ഷിയാസ് കരീമിനോട് കണ്ണീരിൽ കുതിർന്ന മാപ്പുമായി വിസ്മയയുടെ സഹോദരൻ

Read Time:4 Minute, 19 Second

ഷിയാസ് കരീമിനോട് കണ്ണീരിൽ കുതിർന്ന മാപ്പുമായി വിസ്മയയുടെ സഹോദരൻ

വിസ്മയയുടെ മ ര ണം കേരളക്കര അകെ ചർച്ച ചെയ്യുകയാണ്. സ്വന്തം വീട്ടിലെ കുട്ടി എന്ന പോലെ ആണ് മലയാളികൾ ഇപ്പോൾ വിസ്മയയെ ഇപ്പോൾ കാണുന്നത്. വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ഒറ്റകെട്ടായി പ്ര തിഷേധം അറിയിക്കുകയാണ്.

Also read : വിസ്മയയുടെ സഹോദരനോട് തുറന്നടിച്ച് ഷിയാസ് കരീം ! അവൾ മ രി ച്ച് 4ാം നാൾ, എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ?

എന്നാൽ അതിനിടയിലാണ് വിസ്മയയുടെ സഹോദരൻ വിജിത്തിനെതിരെ, മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം രംഗത്ത് എത്തിയത്. വിസ്മയയുടെ മരണം കഴിഞ്ഞു നാലു ദിവസം കഴിഞ്ഞപ്പോൾ വിജിത്തിന്റെ യൂട്യൂബ് ചാനലിൽ സഹോദരി വിസ്മയയ്ക്കു ഒപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കു വെച്ചതിൽ പ്രതിഷേധിച്ചു ആണ് ഷിയാസ് കരീം ഫേസ്ബുക് പോസ്റ്റ് ഇട്ടത്.

സഹോദരിയുടെ വേർപാടിന്റെ വേദന മാറുന്നതിനു മുൻപ് ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇട്ടതിനു വളരെ ശക്തമായ ഭാഷയിൽ ഷിയാസ് കരീം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിജത്തിന് എതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ വിജിത്തിന്റെ യൂട്യൂബ് ചാനലിൽ നിന്ന് ഇത്തരത്തിലുള്ള വിഡിയോകൾ നീക്കം ചെയ്തിരുന്നു.

ഇപ്പോളിതാ ഷിയാസിനോട് കണ്ണീരിൽ കുതിർന്ന മാപ്പ് അപേക്ഷയുമായി വന്നിരിക്കുകയാണ് വിസ്മയയുടെ സഹോദരൻ വിജിത് . യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സാഹചര്യവും വിശദികരിച്ചു വിജിത് ഷിയാസിന് അയച്ച മെസ്സേജ് ഇങ്ങനെ ആണ്. ഷിയാസ് ബ്രദർ ഞാൻ ആയിരുന്നില്ല ആ വിഡിയോകൾ പോസ്റ്റ് ചെയ്തത്.

 

ഇനി യൂട്യൂബ് ചാനൽ മാനേജ് ചെയ്തിരുന്നത് എന്റെ സുഹൃത്തു ആയിരുന്നു. ഞാൻ മുന്നേ അവളുടെ കല്യാണത്തെ കഴിഞ്ഞപ്പോൾ ചെയ്തിരുന്ന വീഡിയോ ആണ് അതിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് താങ്കൾക്കും സമൂഹത്തിനും തെറ്റായി തോന്നിയതിൽ ക്ഷമ ചോദിക്കുന്നു. ഞാൻ അത് സുഹൃത്തിനോട് പറഞ്ഞിട്ട് അതിൽ നിന്നും മാറ്റിയിട്ടുണ്ട്.

Also read : കാമുകനു വേണ്ടി കുഞ്ഞിനെ ഇല്ലാതാക്കിയ രേഷ്മയുടെ കേ, സിൽ വമ്പൻ ട്വിസ്റ്റ്; ഞെട്ടിത്തരിച്ച് നാട്ടുകാർ

ഒരുപക്ഷെ മീഡിയ ഒക്കെ backout ആകുമ്പോൾ, എനിക്ക് പറയാൻ ഉള്ളത് ആ പ്ലേറ്റ് ഫോമിൽ പറയാം, എന്റെ പെങ്ങളെ സ്നേഹിക്കുന്നവർ കാണുന്ന ഒരു platform കിട്ടുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. അതിൽ തെറ്റുണ്ടാകുമെന്നു അറിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു. നിങ്ങടെ പോലെ ഉള്ളവർ കൂടെ ഉണ്ടാകണം. എന്റെ പെങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ. ഇങ്ങനെ ആയിരുന്നു വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഫേസ്ബുക് കുറിപ്പ്.

ഇതിനു മറുപടി ആയി ഷിയാസ് കുറിച്ചിട്ടുണ്ട്. തുടക്കം മുതൽ വിസ്മയയുടെ ഒപ്പമുണ്ട്. ഇനി അങ്ങോട്ടും അത് തന്നെ തുടരും, എന്ന് ഷിയാസ് തന്റെ ഫേസ്ബുക്കിൽ കുറിച്ച്.

Also read : നടി ശരണ്യ ശശിയുടെ അവസ്ഥ; കരഞ്ഞുകലങ്ങിയ കണ്ണുകളോടെ സീമ ജി നായർ; ദൈവമേ സഹിക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post വിസ്മയയുടെ സഹോദരനോട് തുറന്നടിച്ച് ഷിയാസ് കരീം ! അവൾ മ രി ച്ച് 4ാം നാൾ, എങ്ങനെ തോന്നുന്നു നിനക്ക് ഇങ്ങനെ?
Next post കേരളത്തെ ഞെട്ടിച്ച മകനെ അമ്മ പീ ഡി പ്പിച്ച കേ സി ൽ ട്വിസ്റ്റ്; 13കാരന്റെ ക ളളക്കഥ പൊളിച്ച് പോ ലീ സ്‌