച്ച തന്നെയാണ്. ഇതാണ് അടുത്ത കേസ് അതും മലയാളക്കര ആ ഞെട്ടിയിരിക്കുന്ന ഒരു കേ, സ്, വിസ്മയ കേ, സ്. നമുക്ക് അറിയാം അവൻ തന്നെയാണ് കു, റ്റ വാ ളി എന്ന് തന്നെയാണ് എല്ലാ തന്നെയാണെന്ന് എല്ലാവർക്കും ഉറപ്പിച്ചു പറയുന്നു ഒരാൾക്കു പോലും ഇല്ല പക്ഷേ അവനുവേണ്ടി ഹാജരായി ഇരിക്കുന്നു വീണ്ടും ബിജു ആന്റണി ആളൂർ എന്ന്.

ബി എ ആളൂർ ജീവിക്കാൻ പോലും കാശില്ലാതെ തെ, ണ്ടി നടക്കുന്ന ഒരു ഒറ്റക്കയ്യൻ ആയ ഗോവിന്ദച്ചാമിക്ക് വേണ്ടി കേ, സ് വാ ദിക്കാൻ ആരെയും കിട്ടില്ല എന്നാണ് ആദ്യഘട്ടത്തിൽ എല്ലാവരും കരുതിയത് അതുപോലെ തന്നെയാണ് കിരണിന് വേണ്ടിയും എത്ര പൈസ കൊടുത്ത് ആയാലും മനുഷ്യമനസ്സിനെ സഹിക്കാനാവാത്ത ഈ ദു ര ന്ത ത്തിന് സപ്പോർട്ട് ചെയ്യുവാനും ഒരു വക്കിലും വരില്ല. അവൻ രക്ഷപ്പെടില്ല എന്നും കരുതിയത്.

പക്ഷേ വീണ്ടും രക്ഷകനെ പോലെ പ്ര, തി ഭാഗങ്ങളുടെ രക്ഷകനെ പോലെ വീണ്ടും എത്തി അന്ന് ഗോവിന്ദ ചാമിയുടെ പ്രശ്നത്തിന് സമയത്ത് ഗോവിന്ദച്ചാമിക്കു വേണ്ടി വാ ദി ക്കാൻ ലക്ഷങ്ങളാണ് ആളൂരിനെ കിട്ടിയത് എന്ന വാർത്ത ഉണ്ടായിരുന്നു പക്ഷേ ഗോവിന്ദച്ചാമിക്ക് വേണ്ടി ആരാണ് അദ്ദേഹത്തിന് പൈസ കൊടുത്തത് എന്ന് വ്യക്തമല്ല തനിക്ക് പണം കിട്ടുന്നത് എവിടെ നിന്നാണ് എന്ന വെളിപ്പെടുത്തേണ്ട ആവശ്യമില്ല എന്ന നിലപാടിൽ ആയിരുന്നു ആളൂർ സ്വീകരിച്ചിരുന്നത്.

റെയിൽവേയിലും പൊതുനിരത്തുകളിലും വിലസുന്ന നിരവധി ക്രി, മി നലുകളുടെ മതം മാറ്റുകയും അതിന്റെ പേരിൽ സംരക്ഷണം നൽകുകയും ചെയ്യുന്നതായി ആക്ഷേപമുയർന്നു ഇതോടെ പ്ര തി ഷേധം ശക്തമാക്കുകയായിരുന്നു ട്രെയിനിൽ സൗമ്യ കൊ, ല്ല പ്പെ ട്ടതിനെ തുടർന്ന് നിരവധി പേരാണ് പ്രതിഷേധത്തിന് എത്തിയത് അപ്പോഴാണ് പൂനയിൽ നിന്ന് ഒരു രക്ഷകനെ പോലെ ഇദ്ദേഹം പറന്നിറങ്ങിയത്.

