മമ്തയ്ക്കും ശരണ്യ ശശിക്കും പിന്നാലെ നടി ശിവാനിക്കും; നിനച്ചിരിക്കാതെ ദു ര ന്ത വാർത്ത; പതറാതെ നടി

Read Time:3 Minute, 56 Second

മമ്തയ്ക്കും ശരണ്യ ശശിക്കും പിന്നാലെ നടി ശിവാനിക്കും; നിനച്ചിരിക്കാതെ ദു ര ന്ത വാർത്ത; പതറാതെ നടി

നിരവധി മലയാളം തമിഴ് ചിത്രങ്ങളിലൂടെ എല്ലാം ശ്രദ്ധിക്കപ്പെട്ട നടിയാണ് ശിവാനി ഭായി. മോഹൻലാൽ ചിത്രം ഗുരുവിൽ ബാലതാരമായി എത്തിയ ശിവാനി ശേഷം അണ്ണൻതമ്പി, രഹസ്യപോലീസ്,യക്ഷിയും ഞാനും, ചൈനാടൗൺ നിലാവറിയാതെ തുടങ്ങിയ മലയാള സിനിമകളിലും തമിഴിലും എല്ലാം വേഷമിട്ടിട്ടുണ്ട്.

also read : അന്വേഷണം നടത്തിയ പോ ലീ സ് കണ്ടെത്തിയത് നടുക്കുന്ന സംഭവങ്ങൾ, വിറങ്ങലിച്ച് കുടുംബം

അവതാരകയും മോഡലുമായ താരം വിവാഹം ചെയ്തിരിക്കുന്നത് ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനെയാണ്. ദമ്പതികൾക്ക് ഒരു മകനുo ഉണ്ട്. മോഡലിങ്ങിലൂടെ മറ്റും താരം ഇപ്പോഴും സജീവമാണ്.അതേസമയം താൻ ഇപ്പോൾ കാൻസറിന്റെ പിടിയിലാണെന്ന് അറിയിച്ചുള്ള ശിവാനിയുടെ കുറിപ്പ് വൈറലായി മാറുകയാണ്.

കോവിഡിന് പിന്നാലെയാണ് ക്യാൻസർ തന്നെ തേടി എത്തിയതെന്ന് ശിവാനി പറയുന്നു അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസ്സാരമായി ഓടിച്ചു എന്ന് ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി ഇടുക്കുന്നത്. കൊ റോ ണ പോയപ്പോൾ ദാ… വന്നേക്കുന്നു കാൻസർ.ശിവാനി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

എന്നെ സംബന്ധിച്ചെടുത്തോളം കാൻസർ എന്നുവച്ചാൽ എന്നെയോ എനിക്ക് പരിചയമുള്ളവർക്കോ വരാത്ത ഒരു അസുഖമാണ്. ഇപ്പോൾ അത് എനിക്ക് വന്നിരിക്കുന്നു. അറിഞ്ഞ് ആദ്യത്തെ ഒരു അരമണിക്കൂർ ഞെട്ടലിനെ അതിജീവിച്ച് അതിനെ ഞാൻ നേരിട്ട് തുടങ്ങി.ഇത് എന്റെ രണ്ടാമത്തെ കീമോ യാണ്.ആറെണ്ണം കൂടി ബാക്കിയുണ്ട്.നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതലാണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ഷോട്ട് കട്ട് ചെയ്തത്.

Also read : കേരളത്തെ ഞെട്ടിച്ച മകനെ അമ്മ പീ ഡി പ്പിച്ച കേ സി ൽ ട്വിസ്റ്റ്; 13കാരന്റെ ക ളളക്കഥ പൊളിച്ച് പോ ലീ സ്‌

ഇന്നലെ മുതൽ അതും കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു മുടി മുഴുവനായി പോകും മുൻപ് കുറച്ച് ചിത്രങ്ങൾ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി. പിന്നെ ഈ തവണത്തെ പുതുവർഷം ആശംസിച്ച വരെ എനിക്കൊന്ന് പ്രത്യേകം കാണണം. എന്നോട് ഇത് വേണ്ടായിരുന്നു ആശാനേ…. ശിവാനി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

 

ചെന്നൈ അപ്പോളോ കാൻസർ സെന്ററിലാണ് ശിവാനി ഉള്ളത്. ക്യാൻസറിന്റെ പിടിയിൽ നിൽക്കുമ്പോഴും പ്രതിക്ഷ കൈവിടാതെ ഒപ്പം ഉള്ളവരെ സന്തോഷിപ്പിക്കുന്ന ശിവാനിക്കായി പ്രാർത്ഥിക്കുകയാണ് ആരാധകരിപ്പോൾ.

Also read : മോഹൻലാലിനെക്കൊണ്ട് സൂപ്പർ സ്റ്റാർ എന്നുവിളിപ്പിച്ച പുലി!

Leave a Reply

Your email address will not be published. Required fields are marked *

Previous post അന്വേഷണം നടത്തിയ പോ ലീ സ് കണ്ടെത്തിയത് നടുക്കുന്ന സംഭവങ്ങൾ, വിറങ്ങലിച്ച് കുടുംബം
Next post 25 ദിവസം, 25 അയ്യായിരം രൂപ,150 മുള ഇത്രയും മതി രതീഷിന്; കിടിലൻ മുള വീട് റെഡി