കേരളത്തെ ഞെട്ടിച്ച മകനെ അമ്മ പീ ഡി പ്പിച്ച കേ സി ൽ ട്വിസ്റ്റ്; 13കാരന്റെ ക ളളക്കഥ പൊളിച്ച് പോ ലീ സ്‌

Read Time:4 Minute, 44 Second

കേരളത്തെ ഞെട്ടിച്ച മകനെ അമ്മ പീ ഡി പ്പിച്ച കേ സി ൽ ട്വിസ്റ്റ്; 13കാരന്റെ ക ളളക്കഥ പൊളിച്ച് പോ ലീ സ്‌

കടക്കാവൂരിൽ മകനെ അമ്മ പീ,ഡി,പ്പി,ച്ചെന്ന് വാർത്ത ഞെട്ടലോടെയാണ് മാസങ്ങൾക്ക് മുമ്പ് കേരളം കേട്ടത്. 4 കുട്ടികളുള്ള സ്ത്രീ 13കാരനായ തന്റെ രണ്ടാമത്തെ മകനെ മൂന്നു വർഷത്തോളം ലൈം ഗി ക ചൂ ഷ ണത്തിന് ഇരയാക്കിയെന്ന പ രാ തിയിലാണ് കടയ്ക്കാവൂർ പോ ലീ സ് കുട്ടിയുടെ അമ്മയെ ഈ കഴിഞ്ഞ ഡിസംബർ 28ന് അ റ സ്റ്റ് ചെയ്തത്.

മകന്റെ വ്യാ ജ മൊ ഴി യുടെ അടിസ്ഥാനത്തിൽ ഒരു മാസം യുവതിക്ക് ജ യി ലി ൽ കിടക്കേണ്ടി വന്നു. തുടർന്ന് വിശദമായ അന്വേഷണത്തിന് കോ ട തി ഉത്തരവിട്ടിരുന്നു. വ്യക്തിപരമായ വി രോ ധം തീർക്കാൻ മുൻ ഭർത്താവ് മകനെ കൊണ്ട് ക ള്ള മൊ ഴി നൽകിച്ചതാണെന്നാണ് സ്ത്രീയുടെ വാദം.

Also read: ഷിയാസ് കരീമിനോട് കണ്ണീരിൽ കുതിർന്ന മാപ്പുമായി വിസ്മയയുടെ സഹോദരൻ

എന്നാൽ മകനെ ഉപയോഗിച്ച് ക ള്ള പ രാ തി നൽകിയിട്ടില്ല എന്നും. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈ കൃ ത ങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടർന്നാണ് പോ ലീ സി ൽ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുൻ ഭർത്താവിനെ വാ ദം.

എന്നാൽ ഇപ്പോൾ കേ സ് നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. കേട്ടതൊന്നും സത്യമല്ല എന്നുമാണ് അന്വേഷണ സം ഘത്തിന്റെ കണ്ടെത്തൽ. അമ്മയ്ക്കെതിരെ 13 വയസ്സുള്ള മകൻ ഒരു ഇല്ലാത്ത കഥ മെനയുകയായിരുന്നു. 8 ഡോക്ടർമാർ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയിൽ പാർപ്പിച്ച് കുട്ടിയെ പരിശോധിച്ചിരുന്നു.

Also read : വിസ്മയയുടെ സഹോദരനോട് തുറന്നടിച്ച് ഷിയാസ് കരീം ! അവൾ മ രി ച്ച് 4ാം നാൾ, എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ?

ശാസ്ത്രീയ പരിശോധന നടത്തിയതിനു പിന്നാലെയാണ് കുട്ടി അമ്മയ്ക്കെതിരെ നൽകിയ മൊ ഴി വിശ്വാസ യോഗ്യമല്ല എന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. വിദേശത്ത് അച്ഛനൊപ്പം കഴിയവേ കുട്ടി അ ശ്ലീ ല വീഡിയോ കാണുന്നത് പിതാവ് കണ്ടുപിടിച്ചപ്പോൾ അതിൽ നിന്നും രക്ഷപ്പെടാനായി അമ്മയ്ക്കെതിരെ ആ രോ പണം ഉന്നയിക്കുകയായിരുന്നു എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെൽ.  വൈദ്യ പരിശോധനയിൽ പീ ഡ നം നടന്നു. എന്നതിൽ തെ ളി വില്ല എന്നും കോ ട തി ക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അ ശ്ലീ ല വീഡിയോകൾ കാണാറുണ്ട് എന്നാണ് കൗൺസിലിംഗിൽ വ്യക്തമായത്. ഇത് അച്ഛൻ പിടിച്ചത്തോടെയാണ് അമ്മ പീ,ഡി പ്പി ക്കുന്നുവെന്ന് കുട്ടി ചമച്ച് ഉണ്ടാക്കിയത്. അച്ഛൻ ആകട്ടെ ഉടനെ പ രാ തി യും നൽകി കേ സി നു പിന്നിൽ കുട്ടിയുടെ അച്ഛനും പങ്കുണ്ടെന്ന് അ റ സ്റ്റി ലാ യ യുവതിയുടെ ബന്ധുക്കൾ പ രാ തി ഉന്നയിച്ചിരുന്നു.

അതേസമയം അമ്മയ്ക്കെതിരായി ഈ കുട്ടിയുടെ പ രാ തി ക്കു പിന്നിൽ പരപ്രേരണ ഇല്ലായെന്ന് റിപ്പോർട്ടിൽ പറയുന്നു. ശാസ്ത്രീയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമ്മയ്ക്കെതിരെ കേ സ് നിലനിൽക്കുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.

Also read : കാമുകനു വേണ്ടി കുഞ്ഞിനെ ഇല്ലാതാക്കിയ രേഷ്മയുടെ കേ, സിൽ വമ്പൻ ട്വിസ്റ്റ്; ഞെട്ടിത്തരിച്ച് നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷിയാസ് കരീമിനോട് കണ്ണീരിൽ കുതിർന്ന മാപ്പുമായി വിസ്മയയുടെ സഹോദരൻ
Next post മോഹൻലാലിനെക്കൊണ്ട് സൂപ്പർ സ്റ്റാർ എന്നുവിളിപ്പിച്ച പുലി!