ഇത് എല്ലാവർക്കും ഓർമ്മ കാണും ഇത് എങ്ങനെയാണ് ഇവിടം വരെ എത്തിയത് എന്നുള്ളതായിരുന്നു എല്ലാവരുടെയും ചോദ്യം വർഷങ്ങളായി പൂനെ കോ, ട തി പ്രവർത്തിച്ചിരുന്ന ആളൂർ കേ, സി നു വേണ്ടി മാത്രമാണ് നാട്ടിലെത്തിയത് പൂർണ സമയം ഇതിനായി ചെലവഴിക്കുകയും ചെയ്തത്തോടെ വി, ചാ ര ണക്കായി വിമാനത്തിൽ ഇടയ്ക്കിടെ വന്നു പോവുകയും ചെയ്തിരുന്നു അത് പറ്റിയും അന്വേഷണങ്ങൾ ഉയർന്നിരുന്നു.

 

വടക്കാഞ്ചേരി കോ, ട തി യിൽ മൂന്നര വർഷം പ്രാക്ടീസ് ചെയ്തശേഷം മുംബൈയിലേക്ക് വണ്ടികയറിയ ബി എ ആളൂർ പൂനയിലെ പ്രമാദമായ നിരവധി കേ, സു കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എല്ലാം കൊ, ല പാ തകങ്ങളും ലൈം, ഗി കകൃ ത്യ കേ, സു കളിലും ആയിരിക്കും പ്ര, തി ക ൾക്കുവേണ്ടി അല്ലാതെ ഒരു നല്ല കേ, സു കളിലും ആള്ളൂർ വരില്ല അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് മികച്ച അതും ഇന്ത്യയുടെ തന്നെ മികച്ച ക്രി, മി ന ൽ വക്കീൽ എന്നറിയപ്പെടുന്നത് അദ്ദേഹമാണ്.

ഇപ്പോൾ കിരണിനെ കേ, സ് വാ ദി ക്കാൻ എത്തിയിരിക്കുന്നത്. ആയതുകൊണ്ടാണ് ഓരോരുത്തർക്കും പേ ടി. കിരണിന് ഇറങ്ങിപ്പോകാനും കുറച്ച് ഇളവുകൾ കിട്ടാനും സാധ്യതയുണ്ട്. ഇപ്പോൾതന്നെ വാ ദി ച്ചിരിക്കുന്നത് കൊ, ല പാ തക കു, റ്റം അല്ല എന്ന് തന്നെയാണ് എന്തായാലും കൊ, ന്നി ട്ടില്ല ചെറുതായി മ, ർ ദ്ദി ച്ചു സ്ത്രീധനത്തിന് പേരിൽ ചോദ്യം ചെയ്യുകയും മ, ർ ദ്ദി ക്കുകയും ചെയ്തിട്ടുണ്ട് അല്ലാതെ ഒന്നും കൊ, ന്നി ട്ടി ല്ല എന്ന് തന്നെയാണ് ഇപ്പോഴുംഉള്ള വാദം.

അതിൽ തന്നെയാണ് ആളൂർ പിടിച്ചുനിൽക്കുന്നത്. ഗോവിന്ദചാമിയെ രക്ഷിച്ചു കൊണ്ടുപോകാൻ വന്ന രക്ഷകനെ പോലെയുള്ള ആൾ കിരണിന്റെ കേ, സിൽ കൂടി വന്നതോടെ എല്ലാവർക്കും പ്രതീക്ഷ കൈവെടിയുകയാണ്. എല്ലാവരുടെയും നെഞ്ചൊന്നു പിടയുകയാണ്. വിസ്മയക്ക് നീ,തികിട്ടാതെ പോകുമോ എന്ന് തന്നെയാണ് എല്ലാവരും ഇപ്പോൾ സംശയിക്കുന്നത്

Also read : ഷഫ്‌നയുടെ പിറന്നാൾ അടിപൊളിയാക്കി സജിൻ, സാന്ത്വനത്തിലെ ശിവൻ പൊളിയാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post 25 ദിവസം, 25 അയ്യായിരം രൂപ,150 മുള ഇത്രയും മതി രതീഷിന്; കിടിലൻ മുള വീട് റെഡി
Next post മുകേഷിന്റെ ലൈവ് കണ്ടോ? തുറന്നടിച്ച് താരം രംഗത്ത്; പത്താംക്ലാസുകാരൻ കുടുങ്ങി